Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ജനുവരി 23- അതിഗംഭീരം ഗജകേസരിയോഗം: ഇതുവരെയുള്ളതില്‍ മികച്ച രാജയോഗമുഹൂര്ത്തം, ഗുണങ്ങള്‍ ഈ രാശിക്ക്
ജ്യോതിഷ പ്രകാരം ചില രാജയോഗങ്ങള്‍ക്ക് സംഭവിക്കുന്ന ചില പ്രത്യേക മുഹൂര്‍ത്തം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. അതില്‍ ഗുണപരമായ പല മാറ്റങ്ങളും നേട്ടങ്ങളും തേടി എത്തുന്നു. പലപ്പോഴും ചില യോഗങ്ങള്‍ക്ക് ഒരു വ്യക്തിയുടെ ജീവിതത്തില്‍ വളരെ വലിയ മാറ്റങ്ങള്‍ക്കും കൂടിയാണ് തുടക്കമിടുന്നത്. പലപ്പോഴും വിദ്യാഭ്യാസം, ബുദ്ധി, ധനം, ബഹുമാനം എന്നിവയെല്ലാം നിങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഗ്രഹങ്ങളുടെ മാറ്റം പലപ്പോഴും കൂടുതല്‍ ഗുണകരമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. ഈ വരുന്ന ജനുവരി 23-ന് നിങ്ങള്‍ക്ക് ചില രാശിക്കാരില്‍ ഗജകേസരിയോഗം തേടി എത്തുന്നു.
അത് ചില രാശിക്കാരില്‍ പ്രത്യേക മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നു. 2026 ജനുവരി 23, വെള്ളിയാഴ്ച ചന്ദ്രന് മീനം രാശിയിലേക്ക് സംക്രമിക്കുന്നു. അത് മാത്രമല്ല വ്യാഴം കര്‍ക്കടകം രാശിയിലേക്ക് മാറുന്നു. കൂടാതെ ഇതേ ദിവസം ബുധന്‍ തിരുവോണം നക്ഷത്രത്തിലേക്കും മാറുന്നു. അത് വഴി ശുഭഫലങ്ങള്‍ ധാരാളം തേടി എത്തും. ഇതാകട്ടെ സൃഷ്ടിക്കുന്ന ഗജകേസരിയോഗം ധാരാളം ഗുണഫലങ്ങളെ നിങ്ങളിലേക്ക് എത്തിക്കും. അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഗുരുവിന്റേയും ചന്ദ്രന്റേയും സംയോജനത്തിലൂടെ നിങ്ങളില്‍ ധാരാളം മികച്ച അവസരങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ മാനസികാരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവ് ഒട്ടും നിസ്സാരമായിരിക്കുകയില്ല ഈ സമയം. തൊഴില്‍ രംഗത്ത് ഗണ്യമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. സാമ്പത്തിക നിക്ഷേപങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അത് മാത്രമല്ല ആരോഗ്യ കാര്യങ്ങളിലും നേട്ടങ്ങളുണ്ടാവുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുരുവിന്റേയും ചന്ദ്രന്റേയും സംയോജനത്തിലൂടെ രൂപം കൊള്ളുന്ന ഗജകേസരി യോഗം പ്രത്യേക മാറ്റങ്ങള്‍ ജീവിതത്തില്‍ നല്കുന്നു. അത് മാത്രമല്ല ഇത് ജോലികളിലും മാറ്റങ്ങളിലും ഇരട്ടി നേട്ടങ്ങള്‍ കൊണ്ട് വരുന്നു. പുതിയ അവസരങ്ങള്‍ ജീവിതത്തില്‍ നിങ്ങളെ തേടി എത്തും. ശക്തമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട, മാനസികാരോഗ്യം മികച്ച് നില്ക്കുന്നു. സന്തോഷവും സമൃദ്ധിയും തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗജകേസരി യോഗം വലിയ ഭാഗ്യത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ബുധന്റെ സ്വാധീനം നിങ്ങളുടെ ബുദ്ധിയും അറിവും വര്‍ദ്ധിപ്പിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് പല വിധത്തിലുള്ള അഭിനന്ദനങ്ങള്‍ തേടി എത്തും. ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൃത്യമായ സാമ്പത്തിക നേട്ടം നിങ്ങളെ തേടി എത്തുന്നു. മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം കൃത്യമായി പൂര്‍ത്തിയാക്കുന്നതിനും അതില്‍ വിജയം കരസ്ഥമാക്കുന്നതിനും സാധിക്കും. ശക്തമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗജകേസരി യോഗഫലമായി വളരെ ശുഭകരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. ബിസിനസ് മാറ്റങ്ങളില്‍ നിങ്ങള്‍ മികച്ച് നില്ക്കും. അത്യപൂര്‍വ്വമായ ഗജകേസരിയോഗം നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങള്‍ക്ക് സാധിക്കും. സാമ്പത്തിക പുരോഗതി കൈവരിക്കുകയും നേട്ടങ്ങള്‍ പുറകേ പുറകേ തേടി എത്തുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
