Latest Updates
-
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി!
Gurupurnima 2025: മഹാരാശിമാറ്റം, മിഥുനത്തില് വ്യാഴം: ജൂലൈ 10 മുതലാരംഭമായി നല്ല ദിനങ്ങള്‍
Gurupurnima 2025: ഈ വര്‍ഷത്തെ ഗുരുപൂര്‍ണിമ ആചരിക്കപ്പെടുന്നത് ജൂലൈ 10-നാണ്. മിഥുനത്തില് വ്യാഴത്തിന്റെ സംക്രമണവും നടക്കുന്നത് അന്നേക്ക് തന്നെയാണ്. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ പലരുടേയും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും ആത്മീയ വളര്‍ച്ചയ്ക്കും ഗുരുക്കന്മാരുടെ സാന്നിധ്യത്തിനും ഏറ്റവും മികച്ച സ മയമാണ് എന്തുകൊണ്ടും ജൂലൈ 10. ഗുരുവിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിനും ആശയവിനിമയം, ബന്ധങ്ങള്‍ എന്നിവയെല്ലാം മികച്ച രീതിയില്‍ ആവുന്നതിന് ഈ ദിനം നല്ലതാണ്.
വ്യാഴം മിഥുനത്തില് പ്രവേശിക്കുന്നതിനാല്‍ അത് ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. ഗുരു പൂര്‍ണിമയുടെയും മിഥുനത്തിലെ വ്യാഴത്തിന്റെയും സംയോജിത ഫലങ്ങളാല്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് അനുഗ്രഹങ്ങള്‍ ലഭിക്കുന്നത് എന്ന് നോക്കാം. അത് മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഈ സമയം ചില രാശിക്കാര്‍ക്ക് ലഭിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നോക്കാം.

മിഥുനം:
മിഥുനം രാശിക്കാര്‍ക്ക് വളരെ നല്ല സമയമാണ് ജൂലൈ 10 ഗുരുപൂര്‍ണിമയില്‍ സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്കുന്ന സമയമാണ്. മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും മികച്ച സമയമാണ് എന്നതും ഈ ദിവസത്തെ പ്രത്യേകതയാണ്. ബുദ്ധിപരമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കൂടാതെ വ്യക്തതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പഠന കാര്യങ്ങളില്‍ മുന്നിലെത്തുന്നു. ഇത് ജീവിതത്തില്‍ ഉയര്‍ച്ചകള്‍ എത്തിപ്പിടിക്കുന്നതിന് സഹായിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മിഥുനം രാശിയിലേക്കുള്ള മാറ്റം പല വിധത്തില്‍ ഗുണപരമായി മാറുന്നു. കൂടാതെ ഗുരുപൂര്‍ണിമ ദിനം കൂടിയായതിനാല്‍ അത് ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യം ഉണ്ടാക്കുന്നു. കൂടാതെ പുതിയ അറിവ് നേടുന്നതിന് സാധിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും നിങ്ങള്‍ക്കുണ്ടാവുന്നു. ഗുരുവിന്റെ ഉപദേശത്തിലൂടെ ജീവതത്തില്‍ എല്ലാം കരസഥമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു, യാത്രകളെല്ലാം തന്നെ സഫലമാവുന്നു.
ധനു
ധനു രാശിക്കാരെ സംബന്ധിച്ചിടത്തോളം ഗുരുപൂര്‍ണിമ വളരെയധികം മികച്ച മാറ്റങ്ങള്‍ നല്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും അതീവ ശ്രദ്ധ നല്കി കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. വൈകാരികമായ പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പല കാര്യത്തിലും കൃത്യമായ മാറ്റം കൊണ്ട് വരുന്നതിന് സഹായിക്കുന്നു ഗുരുപൂര്‍ണിമ ദിനം. അത് മാത്രമല്ല സാമ്പത്തികമായും നേടേണ്ടതെല്ലാം തന്നെ കരസ്ഥമാക്കുന്നതിനും ഇവര്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.

കുംഭം
കുംഭം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മിഥുനം രാശിയിലെ സംക്രമണം കരാറുകള്‍ പുതുക്കുന്നതിലേക്കും അത് വഴി സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ഒരുമിച്ച് ആരംഭിക്കുന്ന സംരംഭങ്ങള്‍ എല്ലാം തന്നെ മികച്ച വിജയത്തിലേക്ക് എത്തുന്നു. ആത്മാര്‍ത്ഥമായി എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്നു. പഴയ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഗുരുപൂര്‍ണിമയോട് അനുബന്ധിച്ച് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നതും. വിഷമങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാതെ അധ്യാപനം, എഴുത്ത് എന്നിവയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു. ജീവിതത്തില്‍ ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും അതില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരുന്നതിനും സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
തുലാം
തുലാം രാശിക്കാര്‍ക്ക് ക്രിയേറ്റീവ് ആയി പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതും നിങ്ങള്‍ക്ക് മികച്ച് ഫലം നല്കുന്നു. ഗുരുവിന്റെ ഉപദേശം സ്വീകരിക്കുന്നത് വഴി ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സത്യസന്ധമായി എല്ലാ കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബന്ധങ്ങള്‍ മികച്ചതാക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.



Click it and Unblock the Notifications