Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഗണേശചതുര്ത്ഥിയില് ഗജകേസരി യോഗം: തെളിയുന്നത് നിസ്സാരഭാഗ്യമല്ല, സമ്പത്തിന്റെ വഴിയില്‍ ഈ രാശിക്കാര്‍
Ganesh Chaturthi: ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ നാം അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ തന്നെ ഓഗസ്റ്റ് 27-ന് ഗണേശ ചതുര്‍ത്ഥിക്ക് ശേഷം ഗജകേസരി യോഗം രൂപപ്പെടുന്നു. ഇത് മാത്രമല്ല പല വിധത്തിലുള്ള ശുഭയോഗങ്ങള്‍ വേറേയും ഈ ദിനത്തില്‍ രൂപം കൊള്ളുന്നു. ധനലക്ഷ്മി യോഗത്തിന്റെ ശുഭകരമായ പല മാറ്റങ്ങളും ഈ ദിനത്തില്‍ നിങ്ങളെ അനുഗ്രഹിക്കുന്നു. ചിത്തിര നക്ഷത്രത്തിലാണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഇത് കൂടാതെ ഗുണഫലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.
ഗജകേസരി യോഗത്തോടൊപ്പം തന്നെ ചന്ദ്രനും വ്യാഴവും ചേരുന്ന നവപഞ്ചമ യോഗവും രൂപപ്പെടുന്നു. അത് മാത്രമല്ല ഈ ദിനത്തില്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. എല്ലാ വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ബുധന്റെ അനുഗ്രഹവും ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സംഭവിക്കുന്നു. ഇത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കാണുന്നതിനും നിങ്ങളെ ഭാഗ്യക്കൊടുമുടിയിലേക്ക് എത്തിക്കുന്നതിനും സഹായിക്കുന്നു. ഓഗസ്റ്റ് 27 ബുധനാഴ്ച ദിനമായ ഇന്ന് ഗണേശ ചതുര്‍ത്ഥിക്ക് ശേഷം രൂപം കൊള്ളുന്ന ഗജകേസരി യോഗം ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് രൂപം കൊള്ളുന്ന ഗജകേസരിയോഗം വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് ശുഭകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷ വാര്‍ത്തകള്‍ നിങ്ങളെ തേടി എത്തുന്നു. തൊഴില്‍ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പല കാര്യങ്ങള്‍ക്കും ആശ്വാസകരമായ അനുഭവങ്ങള്‍ തേടി എത്തും. ദോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ നിന്ന് എടുത്ത് മാറ്റപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ മംഗളകരമായ പല കാര്യങ്ങളും സംഭവിക്കും. പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ക്രിയേറ്റീവ് ആയ പല കാര്യങ്ങളും ക കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അതനുസരിച്ച് മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നതിന് യോഗം കാണുന്നു. ബുദ്ധിപരമായി ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് അനുകൂല സമയമാണ്. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും മികച്ച് നില്ക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗജകേസരിയോഗം നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുകയും ചെയ്യുന്നു. ജോലിയില്‍ ഉണ്ടാവുന്ന പുരോഗതി നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഭാവിയില്‍ സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നതിന് തുടക്കമാണ് ഇന്നത്തെ ദിവസം. കുട്ടികളുടെ ജീവിതത്തില്‍ സന്തോഷവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലമായിരിക്കും. അത് പലപ്പോഴും ഗജകേസരിയോഗത്തിന്റെ ഫലമായി സംഭവിക്കുന്ന മാറ്റങ്ങള്‍ ആയിരിക്കും. പല ഉറവിടങ്ങളില്‍ നിന്ന് ധനം തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ച് നില്‍ക്കുന്നതിനുള്ള യോഗം കാണുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ സഫലമാവുന്നതിനുള്ള സാധ്യതയുണ്ട്. പുതിയ ബന്ധങ്ങള്‍ നിങ്ങള്‍ക്ക് രാജയോഗം നല്കുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും വരെ തേടി എത്തും. സര്‍ക്കാര്‍ സ്ഥാനങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവര്‍ദ്ധനവും ഉയര്‍ച്ചയും ഉണ്ടാവുന്നതിനുള്ള യോഗം കാണുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു എന്നതാണ് സത്യം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിച്ചതിലും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ഭാഗ്യം നിങ്ങളെ ഏത് കാര്യത്തിലും തുണയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിച്ച ജോലി ചെയ്ത് തീര്‍ക്കുന്നതിനും അതില്‍ വിജയം തേടി എത്തുന്നതിനും യോഗം കാണുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നു. കുടുംബത്തില്‍ സമാധാനവും സന്തോഷവും നിലനില്ക്കും. പ്രണയിക്കുന്നവര്‍ക്ക് അത് വിവാഹത്തിലേക്ക് വരെ എത്തുന്നതിനുള്ള യോഗം കാണുന്നു. പ്രശസ്തിയും സ്ഥാനമാനങ്ങളും നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications
