Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഗൗരി യോഗം 2025: തലവര മാറുന്നത് അഞ്ച് നക്ഷത്രക്കാരുടെ
ചന്ദ്രന്റെയും ചൊവ്വയുടെയും രാശിമാറ്റത്താല്‍ ധനയോഗം മാത്രമല്ല, ഗൗരി യോഗവും ചില രാശിക്കാരില്‍ രൂപപ്പെടുകയാണ്. ഗൗരിയോഗത്താല് ചില നക്ഷത്രക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ഇവരില്‍ പല ശുഭകരമായ കാര്യങ്ങളും നടക്കാനുള്ള യോഗവും കണ്ടുവരുന്നു. കൂടാതെ, ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാനുള്ള ഭാഗ്യവും ഈ നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട് കിടന്നിരുന്ന നക്ഷത്രക്കാര്‍ക്ക് സമ്പാദിക്കാനുള്ള യോഗവും രൂപപ്പെടുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കുന്ന നക്ഷത്രക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ഉത്രം
ഉത്രം നക്ഷത്രക്കാരുടെ ജീവിതത്തില്‍ ഒട്ടനവധി ശുഭകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. ജീവിതത്തില്‍ നടക്കില്ല എന്നു കരുതിയ പല കാര്യങ്ങളും ദേവീ ദേവന്മാരുടെ അനുഗ്രഹത്താല്‍ ഇവര്‍ക്ക് നടത്തിയെടുക്കാന്‍ സാധിക്കുന്നതാണ്. ജോലി ഇല്ലാത്തവര്‍ക്ക് ജോലി ലഭിക്കുന്നതായിരിക്കും. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും വന്നു ചേരുന്നതാണ്. മക്കളില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ സാധിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതാണ്. സുഹൃത്തുക്കളുടെ കൂടെ യാത്രകള്‍ പലതും ചെയ്യാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയുന്നതിനാല്‍ തന്നെ, ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാനും ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ഈ നക്ഷത്രക്കാരെ സമ്പന്നതലിയേക്ക് എത്തിക്കുന്നതാണ്. സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതാണ്. വിഷമഘട്ടത്തില്‍ ഉറ്റവരില്‍ നിന്നും മാനസിക പിന്തുണ ലഭിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് ചെറിയ രീതിയില്‍ തടസ്സം നേരിടുമെങ്കിലും കാര്യങ്ങള്‍ നടപ്പിലാക്കി എടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും.
തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. ജോലി സ്ഥലത്ത് പേരെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. മികച്ച പ്രകടനം കാഴ്ചവെയ്ക്കന് ഇവര്‍ക്ക് സാധിക്കും. സ്ഥാനകയറ്റത്തിന് സാധ്യത. ആഗ്രഹിച്ച പല കാര്യങ്ങളും നേടിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള ഒട്ടനവധി വഴികള്‍ ഈ നക്ഷത്രക്കാരുടെ മുന്പില് തെളിയുന്നതാണ്. വീട്ടുകാര്‍ക്ക് വിലപിടിപ്പുള്ള സാധനങ്ങള്‍ വാങ്ങി നല്‍കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വീടുപണി വളരെ വേഗത്തിൽ തീർക്കാൻ സാധിക്കുന്നതാണ്. സ്കോളർഷിപ്പുകൾ ലഭിക്കാൻ സാധിക്കും. വിദ്യയിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കും. എല്ലാവിധ പ്രതിസന്ധികളും തരണം ചെയ്ത് മുന്നേറാനും ഈ നക്ഷത്രക്കാർക്ക് സാധിക്കുന്നതാണ്.
പുണര്‍തം
പൂണര്‍തം നക്ഷത്രക്കാര്‍ക്ക് ബിസിനസ്സില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. പുതിയ ഉപഭോക്താക്കളെ നേടിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കും. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള യോഗവും ഈ നക്ഷത്രക്കാരില്‍ തെളിയുന്നതാണ്. പുതിയ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഇതിലൂടെ ജോലിയിലും ബിസിനസ്സിലും നേട്ടങ്ങള്‍ സ്വന്തമാക്കാൻ ഈ നക്ഷത്രക്കാര്‍ക്ക് സാധിക്കുന്നതാണ്. ശത്രുശല്യം ഇവരിൽ കുറയുന്നതായിരിക്കും. ബന്ധുക്കളുടെ സഹായത്താൽ വിദേശത്തേയ്ക്ക് പോകാൻ ഈ നക്ഷത്രക്കാർക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ധനസഹായങ്ങൾ പലരിൽ നിന്നും ലഭിക്കുന്നതാണ്. കുടുംബക്കാരുമായിടുള്ള സ്വത്ത് തർക്കം പരിഹരിക്കാൻ ഇവർക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
