Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
ഒക്ടോബര്‍ 29 മുതല്‍ അവസാന 3 ദിനങ്ങളില്‍ ഗജകേസരിയോഗം: ചവിട്ടി നില്ക്കും മണ്ണുള്പ്പടെ 5 രാശിക്ക് സ്വന്തം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. അതില്‍ തന്നെ ശുഭകരമായ രാജയോഗങ്ങള്‍ കാത്തിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യവും. ഒക്ടോബര്‍ മാസം അവസാനിക്കാനിരിക്കേ, നിങ്ങളുടെ ജീവിതത്തില്‍ 3 രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത്. ജ്യോതിഷത്തില്‍ വളരെ ശുഭകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിന് ഗജകേസരിയോഗം കാരണമാകുന്നു. വ്യാഴം, ചന്ദ്രന് എന്നീ ഗ്രഹങ്ങളുടെ സംയോജനത്തിലൂടെ രൂപപ്പെടുന്ന ഈ യോഗം പലപ്പോഴും ഒക്ടോബര്‍ അവസാനത്തില്‍ അതായത് 29, 30, 31 ദിവസങ്ങളിലാണ് രൂപപ്പെടുന്നത്.
ജ്യോതിഷപ്രകാരം, രാജയോഗങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ഗജകേസരി യോഗം എന്ന് നമുക്കറിയാം. അത്രയധികം ഭാഗ്യക്കൊടുമുടിയില് നില്ക്കുന്ന ഈ രാജയോഗത്തിന് പലപ്പോഴും ധനപരമായും ഭാഗ്യപരവുമായ നേട്ടങ്ങള്‍ ഉണ്ടാവും. അത് മാത്രമല്ല ചന്ദ്രനും വ്യാഴവും ഒന്നിക്കുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത്. ഈ ശുഭയോഗം ആറ് രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ധാരാളം നല്‍കിയിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഗജകേസരി യോഗം പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. അതില്‍ തന്നെ നിങ്ങളുടെ അശുഭകരമായ സ്വാധീനത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മകരം രാശിക്കാരില്‍ അവരുടെ വരുമാനം വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ വിജയം തേടി എത്തുകയും ചെയ്യുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഗജകേസരി യോഗം വരുമാനത്തെ ഇരട്ടിയാക്കുന്നു. കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ വിജയം തേടി എത്തുകയും ചെയ്യും. വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ്. അത് മാത്രമല്ല നിങ്ങളില്‍ വാഹനയോഗവും കാണപ്പെടുന്നു. ഉദ്യോഗസ്ഥര്‍ക്ക് അവരുടെ ചുമതലയില്‍ നിന്ന് എല്ലാ കാര്യവും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സഹപ്രവര്‍ത്തകരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് ജോലി എളുപ്പത്തിലാക്കുന്നു, കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സ്ഥാനം അനുകൂലമായി വരുന്നതും ചന്ദ്രന് ഏഴാം ഭാവത്തില്‍ നില്ക്കുന്നതും ധാരാളം ശുഭകരമായ മാറ്റങ്ങളിലേക്ക് എത്തിക്കും. ഒക്ടോബര്‍ അവസാന ദിനങ്ങളില്‍ നിങ്ങളുട ജീവിതം മാറി മറിയുന്ന തരത്തിലുള്ള കാര്യങ്ങള്‍ സംഭവിക്കും. ശത്രുക്കള്‍ക്ക് ശക്തി ചോരുകയും നിങ്ങളുടെ ജീവിതം മികച്ച് നില്‍ക്കുകയും ചെയ്യുന്നു. വരുമാനം ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. വ്യക്തിപരമായി നിങ്ങളുടെ ജീവിതം മികച്ച് നില്ക്കുന്ന സമയമാണ്. കൂടാതെ ഉന്നതരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് വഴി ജീവിതം മാറി മറിയുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗജകേസരി യോഗം എല്ലാ വിധത്തിലുള്ള സുഖസൗകര്യങ്ങളും നല്കുന്നു. സമ്പത്തില്‍ ആറാടാന്‍ നിങ്ങള്‍ക്ക് സാധിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം. അത് മാത്രമല്ല പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് വഴി ജീവിതം മെച്ചപ്പെടുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നതിന് യോഗം കാണുന്നു. ജീവിതത്തിലെ ഏറ്റവും സുഖസൗകര്യമേറിയ ദിനത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുക. ലോട്ടറി ഭാഗ്യം വരെ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സമ്പത്ത് ഇരട്ടിയാവുന്നതിനുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കുകയും അപ്രതീക്ഷിത മാറ്റങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ തൊഴിലില്‍ അഭിവൃദ്ധിയുണ്ടാക്കുന്നു. കൂടാതെ ബിസിനസ് സംബന്ധമായ പല നേട്ടങ്ങളും നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ നിങ്ങളില്‍ കൂടുതല്‍ സന്തോഷകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. ചെയ്യുന്ന എല്ലാ കാര്യത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു. പങ്കാളിയുടെ സന്തോഷം നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിനും സാധിക്കും.



Click it and Unblock the Notifications
