Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
7 ദിവസം കഴിഞ്ഞൊരു മഹാഗജകേസരിയോഗം: കാലം കരുതി വെച്ച മഹാഭാഗ്യം 3 രാശിക്കാര്‍ക്ക്
Gajakesari Yoga: വേദ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ സമയത്തും സംഭവിക്കുന്നു. ഓരോ ഗ്രഹമാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. അത് പലപ്പോഴും അനുകൂലമോ അല്ലെങ്കില്‍ പ്രതികൂലമോ ആയിരിക്കാം. ജൂലൈ 22-ന് ഗജകേസരിയോഗമാണ് കാത്തിരിക്കുന്നത്. ഇതാകട്ടെ 12-ല്‍ മൂന്ന് രാശിക്കാരില്‍ വളരെയധികം ഗുണാനുഭവങ്ങള്‍ നല്കുന്നു. പലപ്പോഴും ജീവിതത്തെ മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളെത്തുന്നതും.
ജൂലൈ 22-ന് രൂപം കൊള്ളുന്ന ഗജകേസരി യോഗത്തിന്റെ ഫലമായി ഗുണാനുഭവങ്ങളിലൂടെ സമ്പന്നരാവുന്ന രാശിക്കാരില്‍ നിങ്ങളുണ്ടോ എന്നത് അറിഞ്ഞിരിക്കാം. മിഥുനം രാശിയിലാണ് ചന്ദ്രനും വ്യാഴവും ചേര്‍ന്ന് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഇത് സമ്പത്ത്, കരിയര്‍, സന്തോഷം, കുടുംബം, ധനം എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗജകേസരി യോഗം നല്ല തുടക്കമാണ് ജീവിതത്തില്‍ നല്‍കുന്നത്. അത് മാത്രമല്ല ജീവിതത്തിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ് ഇവര്‍ കടന്ന് പോവുന്നത്. 12 വര്‍ഷത്തിന് ശേഷമാണ് മിഥുനം രാശിയില്‍ ഇത്തരത്തില്‍ ഒരു രാജയോഗം രൂപം കൊള്ളുന്നത്. ജോലിയുടെ മാറ്റങ്ങള്‍ പോലും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. മാത്രമല്ല വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ടീച്ചര്‍, എഴുത്ത്, മാധ്യമം എന്നിങ്ങനെയുള്ള ജോലികളില്‍ നിങ്ങള്‍ തിളങ്ങുന്നു. ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ മാറി അതിഗംഭീര മാറ്റങ്ങളിലേക്ക് നിങ്ങളെത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിനും ഉള്ള ബിസിനസില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നതിനും ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ജൂലൈ 22 എന്നത് കുറിച്ച് വെക്കേണ്ട ഒരു തീയ്യതി തന്നെയാണ് ഇവര്‍ക്ക്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഗജകേസരി യോഗം അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ലഗ്നഭാവത്തിലാണ് ഇവര്‍ക്ക് രാജയോഗം രൂപം കൊള്ളുന്നത്. എല്ലാ അര്‍ത്ഥത്തിലും ഗുണപരമായ മാറ്റങ്ങളുടെ കലവറ തന്നെയാണ് ഇവര്‍ക്കുണ്ടാവുന്നത്. മാനസികാരോഗ്യം എന്തുകൊണ്ടും മികച്ച് നില്ക്കുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങളെല്ലാം ഇല്ലാതാവുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയവും കൂടിയാണ്. വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂലമായ സമയമാണ്. വിവാഹം കഴിയുന്നതോടെ ഇവരുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി ഉയര്‍ച്ചയുണ്ടാവുന്നു. വീട് വാങ്ങിക്കുന്നതിനും വാഹനയോഗത്തിനും സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിലേക്ക് അടുക്കുന്നതിനുള്ള യോഗം കാണുന്നു. അതിനെല്ലാം രാജയോഗം നിങ്ങളെ സഹായിക്കുന്നു. മാറ്റങ്ങളുടെ കാറ്റ് വീശുന്നതിന് ഈ രാജയോഗം മിഥുനം രാശിക്കാരില്‍ ഒരു തുടക്കമാണ്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗജകേസരി യോഗം നല്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. നിങ്ങളുടെ സമ്പത്തിന്റെ ഭാവത്തിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. നിരവധി അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ നിങ്ങളെ തേടി എത്തുന്നു. ഇത്തരം അവസരങ്ങളെല്ലാം തന്നെ നിങ്ങള്‍ക്ക് മികച്ച നേട്ടങ്ങളാണ് കൊണ്ട് വരുന്നത്. സാമ്പത്തിക സ്ഥിതി നിസ്സാരഗമല്ല. നിങ്ങളുടെ സംസാരത്തിലൂടെ കൂടുതല്‍ സന്തോഷവും സമാധാനവും ജീവിതത്തില്‍ തേടി എത്തുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഈ സമയം വെച്ചടി വെച്ചടി ഉയരത്തിലേക്ക് എത്തുന്നതിനമുള്ള യോഗം കാണുന്നു. ബിസിനസില്‍ കൂടുതല്‍ ഉയരം താണ്ടുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അതിനെല്ലാം തന്നെ ഗജകേസരി യോഗം കാരണമാകുന്നു. സമ്പത്തിന് മുകളില്‍ ഉറങ്ങുന്നതിന് നിങ്ങള്‍ക്ക് യോഗം കാണുന്നു. ജീവിതം എല്ലാ തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങള്‍ക്കാണ് തുടക്കം നല്‍കുന്നത് ഈ ഗജകേസരി യോഗത്തിലൂടെയാണ്. ദാമ്പത്യ ജീവിതത്തിലെ സന്തോഷം നിങ്ങളെ കൂടുതല്‍ അനുകൂല ഭാവങ്ങളിലേക്ക് എത്തിക്കും.



Click it and Unblock the Notifications
