Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മേയ് മാസത്തിലെ ആദ്യ തിങ്കളാഴ്ച: വരുന്ന 60 ദിനവും ഗജകേസരി യോഗത്തില്‍ ജീവിതം മാറും
മേയ് മാസത്തില്‍ പല വിധത്തിലുള്ള രാശിമാറ്റങ്ങളും ഗ്രഹമാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതില്‍ ഐശ്വര്യപൂര്‍ണമായ ജീവിതത്തിനുള്ള വഴിയും ഗ്രഹമാറ്റങ്ങള്‍ നല്കുന്നു. മേയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ചയില് ഗജകേസരി യോഗം രൂപം കൊള്ളുന്നു. ഈ യോഗത്തില്‍ അനുകൂലമായി മാറുന്ന പല രാശിക്കാരും ഉണ്ട്. വരുന്ന 60 ദിനം അതായത് രണ്ട് മാസത്തോളം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ഈ സമയം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.
മേയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച ഗജകേസരി യോഗം രൂപം കൊള്ളുന്നു. ഭാഗ്യയോഗങ്ങളില് ഗജകേസരിയോഗത്തിന്റെ സ്ഥാനം എപ്പോഴും മുന്നില്‍ തന്നെയാണ്. ഗജകേസരിയോഗത്തിന്റെ ഫലങ്ങളില്‍ എപ്പോഴും മികച്ച മാറ്റങ്ങള്‍ ഉണ്ടാവുന്ന രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് തിങ്കാളാഴ്ച രൂപപ്പെടുന്ന ഗജകേസരി യോഗം അനുകൂലമായ പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനലാഭത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്നു. നിങ്ങളുടെ വീട്ടില്‍ സന്തോഷം നിലനില്‍ക്കുന്നതോടൊപ്പം തന്നെ ഭൂമി വാങ്ങുന്നതിനുള്ള സാധ്യതയും ഉണ്ട്. നഷ്ടമായ പണം തിരികെ ലഭിക്കുകയും ജീവിതത്തില്‍ സന്തോഷം നിറക്കുകയും ചെയ്യുന്നു. ഇതെല്ലാം ജീവിതത്തില്‍ സന്തോഷം നിറക്കുന്ന സമയത്തെയാണ് സൂചിപ്പിക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ ധാരാളം ഉണ്ടാവുന്ന സമയമാണ് ജീവിതത്തില്‍ ഗജകേസരിയോഗം സമ്മാനിക്കുന്നത്. പലപ്പോഴും തിങ്കളാഴ്ചയില് വരുന്ന ഗജകേസരി യോഗം നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്നു. ശ്രീകൃഷ്ണ ഭഗവാന് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ നല്കുന്ന സമയമാണ് എന്നതാണ് സത്യം. വരുന്ന 60 ദിവസത്തോളം ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ നല്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ ചിങ്ങം രാശിക്കാര്‍ക്ക് സമ്പത്തും ഐശ്വര്യവും വരുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വിശേഷപ്പെട്ട ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. ഈ മാസത്തിലുടനീളം നിങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. ബിസിനസില്‍ സാമ്പത്തിക നേട്ടം ഉണ്ടാവുന്നു. ഏത് വലിയ ആഗ്രഹവും പൂര്‍ത്തീകരിക്കപ്പെടുന്നു. ബീസിനസില് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവും എന്നതില്‍ സംശയം വേണ്ട. എത്ര വലിയ നേട്ടവും സ്വന്തമാക്കുന്നതിന് സാധിക്കുന്നു. ബിസിനസില്‍ ധാരാളം സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ ഗജകേസരിയോഗം അനുകൂലമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. പലപ്പോഴും ജോലി ചെയ്യുന്നവരില്‍ പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം തന്നെ ഇല്ലാതാവുന്ന സമയമാണ്. ഒരു തരത്തിലും ജീവിതത്തില്‍ നിങ്ങള്‍ ദു:ഖിക്കേണ്ടി വരുന്നില്ല. ശുഭവാര്‍ത്തകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മെയ് മാസത്തിലെ ആദ്യത്തെ തിങ്കളാഴ്ച വളരെയധികം അനുകൂല മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ചന്ദ്രനും വ്യാഴവും ചേര്‍ന്ന് രൂപപ്പെടുന്ന ഗജകസേരി യോഗത്തിന്റെ ഫലമായി അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്നു. തൊഴില്‍, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികച്ച മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഏത് പ്രശ്നവും നിങ്ങള്‍ക്ക് പ്രതിരോധിക്കുന്നതിനും ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
