Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
രാഹുവും ശുക്രനും ഒന്നിക്കുന്നു: ഈ നക്ഷത്രക്കാരില്‍ ഇനി ധനമഴ, ആഗ്രഹിച്ചതെല്ലാം ഇനി കൈക്കുമ്പിളിലാക്കാം
Rahu-Sukra conjunction in Pisces: വേദ ജ്യോതിഷത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് രാഹുവും ശുക്രനും. മെയ് 18ന് ഇരു ഗ്രഹങ്ങളും മീനം രാശിയില്‍ സംയോജിക്കുകയാണ്. മീനത്തില്‍ ശുക്രനും രാഹുവും ചേരുന്നതിനാല്‍ 4 നക്ഷത്രക്കാരില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.

സാമ്പത്തികസ്ഥിതി ഇവരില്‍ മെച്ചപ്പെടുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. മെയ് മാസത്തോടെ ജീവിതം ശോഭിക്കുന്നതാണ്. ഏതെല്ലാം നക്ഷത്രക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
രോഹിണി
രോഹിണി നക്ഷത്രക്കാരുടെ വരുമാനം വര്‍ദ്ധിക്കുന്നതാണ്. ഭാഗ്യത്തിന്റെ പൂര്‍ണ്ണപിന്തുണയോടെ അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. കഠിനധ്വാനത്തിന്റെ ഫലം ശരിയായ വിധത്തില്‍ അനുഭവിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ശുക്രന്റെ അനുഗ്രഹത്താല്‍ പ്രയാസങ്ങള്‍ ജീവിതത്തില്‍ നിന്നും അകലുന്നതാണ്. വിലയേറിയ വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. അനവധി വിലകൂടിയ വസ്തുക്കള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്. പതിനൊന്നാം ഭാവത്തില്‍ ശുക്ര-രാഹു സംയോജനം നടക്കുന്നതിനാല്‍ വരുമാനം വര്‍ദ്ധിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തികസ്ഥിരതയോടൊപ്പം തൊഴില്‍ രംഗത്ത് നേട്ടങ്ങളും ഇവര്‍ സ്വന്തമാക്കുന്നതാണ്. കലാ-കായിക രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് മെയ് മാസത്തില്‍ അനവധി നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. പത്താം ഭാവത്തിലാണ് രാഹു- ശുക്ര സംയോജനം നടക്കുന്നത്. അതിനാല്‍, തിരുവാതിര നക്ഷത്രക്കാര്‍ക്ക് യൊഴില് രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ശത്ു ശല്യം ഇല്ലാത്ത വിധത്തില്‍ കാര്യങ്ങള്‍ ശുഭകരമായി തന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും. പ്രതീക്ഷിച്ച നിലവാരത്തില്‍ തൊഴില്‍ ചെയ്യാന്‍ സാധിക്കും. വിവാഹയോഗം രൂപപ്പെടുന്നതാണ്. ശമ്പളവര്‍ദ്ധനവ് ഉണ്ടായിരിക്കുന്നതാണ്. കലാ-കായിക രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിനോദപരിപാടികൡ ഏര്‍പ്പെടുന്നതാണ്. ദേഷ്യം കുറയുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ അകലുന്നതാണ്. ആവോളം സമ്പാദിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. നിക്ഷേപങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വിദേശത്ത് പോകാന്‍ അവസരം ലഭിക്കും. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ യോഗം ലഭിക്കും.
അത്തം
അത്തം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച വളര്‍ച്ച സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സുഖസൗകര്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. വീട്ടിലെ പ്രശ്നങ്ങള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. ആഢംബര ജീവിതം നയിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പുതിയ വീട്, സ്ഥലം എന്നിവ സ്വന്തമാക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തനാക്കാന് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്.
ചതയം
രണ്ടാം ഭാവത്തിലാണ് ശുക്ര-രാഹു സംയോജനം നടക്കുന്നത് അതിനാല്‍, ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ധീരമായി അനവധി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അടിവരയിടാന്‍ സാധിക്കുന്നതാണ്. കഠിനധ്വാനത്തിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കുന്നതാണ്. തൊഴില്‍ രംഗത്ത് വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം സ്വന്തമാക്കാൻ സാധിക്കുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ ജീവിത പങ്കാളിയാക്കാൻ യോഗം രൂപപ്പെടുന്നതാണ്. വിദ്യാഭ്യാസത്തിനായി പുറം ദേശങ്ങളിൽ പോകാൻ അവസരം ലഭിക്കുന്നതാണ്. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് ലഭിക്കുന്നതാണ്. ബിസിനസ്സിൽ ശോഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
