Latest Updates
-
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം
സര്‍വാര്‍ത്ത സിദ്ധി യോഗത്താല്‍ ഏപ്രില്‍ മാസം 5 രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടം, കരിയറിൽ വളർച്ച
Sarvartha Siddhi Yoga: ഏപ്രില്‍ മാസം മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ 5 രാശിക്കാര്‍ക്ക് കരിയറില്‍ ഉയര്‍ച്ച ഉണ്ടാകാന്‍ യോഗം രൂപപ്പെടുന്നതാണ്. വ്യാഴത്തിന്റെയും ബുധന്റെയും സ്ഥാനം ശുഭകരമായി ഭവിക്കുന്നതിനാല്‍ ഈ രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയായിരിക്കും. സാമ്പത്തിക ഉന്നതി സ്വന്തമാക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. ഈ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധിയായിരിക്കും. പ്രതീക്ഷിച്ചതിനേക്കാളധികം ശമ്പള വര്‍ദ്ധനവ് ലഭിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തികം ഭദ്രമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. അന്തസ്സ് വര്‍ദ്ധിക്കുന്നതാണ്. ഭാഗ്യം ഇവരുടെ കൂടെ എല്ലായ്പ്പോഴും ഉണ്ടായിരിക്കുന്നതാണ്. മുടങ്ങിക്കിടന്നിരുന്ന പല ജോലികളും വളരെ വേഗത്തില്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ സാമ്പത്തിക നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പദ്ധതികളില്‍ വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വരുമാനം വര്‍ദ്ധിക്കാനുള്ള യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ച രീതിയില്‍ വരുമാനത്തോടെ ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് തൊഴിലിടത്ത് ബഹുമാനം വര്‍ദ്ധിക്കുന്നതാണ്. മേലുദ്യോഗസ്ഥരില്‍ നിന്നും പ്രശംസകള്‍ ലഭിക്കുന്നതായിരിക്കും. എല്ലാ പ്രവര്‍ത്തികളിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ആത്മാഭിമാനത്തോടെ കടം വാങ്ങാതെ ജീവിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ഓഫീസിലെ ജോലി ഭാരങ്ങള്‍ക്ക് ശമനം ഉണ്ടായിരിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സാമൂഹിക പ്രാധാന്യമുള്ളതും നിങ്ങളുടെ പേര് വര്‍ദ്ധിപ്പിക്കുന്നതുമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം രൂപപ്പെടുന്നതാണ് ശമ്പള വര്‍ദ്ധനവോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്.
മിഥുനം
സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ കുറയ്ക്കുന്ന വിധത്തില്‍ പുതിയ ജോലി അവസരങ്ങള്‍ വന്നെത്തുന്നതാണ്. നിലവിലെ ജോലി കൂടാതെ, ബിസിനസ്സ് ചെയ്യാന്‍ അവസരം വന്നെത്തുന്നതാണ്. ബിസിനസ്സില്‍ നിന്നും ലാഭം പ്രതീക്ഷിക്കാവുന്നതാണ്. കാര്യക്ഷമതയോടെ ജോലി സ്ഥലത്ത് പ്രവര്‍ത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങളെയെല്ലാം മറികടന്ന് തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നതാണ്. ബാധ്യതകള്‍ ഇവരില്‍ നിന്നും അകലും. കടങ്ങള്‍ കുറയുന്നതാണ്.
കന്നി
കന്നി രാശിക്കാരില്‍ നേട്ടങ്ങളുടെ ദിനങ്ങളാണ് ഏപ്രില്‍ മാസത്തില്‍ വരാന്‍ പോകുന്നത്. പുതിയ ജോലി അന്വേഷിക്കുന്നവര്‍ക്ക് അതിനുള്ള അവസരം ലഭിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഉണ്ടായിരിക്കുന്നതാണ്. ഉയര്‍ന്ന ശമ്പളത്തോടെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ അകലുന്ന വിധത്തില്‍, ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്. ദീര്‍ഘകാലമായി നിലനിന്നിരുന്ന എല്ലാ വിധ ആശയ കുഴപ്പങ്ങളും അകലുന്നതാണ്. മുടങ്ങിക്കിടന്നിരുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. അറിവ് വര്‍ദ്ധിക്കുന്നതാണ്. ശാസ്ത്രം, കല, എഴുത്ത് എന്നിവയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുന്നതാണ്. കരിയറില്‍ പേരെടുക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സന്തോഷം നല്കുന്ന അനവധി വാര്‍ത്തകള്‍ തൊഴില്‍ രംഗത്ത് നിന്നും കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. കരിയറിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സ്ഥാനകയറ്റം ലഭിക്കുന്നതാണ്. അഭിനന്ദനങ്ങള്‍ ലഭിക്കുന്നതാണ്. പുതിയ തൊഴിലവസരങ്ങള്‍ തേടി എത്തുന്നതാണ്. ശമ്പള വര്‍ദ്ധനവ് പ്രതീക്ഷിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
