Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സര്‍ക്കാര്‍ ജോലിയാണോ ആഗ്രഹം? യോഗം തെളിഞ്ഞിരിക്കുന്നത് ഈ രാശിക്കാരില്‍
സ്ഥിരമായി ഒരു ജോലി ലഭിക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്കവരും. പലപ്പോഴും ജോലിയിലെ സ്ഥിരതക്കുറവ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു വ്യക്തിയില്‍ വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഒരു സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ കൊതിക്കുന്നവര്‍ ധാരാളമാണ്. സ്ഥിരമായി ഒരു വരുമാനം എന്നത് മാത്രമല്ല, പെന്ഷന് മുതലായ പല ആനുകൂല്യങ്ങളും ലഭിക്കുന്നതിനാല്‍ തന്നെ, പലരും സര്‍ക്കാര്‍ ജോലിക്കായി നിരന്തരം ശ്രമിക്കുന്നുണ്ട്.

ഈ വര്‍ഷം ഫെബ്രുവരിയുടെ തുടക്കത്തോടെ സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള യോഗം തെളിയുന്ന കുറച്ച് രാശിക്കാരുണ്ട്. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ഇവരില്‍ ഫലം തെളിയുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മകരം
മകരം രാശിക്കാരില്‍ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുന്ന മാസമായിരിക്കും ഫെബ്രുവരി, നിതന്തരമായ പരിശ്രമങ്ങള്‍ക്ക് ശരിയായ വിധത്തിലുള്ള ഫലം ലഭിക്കുന്നതായിരിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കാനുള്ള യോഗം ഈ രാശിക്കാരില്‍ തെളിയുന്നതാണ്. കൂടാതെ, തൊഴില്‍ രംഗത്ത് ശോഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തിന്റെ സുവര്‍ണ്ണ കാലഘടത്തിന് തുടക്കം കുറിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും.
കന്നി
കന്നി രാശിക്കാരിലും ജീവിതത്തില്‍ സന്തോഷം നല്കുന്ന ഒട്ടനവധി കാര്യങ്ങള്‍ സംഭവിക്കുന്നതായിരിക്കും. നല്ലൊരു സര്‍ക്കാര്‍ ജോലി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയിലുടെ സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാക്കാന്‍ ഇവര്‍ക്ക് സാധിക്കും. കുംടുംബ ജീവിത്തതില്‍ സന്തോഷം വര്‍ദ്ധിപ്പിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമാധാനവും ഇവരില്‍ വര്‍ദ്ധിക്കും.
ഇടവം
ഇടവത്തില്‍ ജനിച്ചവര്‍ക്ക് ഫെബ്രുവരി മാസത്തിന്റെ അവസാന വാരത്തോടെ ജീവിതം മാറ്റുന്ന ഒട്ടനവധി സൗഭാഗ്യങ്ങള്‍ തേടി എത്തുന്നതാണ്. കൂടാതെ, ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങളുടെ സ്ഥാനം ഈ രാശിക്കാരില്‍ ശുഭകരമായ സ്ഥാനത്ത് നിലകൊള്ളുന്നതാണ്. അതിനാല്‍, സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. സര്‍ക്കാര്‍ മേഖലയില്‍ ജോലി ലഭിക്കും. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും യോഗം ഉണ്ടായിരിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാരില്‍ ജീവിത വിജയത്തിനാവശ്യമായ എല്ലാവിധ നേട്ടങ്ങളും വന്നു ചേരുന്നതാണ്. നല്ല ഉയര്‍ന്ന പദവില്‍ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് ജൂണ്‍ മാസത്തോടെ സാധിക്കുന്നതാണ്. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ഒട്ടനവധി വന്നു ചേരുന്നതാണ്. സ്വന്തം കഴിവിനൊത്ത് വികസിക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലി ലഭിക്കുന്നതോടെ ഇവരിൽ നിന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയുന്നതായിരിക്കും. പല നേട്ടങ്ങളും സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹം നടക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നല്ല ജോലിക്കായി നിരന്തരമായ പരിശ്രമങ്ങള്‍ അനിവാര്യമാണ്. ശരിയായ വിധത്തില്‍ മനസ്സില്‍ പോസറ്റീവ് എനര്‍ജി നിറച്ച്, ആത്മവിശ്വാസത്തോടെ ഓരോ കാര്യങ്ങളും ചെയ്തെടുക്കാന്‍ ശ്രമിക്കേണ്ടത് അനിവാര്യമാണ്. ശരിയായ പരിശ്രമങ്ങള്‍ക്ക് ഫലവും ശരിയായ വിധത്തില്‍ നിങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
