Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
പുണര്തത്തിലെത്തുന്ന വ്യാഴം: ആദ്യഘട്ടം മുതല്‍ ധനമഴ പെയ്യും, ആഗ്രഹങ്ങള്‍ ഒന്നൊന്നായി പൂര്‍ത്തിയാക്കും രാശി
വ്യാഴത്തിന്റെ നക്ഷത്രമാറ്റം സംഭവിച്ചു കഴിഞ്ഞു, പുണര്‍തം നക്ഷത്രത്തിലേക്കാണ് വ്യാഴം മാറുന്നത്. ഇതില്‍ ആദ്യ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് വ്യാഴം. ഏപ്രില്‍ 20 വരെ ഈ നക്ഷത്രത്തില്‍ തുടരുന്ന സംക്രമണം മിഥുനം, കര്‍ക്കിടകം രാശിക്കാര്‍ക്ക് ഉള്‍പ്പടെ ഗുണാനുഭവങ്ങള്‍ നല്‍കും. പലപ്പോഴും ഭാഗ്യവും സാമ്പത്തിക നേട്ടവും ആഗ്രഹങ്ങളും എല്ലാം പൂര്‍ത്തീകരിക്കുന്ന സമയമാണ്. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും തേടി എത്തുന്ന സമയമാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഈ സമയം സംഭവിക്കും.
വ്യാഴത്തെ പൊതുവേ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്ന ഗ്രഹമായാണ് കണക്കാക്കുന്നത്. ഭാഗ്യം, സമൃദ്ധി, സമ്പത്ത് എന്നിവ നിങ്ങള്‍ക്ക് കൊണ്ട് വരുന്നത് വ്യാഴമാണ്. ജാതകത്തിലെ വ്യാഴത്തിന്റെ സ്ഥാനം ശക്തമെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളെ കൊണ്ട് വരുന്നു. ഗുണാനുഭവങ്ങള്‍ പല തരത്തിലാണ് നിങ്ങളെ സ്വാധീനിക്കുന്നത്. എന്നാല്‍ വ്യാഴം ദുര്‍ബലനെങ്കില്‍ അത് പല വിധത്തിലുള്ള ദോഷങ്ങളേയും കൊണ്ട് വരുന്നു. വ്യാഴത്തിന്റെ ഈ സംക്രമണം നിങ്ങളില്‍ എപ്രകാരമാണ് ഇപ്പോള്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ആരൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. ശാരീരിക മാനസിക അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കും. പലപ്പോഴും ഇത് നിങ്ങളില്‍ തൊഴില്‍ സംബന്ധമായ ഉയര്‍ച്ചയിലേക്ക് എത്തിക്കും. അത് കൂടാതെ ബിസിനസ് സംബന്ധണായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. നിക്ഷേപങ്ങലെക്കുറിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ സാമ്പത്തിക നേട്ടം കൊണ്ട് വരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പുണര്‍തം നക്ഷത്രത്തിലേക്കുള്ള മാറ്റം വളരെയധികം മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നത്. ഇത് ഏറെ ഗുണപരമായ മാറ്റങ്ങള്‍ കൊണ്ട് വരും. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല കാര്യത്തിലും സൗഭാഗ്യം വളരെയധികം തേടി എത്തും. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിരതയും നിങ്ങള്‍ക്കുണ്ടാവും. വ്യക്തിഗത വികസനത്തിന് ഏറ്റവും മികച്ച സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പല കാര്യങ്ങളിലും ഉന്നത വിദ്യാഭ്യാസം തേടി എത്തും. മത്സരപ്പരീക്ഷകളില്‍ വിജയം നിങ്ങളെ തേടി എത്തും. ജോലിയില്‍ ഉയര്‍ച്ചയും സ്ഥാനക്കയറ്റവും തേടി എത്തും. കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ പ്രയോജനകരമാകും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നക്ഷത്രമാറ്റം പലപ്പോഴും ശുഭകരമായ ധാരാളം ഫലങ്ങളെ പ്രദാനം ചെയ്യുന്നു. ഭാഗ്യമാണ് ഇവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ബന്ധങ്ങളില്‍ സൗഹൃദവും സന്തോഷവും നിലനില്ക്കും. സാമ്പത്തിക വിജയം നിങ്ങളില്‍ തേടി എത്തും. തൊഴില്‍ രംഗത്ത് മികച്ച മാറ്റങ്ങള്‍ തേടി എത്തും. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഗുണപരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാം. മാനസികാരോഗ്യം ഒരിക്കലും നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം സാമ്പത്തിക ലാഭത്തിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി അതുപോലെ തന്നെ നിസ്സാരമല്ലാത്ത മാറ്റങ്ങള്‍ കൊണ്ട് വരും. പുതിയ അവസരങ്ങള്‍ പല കാര്യത്തിലും നിങ്ങളെ തേടി എത്തും. കടബാധ്യതകള്‍ക്ക് വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. പല കാര്യത്തിലും മികച്ച അവസരങ്ങള്‍ തേടി എത്തും. കടബാധ്യതകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാഘിക്കും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അറിവിന്റെ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പഴയ നിക്ഷേപങ്ങളില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടം തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളാണ് തേടി എത്തുന്നത്. പ്രധാന പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ പ്രധാനപ്പെട്ട നേട്ടങ്ങള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. സുഹൃത്തുക്കളില്‍ നിന്ന് എല്ലാ കാര്യത്തിലും പിന്തുണ ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിരവധി നേട്ടങ്ങളില്‍ നിങ്ങള്‍ മികച്ച് നില്ക്കും.



Click it and Unblock the Notifications