Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
ഗ്രഹണയോഗം കുംഭത്തില്‍: ഒരിക്കലും അവസാനിക്കാത്ത ദോഷങ്ങള്‍ക്ക് തുടക്കമാവും, കഷ്ടപ്പാടിന് അറ്റം കാണും 3 രാശി
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്നത്. അതില്‍ ഗുണഫലങ്ങളും ദോഷഫലങ്ങളും എല്ലാം കാത്തിരിക്കുന്നു. ഫെബ്രുവരി മാസത്തില്‍ സൂര്യന് കുംഭം രആശിയില് പ്രവേശിക്കുന്നു. ഫെബ്രുവരി 13-നാണ് ഇത് സംഭവിക്കുന്നത്. എന്നാല്‍ ഈ സമയം കുംഭത്തില്‍ നിഴല്‍ ഗ്രഹമായ രാഹു കുംഭം രാശിയില്‍ ഉണ്ട്. സൂര്യന്റെ ഈ സംക്രമണം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തെയാണ് സൂചിപ്പിക്കുന്നത്. സൂര്യന്റെ സംക്രമണവും രാഹുവും ചേരുന്നത് വഴി ഗ്രഹണയോഗം രൂപം കൊള്ളുന്നു.
ജ്യോതിഷത്തിലെ ഏറ്റവും അശുഭകരമായ യോഗങ്ങളില്‍ ഒന്നാണ് ഗ്രഹണയോഗം. ഇത് നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് മോശം ഫലങ്ങളെ പ്രദാനം ചെയ്യുന്നു. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ദോഷങ്ങളുടെ പെരുമഴയാണ് കാത്തിരിക്കുന്നത്. മാനസിക സമ്മര്‍ദ്ദം, വെല്ലുവിളികള്‍, കാര്യ തടസ്സങ്ങള്‍, തീരുമാനമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവ നിങ്ങളെ കാത്തിരിക്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ദോഷം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് സൂര്യ-രാഹു സംയോഗം തൊഴില്‍ സമ്മര്‍ദ്ദത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിന്തുടരുന്നതിന് സാധ്യതയുണ്ട്. അത് കൂടാതെ കുട്ടികളുമായി ബന്ധപ്പെട്ട് പഠന കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ വിലനില്ക്കും. സുഖ സൗകര്യങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ സാമ്പത്തിക ചിലവുകള്‍ നടത്തേണ്ടി വരുന്നു. അത് കൂടാതെ വലിയ നഷ്ടങ്ങള്‍ സംഭവിക്കുന്ന അവസ്ഥയുണ്ടാവും. സാമ്പത്തിക ഇടപാടുകള്‍ക്ക് വേണ്ടി കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടി വരുന്നു. നഷ്ടങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. നിസ്സാരമെന്ന് തോന്നുന്ന പല പ്രശ്നങ്ങളും കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പങ്കാളിയുടെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. അല്ലാത്ത പക്ഷം വളരെ വലിയ പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാവും. യാത്രകള്‍ പരമാവധി ഒഴിവാക്കേണ്ടതാണ്. നിക്ഷേപങ്ങള്‍ നടത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് മുന്നോട്ടുള്ള ഓരോ ചുവടിലും ശ്രദ്ധ അനിവാര്യമാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും ഗ്രഹണയോഗത്തിന്റെ ദോഷകരമായ മാറ്റം നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തും. അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കും. എന്നാല്‍ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും. ആരോഗ്യത്തിലുണ്ടാവുന്ന ചെറിയ മാറ്റം പോലും നിങ്ങളുടെ ജീവിതത്തെ ബാധിക്കും. ഓരോ ഘട്ടത്തിലും നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ മോശം ഫലങ്ങളിലേക്കാണ് എത്തുന്നത് എന്ന കാര്യം ആദ്യം ഓര്‍ക്കണം. അതിന് ശേഷം മാത്രമേ കാര്യങ്ങളെ തീരുമാനിക്കാവൂ. അപ്രതീക്ഷിത ചിലവുകള്‍ വര്‍ദ്ധിക്കാനും പ്രിയപ്പെട്ടവരുമായി വാദപ്രതിവാദങ്ങള്‍ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാല്‍ സംസാരത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ബിസിനസില്‍ ഈ സമയം ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവും. എല്ലാ കാര്യങ്ങളും ധൈര്യത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഗ്രഹണയോഗം നല്കുന്നു. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതി ഒരിക്കലും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ വരണം എന്നില്ല. പലപ്പോഴും സന്തോഷകരമായ കാര്യങ്ങള്‍ പോലും പ്രശ്നത്തിലേക്ക് എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും നിങ്ങളില്‍ നെഗറ്റീവ് ആയി മാറും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം. വളരെ വലിയ തോതില്‍ നിങ്ങള്‍ക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാം. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി നിസ്സാരമല്ല. നിങ്ങളില്‍ സംഭവിക്കുന്ന ഓരോ മാറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് പ്രശ്നത്തിലേക്ക് എത്തും.



Click it and Unblock the Notifications