Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
വ്യാഴമാറ്റം ജൂണ്‍ 2026 വരെ സുവര്‍ണകാലം: തെളിയുന്നത് നിസ്സാരഭാഗ്യമല്ല, കരിയറും, സമ്പത്തും ജോലിയും സുരക്ഷിതം
ഓരോ രാശിമാറ്റവും ഗ്രഹമാറ്റവും പല വിധത്തിലുള്ള ഗുണദോഷ ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്നത് പലര്‍ക്കും ആശങ്കയുയര്‍ത്തുന്ന മാറ്റങ്ങള്‍ക്കും ഇത് തുടക്കമിടും. എന്നാല്‍ വ്യാഴത്തിന്റെ മാറ്റം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. പലപ്പോഴും വ്യാഴം ഒരു രാശിയില്‍ സഞ്ചരിക്കുന്നതിന് ഒരു വര്‍ഷം സമയമെടുക്കുന്നു. എന്നാല്‍ വ്യാഴത്തിന്റെ അതിവേഗ സഞ്ചാരമാണ് ഇപ്പോള്‍ സംഭവിക്കുന്നതും. ഇത് പുതുവര്‍ഷത്തോടെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്.
ജ്യോതിഷപ്രകാരം 2025 ഡിസംബര്‍ 5-ന് വ്യാഴം കര്‍ക്കിടകത്തില്‍ നിന്ന് മിഥുനത്തിലേക്ക് പ്രവേശിച്ച് കഴിഞ്ഞു. എന്നാല്‍ ഈ സംക്രമണം ജൂണ്‍ 2 വ്യാഴം വരെ നിലനില്ക്കുന്നു. വ്യാഴത്തിന്റെ ഈ സംക്രമണം ചില രാശിക്കാരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളിലേക്കാണ് എത്തുന്നത്. തൊഴില്‍, വിദ്യാഭ്യാസം, ബിസിനസ്സ്, നിക്ഷേപം എന്നിവയില്‍ ഇവര്‍ക്ക് വിജയം നല്‍കുന്നതിനും ഈ മാറ്റം കാരണമാകുന്നു. അത് മാത്രമല്ല നിങ്ങളില്‍ ധനം, പങ്കാളി, കുട്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ട് ശുഭഫലങ്ങള്‍ ധാരാളം തേടി എത്തുന്നു. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിയിലാണ് ഇപ്പോള്‍ വ്യാഴം നിലനില്‍ക്കുന്നത്. ഇത് പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും നിങ്ങളുടെ ബുദ്ധിയും കഴിവും ആശയവിനിമയശേഷിയും എല്ലാം ജീവിതത്തില്‍ മികച്ച് നില്‍ക്കുന്നതിന് സഹായിക്കുന്നതാണ് ഈ രാസിമാറ്റം. അത് മാത്രമല്ല ബിസിനസ് മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അതോടെ സാമ്പത്തിക സ്ഥിതി നിങ്ങളെ മികച്ചതാക്കുകയും ചെയ്യുന്നു. ധനലാഭത്തിനുള്ള വഴി പുതിയതായി പല കോണില്‍ നിന്നും തുറക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം. ആത്മവിശ്വാസം വര്‍ദ്ധിക്കുകയു ജീവിതത്തില്‍ അങ്ങോളം പോസിറ്റീവ് ഊര്‍ജ്ജം നിറയുകയും ചെയ്യുന്നു. പുരോഗതി പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. പലപ്പോഴായി ആഗ്രഹിക്കുന്നതെല്ലാം കൈകളിലെത്തുകയും ചെയ്യും. ഇതെല്ലാം തന്നെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. എന്നാല്‍ ആരോഗ്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്താണ്. സന്താനസൗഭാഗ്യം നിങ്ങളെ തേടി എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സംക്രമണം പല വിധത്തിലുള്ള നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും നിങ്ങളിലേക്ക് എത്തിക്കും. അത് മാത്രമല്ല ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായികിത്തും. ബന്ധുക്കളോടൊപ്പം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സാധിക്കും. ആത്മവിശ്വാസവും സന്തോഷവും വര്‍ദ്ധിക്കുന്നസമയമാണ്. ലക്ഷ്യങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് മറ്റുള്ളവരെ സഹായിക്കുന്നതിന് സാധിക്കും. യാത്രകളില്‍ ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പങ്കാളിത്ത സംരംഭങ്ങളില്‍ ആരംഭിക്കുന്ന ബിസിനസുകള്‍ മികച്ചതായിരിക്കും. പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികളില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും . സന്തോഷകരമായ കുടുംബ ജീവിതം നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷിക്കാനുള്ള നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം സുഖവും സമൃദ്ധിയും കൊണ്ട് വരുന്നു. അത് കൂടാതെ പല വിധത്തിലുള്ള ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്താനങ്ങള്‍ക്ക് സന്തോഷവും ആരോഗ്യവും നിലനിര്‍ത്തുന്നതിന് സാധിക്കും. ഐശ്വര്യപൂര്‍ണമായ ജീവിതം നിങ്ങളെ തേടി എത്തുന്നു. വീട്ടില്‍ ഗുണാനുഭവങ്ങള്‍ വരിവരിയായി മാറുന്നു. സമൂഹത്തില്‍ അംഗീകാരവും മാറ്റങ്ങളും തേടി എത്തും. പുതിയ ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. ആലോചിച്ച് വേണം എല്ലാ തീരുമാനങ്ങളും എടുക്കുന്നതിന്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ്. ഈ കാലയളവ് നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ആലോചിച്ച് എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ നിങ്ങളില്‍ ഉഗ്രവിജയം കൊണ്ട് വരും. സമൃദ്ധിയും സന്തോഷവും നിറയുന്ന ജീവിതമായി ഈ സമയം മാറുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications