Latest Updates
-
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം -
സങ്കഷ്ടി ചതുർത്ഥി: പൂജാമുറിയിൽ ഗണപതി വിഗ്രഹം വെക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
ഫ്രണ്ട്ഷിപ്പ് ഡേ: സുഹൃത്തിന്റെ വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു സമ്മാനങ്ങൾ നൽകൂ! -
മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ ഓഫറുകൾ മിസ്സാക്കരുത്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
കേതു മകം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
ഓഗസ്റ്റ് 2: സർവാർത്ഥ സിദ്ധി യോഗം; കരിയറിൽ വൻ നേട്ടത്തിന് ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ -
ആഗസ്റ്റ് 2-8: ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, കരിയറിൽ കുതിച്ചുചാട്ടം ഉറപ്പ്! -
ചന്ദ്രൻ മേടം രാശിയിലേക്ക്: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
വ്യാഴം ചന്ദ്രനൊപ്പം ചേരുമ്പോള്‍ ഗജകേസരിയോഗം: 2 ദിവസത്തിനുള്ളില്‍ കന്നിയും മീനവും ഉള്‍പ്പടെയുള്ള രാശിക്ക് ധനമഴ
വേദജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നു. അതില്‍ അനുകൂല പ്രതികൂല ഫലങ്ങളും നിങ്ങളെ കാത്തികിക്കും. അത് മാത്രമല്ല ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളാണ് പക്ഷേ രണ്ട് ദിവസത്തിനുള്ളില്‍ സംഭവിക്കുന്നത്. വ്യാഴം വളരെ വേഗത്തിലാണ് ഇപ്പോള്‍ സഞ്ചരിച്ച് കൊണ്ടിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ വ്യാഴം അതിന്റെ വക്രഗതിയില്‍ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നു. അതേ ദിവസം തന്നെ ചന്ദ്രനും അവിടെയെത്തും.
ഈ ഗ്രഹസംയോജനം നിങ്ങളുടെ ജീവിതത്തില്‍ അതിശക്തമായ ഗജകേസരിയോഗം രൂപം കൊള്ളുന്നു. ഇത് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ നല്കുന്നു. അത് മാത്രമല്ല മൂന്ന് രാശിക്കാരില്‍ ഇതുവരെയില്ലാത്ത ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. അത് ദീര്‍ഘകാല ഫലം നല്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗജകേസരിയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. പത്താം ഭാവത്തില്‍ രൂപപ്പെടുന്ന ഗജകേസരിയോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കന്നി രാശിക്കാരില്‍ കൊണ്ട് വരുന്നു. തൊഴില്‍ രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ദീര്‍ഘകാലമായി കാത്തിരുന്ന പല കാര്യങ്ങളും പിന്നീട് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നു. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. പുതിയ നിക്ഷേപങ്ങളെക്കുറിച്ച് ആലോചിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ഭാവിയില്‍ ഗുണകരമായ സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിന് സാധിക്കും. മത്സരപ്പരീക്ഷകളില്‍ വിജയത്തിലേക്കുള്ള സമയമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ വക്രഗതിയും ചന്ദ്രന്റെ മാറ്റവും നാലാം ഭാവത്തിലാണ് ഗജകേസരി യോഗം സൃഷ്ടിക്കുന്നത്. ഇത് പല വിധത്തിലുള്ള ഗുണാനുഭവങ്ങളെയാണ് നിങ്ങള്‍ക്ക് നല്‍കുന്നത്. നിര്‍ണായക നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. പല മേഖലകളിലും നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കുന്നതിന് യോഗം കാണുന്നു. ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മികച്ച സമയമാണ്. കുട്ടികളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. പങ്കാളിയുമൊത്ത് സന്തോഷകരമായ സമയം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. ദാമ്പത്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ അവസാനമുണ്ടാവുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം ഉണ്ടായിരിക്കും.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യാഴവും ചന്ദ്രനും എട്ടാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഗജകേസരി യോഗഫലമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഭാഗ്യം പല വിധത്തിലാണ് നിങ്ങളെ കാത്തിരിക്കുന്നത്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അത് വഴി നേട്ടങ്ങളും ജോലിയും ലഭിക്കുന്നു. സമ്പത്തുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള യോഗം കാണുന്നു. പാര്‍ട്ണര്‍ഷിപ്പില്‍ നടക്കുന്ന ബിസിനസില്‍ ലാഭകരമായ മാറ്റങ്ങളുണ്ടാവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. അത് മാത്രമല്ല ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും സാധിക്കും. സുഹൃത്തുക്കളെ എല്ലാ കാര്യത്തിലും സഹായിക്കുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. പുതിയതായി ആരംഭിക്കുന്ന പല കാര്യങ്ങളും അതിഗംഭീരമായി വിജയം തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ എല്ലാം തന്നെ വളരെ നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതൊന്നും തന്നെ നിങ്ങളെ ബാധിക്കുകയും ഇല്ല. ഗുണപരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications