Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഗജകേസരിയോഗത്തോടൊപ്പം 3 രാജയോഗം: ഇരട്ടി നേട്ടത്തോടെ 5 രാശിക്കാര്‍, ചവിട്ടുന്നിടം സ്വന്തം
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഏറ്റവും മികച്ച രാജയോഗങ്ങളില്‍ ഒന്നാണ് ഗജകസേരി യോഗം. ഇരട്ടി നേട്ടത്തോടെ ഗജകേസരി യോഗം രൂപം കൊള്ളുന്ന സമയമാണ് സെപ്റ്റംബര്‍ 16. അത് കൂടാതെ ഈ ദിനത്തില്‍ ത്രിഗ്രഹി യോഗം, വേശി യോഗം, ശുക്രാദിത്യ യോഗം തുടങ്ങിയ പല ശുഭകരമായ യോഗങ്ങളും അതേ ദിനത്തില്‍ രൂപം കൊള്ളുന്നു. ഇതെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കും എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ഈ ശുഭയോഗങ്ങളെല്ലാം തന്നെ സന്തോഷവും സമൃദ്ധിയും ഐശ്വര്യവും സമ്പത്തും എല്ലാം നിങ്ങള്‍ക്ക് നല്കുന്നു.
ചൊവ്വാഴ്ച ദിനത്തില്‍ രൂപപ്പെടുന്ന ഗജകേസരി യോഗത്തോടെ ജീവിതം മാറി മറിയുന്ന ചില രാശിക്കാരുണ്ട്. അതിന്റെ ഫലമായി ഇവര്‍ക്ക് ജീവിതം തന്നെ ഉയരത്തിലേക്ക് എത്തുന്നു. ചൊവ്വയുടെ സ്ഥാനം ഇത് മൂലം ശക്തിപ്പെടുകയും അത് കൂടാതെ ഹനുമാന് സ്വാമിയുടെ അനുഗ്രഹം തേടി എത്തുകയും ചെയ്യുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷ നേടുന്നതിനും ഇത് സാമ്പത്തിക ഉയര്‍ച്ചയ്ക്കും എല്ലാം സഹായിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗജകേസരി യോഗം ഫലം നല്‍കുന്നത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ 16 മുതല്‍ ഭാഗ്യമുള്ള ദിവസങ്ങള്‍ക്ക് തുടക്കമിടുകയാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും പൂര്‍ത്തീകരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. കൂടാതെ ബിസിനസ് നേട്ടങ്ങള്‍ നിങ്ങള്‍ക്ക് അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലിയില്‍ വിജയവും ഉയര്‍ച്ചയും നിങ്ങളെ തേടി എത്തും. കൂടാതെ ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. കൂടാതെ ശുക്രാദിത്യ യോഗവും ഈ സമയം നിങ്ങള്‍ക്ക് നേട്ടങ്ങളിലേക്ക് എത്തും. വരുമാനം വര്‍ദ്ധിക്കുകയും സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുകയും ചെയ്യുന്നു. ജോലിയില്‍ പ്രമോഷനും ഉയര്‍ച്ചയും തേടി എത്തും. വരുമാനം ഇരട്ടിയാവുകയും സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുകയും ചെയ്യുന്നു. കുടുംബജീവിതത്തില്‍ സന്തോഷം നിലനില്ക്കും. പല കോണില്‍ നിന്നും വരുമാനം വര്
ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി
കന്നി രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ചൊവ്വാഴ്ച ദിനത്തില്‍ സാമ്പത്തിക പദ്ധതികല്‍ പുതിയതായി ആരംഭിക്കുന്നതിന് ഏറ്റവും അനുകൂല സമയമാണ്. ബിസിനസ് വികസിപ്പിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് ആരംഭിക്കുന്നതിനും ഏറ്റവും അനുകൂല സമയമാണ്. സാമ്പത്തിക ലാഭം നിങ്ങളെ തേടി എത്തും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹായം നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച നേട്ടങ്ങള്‍ തേടി എത്തും.
മകരം
മകരം രാശിക്കാര്‍ക്ക് ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സഹപ്രവര്‍ത്തകരുടെ പൂര്‍ണ പിന്തുണ നിങ്ങളെ തേടി എത്തും. ശത്രുക്കളെ പരാജയപ്പെടുത്തുന്നതിനുള്ള യോഗം കാണുന്നു. ബാംങ്കിംഗ് ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ഇത് സാമ്പത്തിക സ്ഥിതി മികച്ചതാക്കുന്നതിന് സഹായിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും പരസ്പര സ്നേഹവും നിലനില്ക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് ഏറ്റവും മികച്ച സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിന് ഏറ്റവും അനുകൂലമായ സമയ
മാണ് വരാന്‍ ഇരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ സന്തോഷത്തിലേക്ക് എത്തിക്കും. കൂടാതെ മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കുന്നതിനും കൃത്യമായി മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാദിക്കും. ജോലി സ്ഥലത്ത് മേലുദ്യോഗസ്ഥരുടെ അഭിനന്ദനം തേടി എത്തുന്നു. അത് നിങ്ങള്‍ക്ക് ഉയര്‍ച്ചയും സാമ്പത്തിക നേട്ടങ്ങളും കൊണ്ട് വരും. ജോലിയില്‍ സ്ഥലം മാറ്റം ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ലഭിക്കുന്നു. മുതിര്‍ന്നവരുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം സ്വീകരിക്കും. ആരോഗ്യത്തില്‍ പുരോഗതി സംഭവിക്കും.



Click it and Unblock the Notifications
