Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
മണിക്കൂറുകള്‍ക്കുള്ളില്‍ ഗജകേസരിയോഗം ആരംഭം: പെട്ടെന്ന് പണം കൈമറിഞ്ഞ് വരും 5 രാശിക്കാര്‍
Gajakesar Yoga: ഗജകേസരി യോഗം രൂപപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ഉള്ളൂ. ഗജകേസരി യോഗം കൂടാതെ ബുധാദിത്യ യോഗവും അതോടൊപ്പം നിരവധി ശുഭയോഗങ്ങളും നിങ്ങളില്‍ രൂപപ്പെടുന്നു. ഇത് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. നാളത്തെ പുലരി അതായത് മാര്‍ച്ച് 19 ആരംഭിക്കുന്നത് തന്നെ നിങ്ങളുടെ ജീവിതത്തിലെ മികച്ച സമയത്തെ സൂചിപ്പിച്ച് കൊണ്ടാണ്. അത് ചില രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ജ്യോതിഷത്തില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ ഗജകേസരിയോഗ സമാനമായി ഉണ്ടാവുമെങ്കിലും ഏറ്റവും ശുഭകരമായ യോഗങ്ങളില്‍ ഒന്ന് തന്നെയാണ് എപ്പോഴും ഗജകേസരി യോഗം.
ജാതകത്തിലെ ബുധന്റെ സ്ഥാനം ശക്തിപ്പെടുന്നത് വഴിയാണ് പലപ്പോഴും ഇത്തരം ശുഭയോഗങ്ങള്‍ രൂപപ്പെടുന്നത്. ഇത് നിരവധി ഗുണാനുഭവങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു. നിങ്ങളുടെ ജാതകത്തിലെ ബുധന്റെ സ്ഥാനം ശക്തിപ്പെടുന്നതോടെ ഗണപതി ഭഗവാന് കൈവിട്ട് അനുഗ്രഹിക്കുകയും ചെയ്യുന്നത് വഴി ജീവിതത്തില്‍ സന്തോഷവും സമാധാനവും നിറയുന്നു. മാത്രമല്ല എല്ലാ ബുദ്ധിമുട്ടുകളും അകന്ന് ജീവിതം സന്തോഷത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ ഭാഗ്യവാന്മാര് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഈ ദിവസം വളരെയധികം സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ മികച്ചതായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല കുടുംബത്തിന്റെ എല്ലാ സന്തോഷവും ഒരുമിച്ച് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗജകേസരി യോഗം ആരംഭിച്ചാല്‍ പിന്നീടങ്ങോട്ട് ജീവിതം തന്നെ മാറി മറിയുന്നു. മാത്രമല്ല ജോലിയെല്ലാം തന്നെ കൃത്യമായി പൂര്‍ത്തിയാക്കുന്നതിനും സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. സമ്പത്സമൃദ്ധിയോടെ മുന്നോട്ട് പോുവന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗജകേസരി യോഗം ആരംഭിച്ചാല്‍ അത് പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദവും പ്രശ്നങ്ങളും ഉണ്ടാവുന്നില്ല. എന്ന് മാത്രമല്ല ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുകയും ചെയ്യുന്നു. ജോലി ചെയ്യുന്നവര്‍ക്ക് സന്തോഷത്തോടെ അത് ചെയ്ത് തീര്‍ക്കുന്നതിനും മാറ്റങ്ങളിലൂടെ മുന്നോട്ട് പോവുന്നതിനും സാധിക്കുന്നു. ഉത്തരവാദിത്വത്തോടെ എല്ലാ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു. എല്ലാ വിധത്തിലും യാത്രകളില്‍ സന്തോഷം ലഭിക്കുകയും അത് വഴി സാമ്പത്തിക നേട്ടം കരസ്ഥമാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. വിദേശത്ത് നിന്ന് ജോലിക്ക് വളരെയധികം അവസരങ്ങള്‍ തേടി എത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ഭാഗ്യത്തിന്റെ പിന്തുണ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഉണ്ടാവും. മാത്രമല്ല രാഷ്ട്രീയ രംഗത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. സഹപ്രവര്‍ത്തകരില്‍ നിന്ന് നിങ്ങള്‍ക്ക് ജോലിയില്‍ പൂര്‍ണ പിന്തുണ ലഭിക്കുന്നു. സന്തോഷവും സമൃദ്ധിയും തേടി എത്തുന്നു. ബിസിനസ് വികസിപ്പിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ്. ഗണപതി ഭഗവാന്റെ അനുഗ്രഹത്താല്‍ നിങ്ങളുടെ എല്ലാ വിഘ്നങ്ങളും അകന്ന് പോവുന്നു. ഭാവിയില്‍ നേട്ടങ്ങളുണ്ടാവും. ജോലിയുടെ എല്ലാ മാറ്റങ്ങളും അനുകൂലമായി വരുന്നു.
ധനു
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് നാളെ മുതലങ്ങോട്ട്കൂടുതല് സാമ്പത്തിക ലാഭം ലഭിക്കും. ഇവര്‍ പെട്ടെന്നാണ് ധനം നേടിയെടുക്കുന്നത്. മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ധനു രാശിക്കാര്‍ ആയത് കൊണ്ട് തന്നെ വളരെയധികം സന്തുഷ്ടരായിരിക്കും ഈ രാശിക്കാര്‍. കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിറയുന്നു. സുഹൃത്തുക്കളുടേയോ ബന്ധുക്കളുടേയോ സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. മുടങ്ങിപ്പോയ എല്ലാ ജോലികളും കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. കൂടാതെ ഗജകേസരി യോഗം നിങ്ങളുടെ കരിയറില്‍ പുരോഗതിക്കുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും കഠിനാധ്വാനത്തിന്റെ എല്ലാ മാറ്റങ്ങളും നിങ്ങള്‍ക്ക് ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കുന്നു. അപരിചിതര്‍ക്ക് പോലും നിങ്ങളോട് സ്നേഹവും ആദരവും തോന്നുന്ന സമയമായിരിക്കും. അത് മാത്രമല്ല ജോലിയില്‍ മികച്ച മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. മത്സരപ്പരീക്ഷകളില്‍ എല്ലാം തന്നെ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. നഷ്ടപ്പെട്ട പണം എല്ലാ തിരികെ ലഭിക്കുന്നു. വിവാഹത്തോടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഗജകേസരി യോഗഫലമായി മികച്ച് നില്ക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications