Latest Updates
-
ഗ്രഹമാറ്റം ഇന്ന്: ഈ രാശിക്കാര്‍ക്ക് ഭാഗ്യകാലം, ജീവിതം മാറിമറിയും -
മാളവ്യ രാജയോഗം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യത്തിന്റെ സുവർണ്ണകാലം -
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ്
ഏപ്രിലില്‍ മാത്രമല്ല മെയ് മാസത്തിലും കൈവിടില്ല സൂര്യന്; ഭാഗ്യത്തേരോട്ടം തുടരുന്നവര്‍ ഇവര്‍
Sun enters Taurus on May 15th: 12 മാസങ്ങള്‍ക്ക് ശേഷം സൂര്യന്, ശുക്രന്റെ ഭാവത്തില്‍ പ്രവേശിക്കുന്നു. ഏപ്രില്‍ 14ന് മേടത്തില് പ്രവേശിക്കുന്ന സൂര്യന്, മെയ് മാസത്തില്‍ ഇടവത്തില്‍ പ്രവേശിക്കുന്നതാണ്. ഇടവം ശുക്രന്റെ രാശിയാണ്. മെയ് 15ന് ഇടവത്തില്‍ പ്രവേശിക്കുന്നതോടെ ചില രാശിക്കാരുടെ ഭാഗ്യം നിലവിലുള്ളതിനേക്കാളധികം വര്‍ദ്ധിക്കുന്നതാണ്.

സൂര്യനില്‍ നിന്നും സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. മൂന്ന് രാശിക്കാരുടെ ജീവിതം തന്നെ മാറുന്നതാണ്. ഇവര്‍ക്ക് പ്രതാപം വര്‍ദ്ധിപ്പിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പാദിക്കാനും യോഗം രൂപപ്പെടുന്നതാണ്. ഈ ഭാഗ്യ രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
കന്നി
സൂര്യന്റെ ഇടവത്തിലേയ്ക്കുള്ള സംക്രമണം കന്നി രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നല്‍കുന്നതാണ്. സാമ്പത്തിക ഉന്നതി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ അകലുന്നതാണ്. ഭാഗ്യം ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. ഭാഗ്യത്തോടെ ഓരോ കാര്യങ്ങളും ശുഭകരമായി ജീവിതത്തില്‍ വന്ന് ഭവിക്കുന്നതാണ്. മതപരമായ കാര്യങ്ങളില്‍ വിശ്വാസം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ധാരാളം പണം സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം തെളിയുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. പുരോഗതി കൈവരിക്കുന്നതാണ്. വിദേശ യാത്രകള്‍ പോകാന്‍ ഈ രാശിക്കാര്‍ക്ക് അവസരം ലഭിക്കുന്നതാണ്. ആത്മീയ വളര്‍ച്ച ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. പണം സമ്പാദിക്കാന്‍ ഇവര്‍ക്ക് അവസരം ലഭിക്കുന്നതാണ്. സൂര്യന് ഇടവത്തില്‍ പ്രവേശിക്കുന്നതുമുതല്‍ ശുഭകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. അറിവ് വര്‍ദ്ധിക്കുന്നതാണ്. സര്കകാര് മേഖലയില്‍ തിളങ്ങാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മുടങ്ങിക്കിടന്ന പല ആനുകൂല്യങ്ങളും ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവര്‍ക്ക് സൂര്യന്റെ സംക്രമണം അനുകൂലമായിരിക്കുന്നതാണ്. ചിങ്ങം രാശിയില്‍ കര്‍മ്മ ഭാവത്തിലാണ് സൂര്യന് സ്ഥാനം ഉറപ്പിക്കാന്‍ പോകുന്നത്. അതിനാല്‍, സാമ്പത്തിക ഉന്നതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. പുതിയ സാമ്പത്തിക പദ്ധതികളുടെ ഭാഗമാകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവനക്കാര്‍ക്ക് സ്ഥാനകയറ്റം ഉണ്ടായിരിക്കുന്നതാണ്. പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതാണ്. കഴിവിനൊത്ത പുതിയ അവസരങ്ങള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ അവസരങ്ങള്‍ ഇവരിൽ വന്നെത്തുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. പുതിയ വരുമാന സ്രോതസ്സുകള്‍ കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. നിക്ഷേപങ്ങളില്‍ നിന്നും ലാഭം വര്‍ദ്ധിക്കുന്നതാണ്. ബിസിനസ്സിലൂടെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. പുതിയ കരാറുകളില്‍ ഒപ്പിടാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇരട്ടിയാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. പ്രയാസങ്ങൾ അകറ്റാനും, സന്തോഷം വര്‍ദ്ധിപ്പിക്കാനും ഇവര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ഭാവിയിൽ സാമ്പത്തിക പ്രതിസന്ധി വരാതിരിക്കാനുള്ള വഴികൾ തിരഞ്ഞെടുക്കുന്നതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











