Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഒക്ടോബര്‍ 6-ലെ ഉദയം ഗജകേസരിയോഗത്തോടെ: നേട്ടങ്ങളില്‍ മുമ്പന്മാര് ഈ രാശിക്കാര്‍
ഒക്ടോബര്‍ 6-ന് തുടക്കം കുറിയ്ക്കുന്നത് തന്നെ ഗജകേസരി യോഗത്തോടെയാണ്. പലപ്പോഴും ഈ യോഗഫലം നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നല്കുന്നു. സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. ഗജകേസരി യോഗഫലമായി നിങ്ങളുടെ ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയാണ് ഈ ദിവസം അതായത് തിങ്കളാഴ്ച ദിനത്തില്‍ ഉണ്ടാവുന്നത്. ചന്ദ്രനാണ് ഗജകേസരിയോഗത്തിന്റെ സ്ഥാനം നിര്‍ണയിക്കുന്നത്. ജീവിതത്തില്‍ ഉയര്‍ച്ചയും സമ്പത്തും ഐശ്വര്യവും എല്ലാം ഈ സമയം നിലനില്ക്കുന്നു.
സന്തോഷകരമായ ദാമ്പത്യ ജീവിതം നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യവും കരുത്തും എല്ലാം നിങ്ങളിലുണ്ടാവുന്നു. 12 രാശിക്കാരില്‍ ചില രാശിക്കാര്‍ക്ക് ഗജകേസരിയോഗം ഗുണാനുഭവങ്ങള്‍ നല്കുന്നു. അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം. അത് മാതരമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ ദിവസത്തില്‍ സംഭവിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നോക്കാം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വരുന്ന തിങ്കളാഴ്ചയില് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ലാഭകരമായ പല മാറ്റങ്ങളും ഗജകേസരിയോഗത്തില്‍ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഭാഗ്യം അനുകൂല ഭാവത്തോടെ തേടി എത്തുന്നു. വസ്തുക്കള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമാണ്. സാമ്പത്തിക നേട്ടം തേടി എത്തും.പലപ്പോഴും ഗുണകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. മത്സരപ്പരീക്ഷകളില്‍ വിജയം തേടി എത്തും. ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് തിങ്കളാഴ്ച രൂപം കൊള്ളുന്ന ഗജകേസരി യോഗം ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. നിക്ഷേപങ്ങളില്‍ മികച്ച ലാഭം തേടി എത്തും. അത് മാത്രമല്ല ബുദ്ധിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ നേട്ടങ്ങള്‍ തേടി എത്തും. പരിചയ സമ്പന്നമായ മേഖലയില്‍ അതിഗംഭീര വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. പല കാര്യങ്ങളിലും സാമ്പത്തിക ലാഭം തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിനും യോഗം കാണുന്നു. ലക്ഷ്മിദേവി പടി കയറി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് യാതൊരു മുന്നൊരുക്കവും നടത്തേണ്ടതില്ല.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് തിങ്കഴാഴ്ച നല്ല ദിവസമാണ് എല്ലാ ആശങ്കകളും പ്രശ്നങ്ങളും ഇല്ലാതാവുന്ന സമയം കൂടിയാണ്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കും. പുതിയ ജോലി ലഭിക്കുന്നതിന് യോഗം കാണുന്നു. വാഹനയോഗവും നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില്‍ വലിയ ലാഭം തേടി എത്തുന്നു. സുഖസൗകര്യങ്ങള്‍ ഇരട്ടിയാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ ദിവസം മികച്ച അവസരങ്ങള്‍ പല കോണില്‍ നിന്നായി തേടി എത്തും. അത് മാത്രമല്ല പല ജോലികളും പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. വിദേശത്ത് പോവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. മുടങ്ങിക്കിടക്കുന്ന ജോലി പൂര്‍ത്തിയാക്കുന്നതിന് യോഗം കാണുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. വിവാഹത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കിയാലും പ്രതിസന്ധികളില്ലാതെ കടന്ന് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഈ ദിവസം ഭാഗ്യ നേട്ടങ്ങള്‍ തേടി എത്തുന്നു. ശുഭകരമായ പല കാര്യങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ്. സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്കൊപ്പം കൂടുതല്‍ സന്തോഷവും സമാധാനവും ആഗ്രഹിക്കുന്നു. അത് മാത്രമല്ല ജോലിയെല്ലാം കൃത്യമായി ചെയ്ത് തീര്‍ക്കുന്നതിനും സാധിക്കുന്നു. പല മാറ്റങ്ങള്‍ കൊണ്ട് വരുന്നവരില്‍ സാമ്പത്തിക നേട്ടം തന്നെയാണ് ഏറ്റവും വലിയ കാര്യവും. ബിസിനസ് സംബന്ധമായ യാത്രകള്‍ വിജയകരമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications
