Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ഒന്നാം തീയ്യതി പുലരുന്നത് രാജയോഗത്തോടെ: സെപ്റ്റംബറില്‍ സുവര്‍ണാവസരം ഈ രാശിക്കാര്‍ക്ക്
രാശിപ്രകാരം സെപ്റ്റംബര്‍ മാസത്തില്‍ രാജയോഗം ഫലം വരുന്ന ചില രാശിക്കാരുണ്ട്. 2024 സെപ്റ്റംബര്‍ 1 മുതല്‍ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജ്യോതിഷ പ്രകാരം നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. അനുകൂലം മാത്രമല്ല പ്രതികൂലാനുഭവങ്ങളും ഒരു മാസത്തില്‍ ഉണ്ടാവുന്നു. അതില്‍ രാജയോഗഫലവും നിങ്ങള്‍ക്കുണ്ടാവുന്നു. ഏത് രാശിയില്‍ ഉള്ളവര്‍ക്കും പുതിയ ആഴ്ചയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ധാരാളം സമ്പത്തും ആരോഗ്യവും ഭാഗ്യവും എല്ലാം ലഭിക്കുന്ന ഒരു സമയമായത് കൊണ്ട് തന്നെ സെപ്റ്റംബര്‍ മാസം രാജയോഗ ഫലം ലഭിക്കുന്ന ചിലരുണ്ട്.
വേദജ്യോതിഷ പ്രകാരം ഇത്തരം നേട്ടങ്ങള്‍ ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നതിനെക്കുറിച്ചും വരുന്ന 31 ദിനത്തില്‍ ഇത്തരം നേട്ടങ്ങള്‍ ഇപ്രകാരം എന്തൊക്കെയാണ് ഇവരെ കാത്തിരിക്കുന്ന നേട്ടങ്ങള്‍ എന്നും നമുക്ക് നോക്കാം. സെപ്റ്റംബര്‍ 1 മുതല്‍ തന്നെ ഇവരുടെ ജീവിതം മാറി മറിയുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ ആദ്യ ദിവസം മുതല്‍ തന്നെ ഭാഗ്യം വാതില്‍ തുറക്കുന്നു. ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ തേടി വരുന്നു. ജോലികളെല്ലാം തന്നെ സമയാസമയം പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. ജോലിയിലും ബിസിനസിലും അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ജോലിയില്‍ ഉയര്‍ച്ചയും നേട്ടങ്ങളും ഉണ്ടാവുന്നു. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സര്‍ക്കാര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി വരുന്നു. പ്രതീക്ഷിക്കാത്ത സമയത്ത് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ സന്തോഷവും സമാധാനവും നിറയുന്നു. ഇവരെ തേടി സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ഓഫീസ് കാര്യങ്ങളില്‍ വളരെയധികം സന്തോഷകരമായ അനുഭവങ്ങളുണ്ടാവുന്നു. അധികവരുമാനത്തിനുള്ള ഒരു വഴി തുറന്നേക്കാം. പലപ്പോഴും സമൂഹത്തില്‍ നിങ്ങള്‍ക്ക് ആവശ്യമായ ബഹുമാനവും സ്നേഹവും എല്ലാം ലഭിക്കുന്നു. വിദേശക്ക് തൊഴില്‍ സാധ്യതക്ക് സാധ്യതയുണ്ട്. എല്ലാ തരത്തിലുള്ള അനുകൂല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു സമയമാണ്. പലപ്പോഴും ഓഫീസിലെ അനുകൂല സാഹചര്യം പ്രമോഷനും ശമ്പള വര്‍ദ്ധനവും നിങ്ങള്‍ക്ക് നല്‍കും. ജീവിതം തന്നെ രാജയോഗത്തിന്റെ ഫലമായി നിങ്ങള്‍ക്ക് അനുകൂലമായ നിരവധി സാഹചര്യങ്ങള്‍ നല്കുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും കൂടെയുണ്ടാവുന്നു. നല്ല വാര്‍ത്തകള്‍ ജീവിതത്തില്‍ കേള്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. വിജയത്തെക്കുറിച്ച് അമിതമായി ചിന്തിക്കുന്നത് വഴി ജീവിതം തന്നെ മാറി മറിയുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തുണക്കുന്നു, സന്തോഷകരമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. പങ്കാളിയുമായുള്ള ബന്ധം മികച്ചതാവുന്നു. ദാമ്പത്യ ജീവിതത്തില്‍ ഇതുവരെയില്ലാത്ത തരത്തില്‍ സ്നേഹവാത്സല്യങ്ങള്‍ അനുഭവിക്കാന്‍ യോഗം കാണുന്നു. പ്രണയിക്കുന്നവര്‍ക്കും വളരെ അനുകൂലമായ സമയമാണ്. ജീവിതം തന്നെ മാറി മറിയുന്ന നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം.
കന്നിരാശി
സെപ്തംബര്‍ 1 മുതല്‍ തന്ന ഗജകേസരി യോഗം കന്നി രാശിക്കാരെ വലയം ചെയ്യുന്നു. സന്തോഷകരായ ജീവിതത്തിലേക്ക് എപ്രകാരം മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നത് ശ്രദ്ധേയമാണ്. ചെയ്യുന്ന ജോലിയെല്ലാം തന്നെ വിജയത്തിലേക്ക് എത്തും. യാത്രകളുടെ തുടക്കത്തില്‍ പലപ്പോഴും നേട്ടങ്ങളുണ്ടാവുന്നു. ബിസിനസ് യാത്രകള്‍ ഗുണകരമായ നേട്ടങ്ങളുണ്ടാക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന സമയത്തെല്ലാം സാമ്പത്തിക നേട്ടങ്ങളും സഹായവും നിങ്ങളെ തേടി വരും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കരിയറില്‍ മികച്ച് സമയമാണ്. അവര്‍ ആഗ്രഹിക്കുന്ന നേട്ടങ്ങള്‍ സാമ്പത്തിക മാറ്റങ്ങള്‍ എല്ലാം ജീവിതത്തിലുണ്ടാവുന്നു. ബിസിനസിലെ ലാഭം നിങ്ങളെ തേടി എത്തുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ആദ്യത്തെ ഒരാഴ്ച വളരെയധികം മാറ്റങ്ങള്‍ സെപ്റ്റംബര്‍ മാസത്തില്‍ ഉണ്ടാവുന്നു. പലപ്പോഴും ലോട്ടറി ഭാഗ്യം വരെ ഇവരെ തേടി എത്തുന്നു. എല്ലാ ജോലികളും മികച്ച ഫലം നിങ്ങള്‍ക്ക് നല്കുന്നു. പ്രശസ്തിയും പദവിയും നിങ്ങളെ തേടി എത്തുന്നു. പ്രത്യേക ജോലിയില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് വിപുലീകരിക്കുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും മാനസികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരുന്നു. സാമ്പത്തികനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്ന ഒരു മാസമായിരിക്കും ഇവര്‍ക്ക്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
