Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
2026-ലെ വ്യാഴം ശക്തനാവുന്നു: ഞെട്ടിത്തരിക്കും നേട്ടങ്ങള്‍, സമ്പത്ത് തേടി എത്തും രാശിക്കാര്‍
പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഓരോ രാശിമാറ്റവും ഗ്രഹമാറ്റവും എല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നു. അതില്‍ തന്നെ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും സംഭവിക്കുന്നു. ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ മാറ്റം 12 മാസത്തില്‍ ആണ് നിലനില്‍ക്കുന്നത്. ഒരു നിശ്ചിത കാലയളവിന് ശേഷം രാശി ചിഹ്നങ്ങള്‍ മാറുന്നതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. മിഥുനം രാശിയിലേക്കാണ് വ്യാഴം മാറുന്നത്. അതിന്റെ ഫലമായി പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കും.
ഒരു വര്‍ഷത്തോളമാണ് വ്യാഴം ഒരു രാശിയില്‍ സ്ഥിതി ചെയ്യുന്നത്. നവംബര്‍ 11-ന് വ്യാഴം കര്‍ക്കിടകത്തില്‍ വക്രഗതിയില്‍ സഞ്ചാരം ആരംഭിച്ചു. മാര്‍ച്ച് 11 2026-ന് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കുന്നു. ഇത് ചില രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ കൊണ്ട് വരും. അ ത് മാത്രമല്ല ദീര്‍ഘകാലമായി പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. വ്യാഴത്തിന്റെ ഈ സഞ്ചാരം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ മൂന്നാം ഭാവത്തിലാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ഇത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. ദീര്‍ഘകാലമായി മുടങ്ങിക്കിടന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ കുടുംബത്തിന്റെ കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ നടക്കുന്നു. സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അവയെല്ലാം തന്നെ പ്രയോജനകരമായ മാറ്റങ്ങള്‍ തേടി എത്തും. പുതിയ അധ്യായം ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നത് വഴി മാറ്റങ്ങളുണ്ടാവും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തിലാണ് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കുന്നത്. വ്യാഴം ശക്തമാവുന്നത് വഴി നിങ്ങളുടെ വ്യക്തിത്വത്തില്‍ അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നു. അധ്യാപകര്‍, രാഷ്ട്രീയക്കാര്‍ എന്നിവര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തും. അത് കൂടാതെ അംഹീകാരും സ്നേഹവും തേടി എത്തുന്നു. പല കോണില്‍ നിന്നും പ്രത്യേക നേട്ടങ്ങള്‍ തേടി എത്തും. സംസാരശൈലി നിങ്ങളില്‍ സന്തോഷവും സമാധാനവും നിറയ്ക്കുന്നു. കൂടാതെ വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ദിനമാണ് എന്നതില്‍ സംശയം വേണ്ട. തീര്‍ത്ഥയാത്ര നടത്തുന്നതിന് അനുകൂല സമയമാണ്. കൂടാതെ പുതിയ ബന്ധങ്ങള്‍ ഉടലെടുക്കുന്നത് വഴി മാറ്റങ്ങള്‍ അനുകൂലമായി വരും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ഇവരില്‍ എട്ടാം ഭാവത്തിലാണ് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കുന്നത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം തേടി എത്തുന്നു. പല പ്രശ്നങ്ങളേയും പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കും. ഭക്തിയിലൂടെ മനസ്സിനും ശരീരത്തിനും സന്തോഷം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ ആശങ്കകളെ പരിഹരിക്കുന്നതിന് സാധിക്കും. അത് കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. അനാവശ്യ ചിലവുകള്‍ പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതാണ്. പണം പല കോണില്‍ നിന്നും ലാഭിക്കുന്നതിന് സാധിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
