Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ജൂണ്‍ വരെ കാത്തിരിക്കൂ, ഭാഗ്യപ്പെരുമഴ നനയാന്‍ തയ്യാറാവാം: മേടമുള്പ്പടെ ഭാഗ്യക്കൊടുമുടിയില്
വ്യാഴം മഹാമാറ്റത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തിന്റെ അലയൊലികള്‍ കൊണ്ട് വരുകയാണ്. അറിവ്, വിദ്യാഭ്യാസം, സമ്പത്ത്, കുട്ടികള്‍ എന്നിവയെല്ലാം വ്യാഴത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തെ ഏറ്റവും മികച്ചതും പ്രധാനപ്പെട്ടതുമായ ഗ്രഹമായാണ് കണക്കാക്കുന്നത്. പലപ്പോഴും എല്ലാ രാശിക്കാരിലും അനുകൂലമായ മാറ്റങ്ങളാണ് വ്യാഴം സൃഷ്ടിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ മാറ്റം എത്രത്തോളം ഗുണപരമായ നേട്ടങ്ങളിലേക്ക് എത്തുന്നു എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. ഒരു വര്‍ഷത്തിന് ശേഷമാണ് വ്യാഴം മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്നത്.
ഗുരു വ്യാഴം ജൂണ്‍ 12-ന് വൈകുന്നേരം മിഥുനം രാശിയില്‍ അസ്തമിക്കുന്നു. 27 ദിവസത്തിന് ശേഷം ജൂലൈ 9-ന് വ്യാഴം മിഥുനം രാശിയില്‍ തന്നെ ഉദിക്കുകയും ചെയ്യുന്നു. ഇത് 12 രാശിക്കാരില്‍ 3 രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തികനേട്ടങ്ങള്ക്കൊപ്പം തന്നെ ബിസിനസിലും ജോലിയിലും മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു വ്യാഴത്തിന്റെ അസ്തമയം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അസ്തമയം വളരെയധികം അനുകൂലമായ മാറ്റങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഈ രാശിയില്‍ മൂന്നാമത്തെ ഭാവത്തിലാണ് വ്യാഴം അസ്തമിക്കുന്നത്. പ്രശ്നങ്ങളെല്ലാം തന്നെ അവസാനിക്കുകയും ജീവിതത്തില്‍ നല്ലഫലങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. നിഷേധാത്മകമായ കാര്യങ്ങളില്‍ പോലും അനുകൂല മാറ്റങ്ങളുണ്ടാവുന്നു. സഹോദരന്മാര്ക്ക് അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്നു. സര്‍ക്കാര്‍ ജോലിയില്‍ നിങ്ങള്‍ക്ക് ധാരാളം ആനുകൂല്യങ്ങള്‍ തേടി എത്തുന്നു. കോടതി കേസുകളിലും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും എന്നതാണ് സത്യം.
ധനു രാശി
വ്യാഴം മിഥുനം രാശിയില്‍ പ്രവേശിക്കുന്നത് ഒന്‍പതാം ഭാവത്തിലാണ് സ്ഥാനം പിടിക്കുന്നത്. മൂന്നാമത്തേയും ആറാമത്തേയും ഭാവങ്ങളുടെ അധിപനാണ് വ്യാഴം. അതുകൊണ്ട് തന്നെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. പലപ്പോഴും പല കാര്യങ്ങളിലും നേട്ടങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നു. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ യോഗം കാണുന്നു. വ്യാഴത്തിന്റെ മാറ്റത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. യാത്രകള്‍ മാറ്റി വെക്കേണ്ടി വരുന്നത് പലപ്പോഴും ചെറിയ മാനസിക അസ്വസ്ഥതകള്‍ സൃഷ്ടിക്കുമെങ്കിലും അത് നല്ലതിനാണെന്ന് പിന്നീട് നിങ്ങള്‍ക്ക് മനസ്സിലാവുന്നു. സമൂഹത്തില്‍ നിങ്ങള്‍ക്ക് അംഗീകാരവും ആദരവും ലഭിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതം മൊത്തത്തില്‍ മാറുന്നു. അതിന് കാരണമാകുന്നതാകട്ടെ വ്യാഴത്തിന്റെ അസ്തമയവും. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഏത് പ്രതിസന്ധിയേയും വളരെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. പഠന കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളാണ് ഉണ്ടാവുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തില്‍ വ്യാഴം സന്തോഷവും സമൃദ്ധിയും നിറഞ്ഞ് നല്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications