Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
Ram Navami: ഗജകേസരി യോഗമാണ് ഈ രാശിക്കാര്‍ക്ക്: ജീവിതം തന്നെ മാറി മറിയും, ശ്രീരാമ അനുഗ്രഹം കൂടെ തന്നെ
ഇന്ന് രാമനവമി, ഈ ദിനത്തില്‍ ചന്ദ്രന് കര്‍ക്കിടകം രാശിയില്‍ സ്ഥിതി ചെയ്യുന്നു. ശ്രീരാമന് ജനിച്ച ദിനമായാണ് ഈ ദിനത്തെ കണക്കാക്കുന്നതും. അതുകൊണ്ട് തന്നെ വളരെയധികം പ്രത്യേകതയുള്ള ഒരു ദിനമാണ് എന്ന കാര്യത്തില്‍ സംശയംവേണ്ട. ജ്യോതിഷ പ്രകാരം നിരവധി ശുഭകരമായ യോഗങ്ങള്‍ ഈ ദിനത്തില്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തേയും സ്വാധീനിക്കുന്നതാണ്. ഗജകേസര യോഗവും രവിയോഗവുമാണ് പ്രധാനമായും ജീവിതത്തില്‍ മാറ്റം വരുത്തുന്നത്. അതുകൊണ്ട് തന്നെ ഈ ദിനം വളരെയധികം പ്രധാനപ്പെട്ടതാണ.്
രാമനവമിയോട് അനുബന്ധിച്ച് ഗജകേസരി യോഗം സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇത് ഏതൊക്കെ രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ രാശിക്കാരില്‍ ഗുണഫലങ്ങള്‍ പ്രദാനം ചെയ്യുന്നു എന്ന് നമുക്ക് നോക്കാം. ജ്യോതിഷത്തിലെ ഈ മാറ്റങ്ങള്‍ 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാരില്‍ അല്പം ഗുണങ്ങള്‍ കൂടുതല്‍ ലഭിക്കുന്നു. ജ്യോതിഷ കണക്കുകൂട്ടല്‍ പ്രകാരം ഇന്ന് ഏതെല്ലാം് അഞ്ച് രാശിക്കാര്‍ക്ക് ഭാഗ്യം ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് രാമനവമി ദിനത്തില്‍ രൂപപ്പെടുന്ന ഗജകേസരി യോഗം അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ശ്രീരാമന്റെ അനുഗ്രഹം നിങ്ങളൊടൊപ്പം എപ്പോഴും ഉണ്ടാവുന്നു. പരസ്പരമുള്ള സ്നേഹവും വിശ്വാസവും വര്‍ദ്ധിക്കുകയും ചെയ്യുന്നു. സാമ്പത്തികമായി നിങ്ങള്‍ക്ക് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ ഇങ്ങോട്ട് തേട് വരുന്നു. സമ്പാദ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. രാജയോഗ സമാനമായ ജീവിതമാണ് നിങ്ങള്‍ക്ക് ശ്രീരാമന് നല്‍കുന്നത്
കര്‍ക്കിടകം രാശി
രവിയോഗത്തിന്റെ സ്വാധീനം പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. ഇവര്‍ക്ക് ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. നല്ല വാര്‍ത്തകള്‍ ജീവിതത്തില്‍ ധാരാളം കേള്‍ക്കാനിടയുണ്ട്. കുടുംബത്തിന്റെ പിന്തുണ ഏത് കാര്യത്തിനും നിങ്ങള്ക്കൊപ്പമുണ്ടാവുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുകയും അനുകൂലമായ മാറ്റങ്ങള്‍ തേടി വരുകയും ചെയ്യുന്നു. സാമ്പത്തിക നേട്ടം തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയും. സഹോദരനും സഹോദരിക്കും നിങ്ങളിലൂടെ ഉപകാരമുണ്ടാവുന്നു. എല്ലാ തരത്തിലുള്ള സാമ്പത്തിക പ്രയാസങ്ങളും മാറുകയും ജീവിതം സന്തോഷത്തിന്റേതാവുകയും ചെയ്യുന്നു.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്ന സമയമാണ്. പഴയ സുഹൃത്തിനെ കാണുന്നതിനും അവരോടൊപ്പം സമയം ചിലവഴിക്കുന്നതിനും സാധികക്ുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു. പങ്കാളിക്ക് നിങ്ങള്‍ വഴി സാമ്പത്തിക പുരോഗതിയുണ്ടാവുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. പങ്കാളിയോടൊപ്പം മികച്ച ജീവിതം നിങ്ങള്‍ക്ക് ലഭിക്കുന്നു. സാമ്പത്തികമായി അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളെ തേടി വരും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ആയില്യം നക്ഷത്രത്തിന്റെ സ്വാധീനം ഗുണകരമായി മാറുന്ന സമയമാണ്. ഏത് വിധത്തിലുള്ള അപകടങ്ങളേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. പുതിയ വസ്തുക്കള്‍ വാങ്ങുന്നതിനും അതിന് വേണ്ടി പണം ചിലവാക്കുന്നതിനും സാധിക്കുന്നു. സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ജോലി നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം നിങ്ങളുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവാം. പഴയ സുഹൃത്തിനെ കണ്ട് മുട്ടുന്നതിനും സമയം ചിലവഴിക്കുന്നതിനും സാധിക്കും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാവാം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ബുധനാഴ്ച മുതല്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. ശ്രീരാമന്റെ അനുഗ്രഹത്തില്‍ വ്യക്തിത്വത്തില്‍ വരെ കാര്യമായ സ്വാധീനം ഉണ്ടാവുന്നു. എല്ലാവരും നിങ്ങളെ ആദരവോടെ കാണുന്നു. വിദ്യാഭ്യാസത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ഏത് പ്രശ്നത്തേയും നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കരിയറില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നു. സാമ്പത്തികമായി ആഗ്രഹിക്കുന്നതിനേക്കാള്‍ ഉയരത്തിലേക്ക് നിങ്ങള്‍ എത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications