Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
അടുത്ത ഒന്നര വര്‍ഷത്തേക്ക് ഒന്നും നോക്കേണ്ട: വെച്ചടി വെച്ചടി കയറ്റം ഈ നാളുകാര്‍ക്ക്
ജീവിതത്തില്‍ എപ്പോഴും ഭാഗ്യം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചില അവസരങ്ങളില്‍ ഭാഗ്യം സര്‍വ്വസൗഭാഗ്യം വരെയായി മാറുന്നു. ജാതകമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും തന്നെയാണ് പലപ്പോഴും നിങ്ങളില്‍ ശ്രേഷ്ഠയോഗം കൊണ്ട് വരുന്നത്. ഏത് സമയത്താണ് ഓരോ നക്ഷത്രക്കാരിലും ഭാഗ്യഫലങ്ങള്‍ രൂപപ്പെടുന്നത് എന്നതാണ് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത്.
വരുന്ന ഒന്നര വര്‍ഷക്കാലം അനുകൂല ഫലങ്ങള്‍ മാത്രമുള്ള ചില നക്ഷത്രക്കാരുണ്ട്. 27 നക്ഷത്രക്കാരില്‍ 9 നക്ഷത്രത്തിനാണ് ഇത്തരം ഭാഗ്യഫലങ്ങള്‍ ഉണ്ടാവുന്നത്. ഇവരെ തേടി സാമ്പത്തികമായി വന്‍ വര്‍ദ്ധനവാണ് ഉണ്ടാവുന്നത്. അത് മാത്രമല്ല ധനയോഗം, വിവാഹ യോഗം, സാമ്പത്തിക നേട്ടം, ബിസിനസില്‍ അനുകൂല മാറ്റങ്ങള്‍, വിദ്യാപുരോഗതി എന്നിവയെല്ലാം ഈ നക്ഷത്രക്കാരെ കാത്തിരിക്കുന്നു.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഗജകേസരി യോഗം കൊണ്ട് വരുന്നു. മനസ്സിന് സന്തോഷവും സമാധാനവും നേട്ടവും നിങ്ങള്‍ക്ക് ലഭിക്കുന്നു. വിദേശത്ത് സ്ഥിരതാമസത്തിനുള്ള സാധ്യതയുണ്ട്. ചിലവുകള്‍ നിയന്ത്രിക്കുന്നതിനും അനുകൂലമായ സാമ്പത്തിക നേട്ടങ്ങളിലേക്കും നിങ്ങളെ ഗജകേസരിയോഗം എത്തിക്കുന്നു. ജീവിതം മാറി വരുന്ന ഒന്നര വര്‍ഷം പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ മാറ്റം കൊണ്ട് വരുന്നു. ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കാന്‍ സാധിക്കുന്നു.
കര്‍ക്കിടക്കൂറ് (പുണര്‍തം, പൂയ്യം, ആയില്യം)
കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ വരുന്ന ഒന്നര വര്‍ഷം ഉണ്ടാവുന്നു. പലപ്പോഴും ദാമ്പത്യ വിജയം, സന്തോഷം, വിവാഹയോഗം, ധനനേട്ടം, കര്‍മ്മരംഗത്ത് പ്രശസ്തി, വിദേശ വാസയോഗം, വാഹനയോഗം എന്നിവയെല്ലാം കര്‍ക്കിടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഫലം വരുന്നു. ഇത് കൂടാതെ ഇവരുടെ സാമ്പത്തിക സ്ഥിതി വളരെ മികച്ചതായിരിക്കും. പണം ഇവരെ ഇങ്ങോട്ട് തേടി വരുന്നു.
കര്‍ക്കിടകക്കൂറ്
കര്‍ക്കിടകക്കൂറില്‍ വരുന്ന നക്ഷത്രക്കാരിലെ ശുഭമാറ്റങ്ങള് നിങ്ങളെ അത്ഭുതപ്പെടുത്തും എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ നേടിയെടുക്കുന്നതിനും ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുകയും ചെയ്യും. ജീവിതത്തില്‍ ഒന്നര വര്‍ഷത്തോളം ശുഭഫലം മാത്രം നിലനില്ക്കുന്നു. വിദേശത്ത് ജോലിയും വിദ്യാഭ്യാസവും ആഗ്രഹിക്കുന്നവര്‍ക്ക് അതിന് വേണ്ട അനുകൂല ഫലങ്ങളും അനുകൂല സമയവുമാണ് എന്നതില്‍ സംശയം വേണ്ട.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ നാളുകാര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ അനുകൂല മാറ്റങ്ങള്‍ വന്നു ചേരുന്നു. അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ ജീവിതത്തില്‍ കാത്തിരിക്കുന്നു. വിദ്യാപുരോഗതിയില് വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച നേട്ടം ഉണ്ടാവും. കഠിന പരിശ്രമത്തിന്റെ ഫലം നിങ്ങളെ തേടി എത്തും എന്നതില്‍ സംശയം വേണ്ട. ജീവിതത്തില്‍ പുതിയ ലക്ഷ്യത്തിലേക്ക് യാത്ര ആരംഭിക്കുന്നതിന് അനുകൂല സമയമാണ്.
ധനുക്കൂറ്
സാമ്പത്തിക പ്രയാസങ്ങള്‍ എല്ലാ തരത്തിലും ഇല്ലാതാവുന്ന സമയമാണ്. അനുകൂലമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും എന്നതില്‍ സംശയം വേണ്ട. എല്ലാ വിധത്തിലുള്ള രോഗാരിഷ്ടതകളെ എല്ലാം മറികടക്കാന്‍ സാധിക്കുന്ന സമയമാണ്. ജീവിതം നിങ്ങളെ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. വാഹനയോഗവും അതിഗംഭീര സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ആഴ്ചയാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications