Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വര്‍ഷാവസാനത്തില്‍ രൂപം കൊള്ളുന്ന ഗജകേസരിയോഗം: അതിശക്തം, വിധിപോലും മാറി നില്ക്കും ഭാഗ്യം ഈ രാശിക്ക്
ഗ്രഹങ്ങളുടെ മാറ്റം പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. നേട്ടങ്ങള്‍ മാത്രമല്ല അത് ചില പ്രതിസന്ധികളും നിങ്ങളില്‍ ഉണ്ടാക്കുന്നു. വ്യാഴം അതിന്റെ രാശിമാറുന്നതിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് ചിലരെത്തുന്നത്. ഡിസംബര്‍ 5-നാണ് വ്യാഴം മിഥുനം രാശിയിലേക്ക് എത്തുന്നത്. ജൂണ്‍ 2, 2026 വരെയാണ് വ്യാഴം മിഥുനം രാശിയില്‍ സ്ഥിതി ചെയ്യുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ഗുണാനുഭവങ്ങളും നിലനില്ക്കുന്നു.
വ്യാഴം ഈ സമയങ്ങളില്‍ മറ്റ് ഗ്രഹങ്ങളുമായി ചേരുമ്പോള്‍ അതിന്റെ ഫലമായി പല വിധത്തിലുള്ള ശുഭയോഗങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല അതിശക്തമായ ഗജകേസരിയോഗം രൂപം കൊള്ളുകയും ചെയ്യുന്നു. പലപ്പോഴും ഡിസംബര്‍ 5-ന് സംഭവിക്കുന്ന മാറ്റങ്ങളുടെ ഫലമായി പലപ്പോഴും ചന്ദ്രനുമായി വ്യാഴം ചേരുന്നതാണ് ഗജകേസരിയോഗത്തിന് കാരണമാകുന്നത്. എന്നാല്‍ ഇത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ഡിസംബര്‍ മാസത്തില്‍ ഗജകേസരി യോഗം, അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഫലങ്ങള്‍ നല്‍കുന്നതെന്ന് നോക്കാം

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ലഗ്നത്തില്‍ ആണ് ഗജകേസരി യോഗം രൂപം കൊള്ളുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വരുമാനം ഇരട്ടിയാക്കുന്നു. അത് മാത്രമല്ല ആത്മവിശ്വാസം, സന്തോഷം എന്നിവ തേടി എത്തുന്നു. വ്യക്തമായ തീരുമാനങ്ങള്‍ ഏത് കാര്യത്തിലും ഉണ്ടാവുന്നു. തീരുമാനമെടുക്കുന്നതിനുള്ള കഴിവുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഈ കാലയളവില്‍ പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. പങ്കാളിയുമായി മികച്ച സമയമാണ് കാത്തിരിക്കുന്നത്. സാമ്പത്തികമാറ്റങ്ങള്‍ നിങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിനും അത് വഴി സന്തോഷവും സമാധാനവും തേടി എത്തുന്നതിനും സാധിക്കും. വിവാഹാലോചനകള്‍ക്ക് സാധ്യതയുണ്ട്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഗജകേസരി യോഗം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. വ്യാഴത്തിന്റെ വക്രഗതി സഞ്ചാരം ഒന്‍പതാം ഭാവത്തിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത്. എല്ലാ മേഖലകളിലും ഭാഗ്യം തേടി എത്തുന്നു. പുതിയ തൊഴില്‍ അവസരങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. അതില്‍ എല്ലാം തന്നെ വിജയം തേടി എത്തുന്നതിന് യോഗം കാണുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പുതിയ ബിസിനസ് പദ്ധതികള്‍ നടപ്പിലാക്കുന്നത് ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിയ്ക്കുന്നതും. ബിസിനസ് മാറ്റങ്ങള്‍ എല്ലാ തരത്തിലും നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും മികച്ച സമയമാണ്. പ്രണയിക്കുന്നവരില്‍ അത് വിവാഹത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഗജകേസരി യോഗം പല വിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ഗ്രഹങ്ങളുടെ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ പുതിയ തുടക്കങ്ങളഎയാണ് സൂചിപ്പിക്കുന്നത്. വ്യാഴത്തിന്റെ ശക്തമായ സ്വാധീനം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സന്തോഷകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പുതിയ ഉത്തരവാദിത്വങ്ങള്‍ക്ക് കൃത്യമായി നിര്‍ണയിക്കുന്നതിന് സാധിക്കും. ഇത് നിങ്ങളുടെ കഴിവിനെ വര്‍ദ്ധിപ്പിക്കുന്നതിനും കാര്യങ്ങളില്‍ പുരോഗതി തേടി എത്തുകയും ചെയ്യുന്നു. വീട്, കുടുംബം, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും പുരോഗതി തേടി എത്തുന്നു. കൂടാതെ കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ഈ സമയം നിങ്ങളെ സഹായിക്കും. നിക്ഷേപങ്ങള്‍ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും.



Click it and Unblock the Notifications
