Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
മെയ് 1-ന് വ്യാഴത്തിന്റെ അസ്തമയം: പക്ഷേ ഭാഗ്യമുദിക്കുന്നത് 3 രാശിക്കാര്‍ക്ക്
വ്യാഴത്തിന്റെ അസ്തമയം ജ്യോതിഷത്തില്‍ എപ്പോഴും വലിയ ചര്‍ച്ചയാണ്. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളംസ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് പലര്‍ക്കപം അറിയില്ല. മെയ് 1-നാണ് വ്യാഴം ഇടവം രാശിയില്‍ പ്രവേശിക്കുന്നത്. ശേഷം അതേ രാശിയില്‍ തന്നെ അസ്തമിക്കുകയും ചെയ്യുന്നു. വ്യാഴം പ്രതിനിധാനം ചെയ്യുന്നത് എപ്പോഴും വിവാഹം, സമ്പത്ത്, സ്വത്ത്, അറിവ് എന്നിവയെയാണ്. അതുകൊണ്ട് തന്നെ വ്യാഴത്തിന്റെ മാറ്റം അനുകൂലമായ പല നേട്ടങ്ങളും നിങ്ങള്‍ക്ക് കൊണ്ട് വരുന്നു.
ധനു രാശിയുടെ അധിപനാണ് വ്യാഴം. അതുകൊണ്ട് തന്നെ വ്യാഴത്തിന് പല വിധത്തിലുള്ള നേട്ടങ്ങളും അതുപോലെ തന്നെ പ്രതിസന്ധികളും നേരിടേണ്ടതായി വരുന്നു. വ്യാഴത്തിന്റെ അസ്തമയും 12 രാശികളേയും ബാധിക്കും. എങ്കിലും ചില രാശിക്കാരില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നുണ്ട്. ഇതിന്റെ ഗുണം ചില രാശിക്കാരില്‍ മാത്രം അല്പം കൂടുതലായിരിക്കും. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അസ്തമയം വളരെയധികം മികച്ച മാറ്റങ്ങള്‍ നല്കുന്നു. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് അത് വഴി നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്ന ജോലി ലഭിക്കുകയും അത് വഴി മികച്ച നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. തൊഴിലിലും ബിസിനസിലും സാമ്പത്തിക നേട്ടം നിങ്ങളെ തേടി വരുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഒരുപോലെ ഉണ്ടാവുന്നു. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരവും എല്ലാ കടങ്ങളും വീട്ടുന്നതിനും സാധിക്കുന്നു. ജീവിതം തന്നെ സന്തോഷത്തിന്റേതായി മാറുന്ന സമയമാണ്. അനുവദിച്ച് കിട്ടുന്നതിന്റെ സന്തോഷം നിങ്ങള്‍ക്കൊപ്പം ഉണ്ടാവും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. വ്യാഴത്തിന്റെ പ്രത്യേക അനുഗ്രഹം ഇവരോടൊപ്പം നിലനില്ക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് ദാമ്പത്യ ജീവിതവും സന്തോഷത്തിന്റേതായി മാറുന്നു. കഠിനാധ്വാനത്തിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. ഏത് വിധത്തിലുള്ള മാറ്റങ്ങളും ജീവിതത്തില്‍ അനുകൂല ഭാവത്തിലേക്ക് വ്യാഴം മാറ്റുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ അസ്തമയം വളരെയധികം നേട്ടങ്ങള്‍ നല്കുന്നു. അനുഗ്രഹങ്ങളുടെ കലവറയാണ് ഈ അസ്തമയം തുലാം രാശിക്ക് നല്‍കുന്നത്. ഏത് ജോലിയും തുടരുന്നതിന് അനുകൂല സമയമായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് ഉണ്ടാവുന്നു. സാമ്പത്തിക നേട്ടവും നിങ്ങള്‍ക്കൊപ്പം ഉണ്ടാവും. ആഗ്രഹിക്കുന്ന കാര്യങ്ങളെല്ലാം തന്നെ നേടിയെടുക്കുന്നതിന് സാധിക്കും. സാമ്പത്തിക അഭിവൃദ്ധി നിങ്ങളോടൊപ്പം ഉണ്ടാവും. കടങ്ങളും പ്രതിസന്ധികളും എല്ലാം തന്നെ ഇല്ലാതാവും.
തുലാം രാശി
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. എല്ലാ തരത്തിലുള്ള നേട്ടങ്ങളും ഒരുമിച്ച് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത്രയധികം അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. ജോലിയില്‍ പ്രമോഷനും അത് വഴി നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സന്തോഷത്തിന്റെ എല്ലാ പ്രതീക്ഷകളും നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications