Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
100 വര്‍ഷങ്ങള്‍ക്ക് ശേഷം ഗണേശ ചതുര്‍ത്ഥിയില്‍ ശുഭയോഗം: നേട്ടങ്ങള്‍ കൊയ്യുന്നവര്‍
ഇന്ന് ഗണേശ ചതുര്‍ത്ഥി, ഈ ദിനത്തിന് ജ്യോതിഷപരമായ പ്രാധാന്യം വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഓരോ മാറ്റവും വളരെയധികം നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ചിങ്ങമാസത്തില്‍ കറുത്ത വാവ് കഴിഞ്ഞ് വരുന്ന വെളുത്ത പക്ഷ ചതുര്‍ത്ഥിയാണ് ഗണപതിഭഗവാന്റെ ജന്മദിനമായി ആഘോഷിക്കുന്നത്. ഈ ദിനത്തില്‍ വളരെയധികം നേട്ടങ്ങള്‍ കൈവരുന്നവരും ഉണ്ട്. ഇത്തവണത്തെ വിനായക ചതുര്‍ത്ഥി അഥവാ ഗണേശ ചതുര്‍ത്ഥിയില്‍ 100 വര്‍ഷങ്ങള്‍ക്ക് ശേഷം അപൂര്‍വ്വ യോഗം രൂപപ്പെുന്നു.
നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ അപൂര്‍വ്വ യോഗം രൂപപ്പെടുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ ജ്യോതിഷ പ്രാധാന്യം അര്‍ഹിക്കുന്നത്. സര്‍വ്വാര്‍ദ്ധസിദ്ധിയോഗവും, രവിയോചവും, ബ്രഹ്മയോഗവും ഇന്ദ്രയോഗവുമാണ് ഈ ദിനത്തില്‍ രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരത്തില്‍ യോഗങ്ങള്‍ ചില രാശിക്കാര്‍ക്ക് അവര്‍ പ്രതീക്ഷിക്കാത്ത നേട്ടങ്ങളും നല്‍കുന്നു.

ഗണേശ ചതുര്‍ത്ഥിയുടെ പ്രാധാന്യം
ഗണേശ ചതുര്‍ത്ഥിക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്ന് നമുക്കറിയാം. സെപ്റ്റംബര്‍ 7-ന് ആഘോഷിക്കുന്നത് മുതല്‍ സെപ്റ്റംബര്‍ 17-നാണ് ഗണേശ വിഗ്രഹ വിസര്‍ജ്ജനം വരുന്നത്. ഇത് കൂടാതെ ഈ യോഗങ്ങളോടൊപ്പം തന്നെ ചിത്തിര, ചോതി നക്ഷത്ര മാറ്റങ്ങളും സംഭവിക്കുന്നു. ഇതെല്ലാം അപൂര്‍വ്വ നേട്ടം നല്‍കുന്ന ചില രാശിക്കാരുണ്ട്. ഇവര്‍ക്ക് ഭഗവാന്‍ വര്ഷങ്ങളോളം ഐശ്വര്യവും സന്തോഷവും സമ്പത്തും നല്‍കുന്നു. ആ രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോര്രാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വളരെയധികം മാറ്റങ്ങള്‍ ഈ ദിനത്തില്‍ സംഭവിക്കുന്നു. നിരവധി ശുഭകരമായ ഫലങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവരില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല വലിയ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. കൂടാതെ പുതിയ ജോലിക്ക് പറ്റിയ സമയം കൂടിയായതിനാല്‍ അത് നേട്ടങ്ങളുടെ കൂടി തുടക്കമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന ഒരു ദിനമാണ്. ജീവിതം മാറി മറിയുന്നത് കൊണ്ട് തന്നെ അപ്രതീക്ഷിതമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് വിനായക ചതുര്‍ത്ഥി ഗുണകരമായ നിരവധി മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. പലപ്പോഴും എല്ലാ ജോലികളും കൃത്യസമയത്ത് തന്നെ തീര്‍ക്കുന്നതിന് സാധിക്കുന്നു. ഇത് കര്‍മ്മരംഗത്ത് ഉയര്‍ച്ചക്കും സാമ്പത്തിക നേട്ടങ്ങളിലേക്കും വഴി വെക്കുന്നു. ജീവിതത്തില്‍ ധനനേട്ടം നിങ്ങളെ ്അത്ഭുതപ്പെടുത്തുന്ന തരത്തിലുണ്ടാവുന്നു. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ തന്നെ സമൂഹത്തില്‍ സ്‌നേഹവും ബഹുമാനവും നിലനില്‍ക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ ഗണപതി ഭഗവാന്‍ കര്‍ക്കടകം രാശിക്കാരെ അനുഗ്രഹിക്കുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വിനായക ചതുര്‍ത്ഥി ചെലുത്തുന്ന സ്വാധീനം നിസ്സാരമല്ല. പലപ്പോഴും ഇവരുടെ എല്ലാ വിധത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളും അകലുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും നിലനിന്നിരുന്ന പ്രതിസന്ധികളെല്ലാം അകന്ന് സന്തോഷവും സമാധാനവും നിലനില്‍ക്കുന്നു. സമൂഹത്തില്‍ നിങ്ങളെ തേടി സന്തോഷവും സമാധാനവും ലഭിക്കുന്നു. സാമ്പത്തിക സ്ഥിതി പ്രകാരം മറ്റുള്ളവരെ സഹായിക്കുന്നതിനും അത് വഴി നേട്ടങ്ങള്‍ക്കും നിങ്ങള്‍ക്ക് സാധ്യതയുണ്ട്. എന്തുകൊണ്ടും ജീവിതം മാറി മറിയുന്നതിന് ഗണപതി ഭഗവാന്‍ ഇവരെ അനുഗ്രഹിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications