Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
10 ദിവസത്തിനുള്ളില്‍ ഗജകേസരി രാജയോഗം; 3 രാശിക്കാരുടെ ഇനിയുള്ള ജീവിതം സ്വര്‍ഗ്ഗീയം
Gajakesari Rajayoga: വളരെ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. ചന്ദ്രനില്‍ ഉണ്ടാകുന്ന ഓരോ മാറ്റങ്ങളും പല യോഗങ്ങളും, രാജയോഗങ്ങളും രൂപപ്പെടുന്നതിന് കാരണമാകാറുണ്ട്. മാര്‍ച്ച് 5ന് ചന്ദ്രന് ഇടവം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. മാര്‍ച്ച് 5-ന് രാവിലെ ചന്ദ്രന് ഇടവത്തിലേയ്ക്ക് പ്രവേശിക്കും.

വ്യാഴവും ഇടവത്തിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.10 ദിവസത്തിനുള്ളില്‍ വ്യാഴവും ചന്ദ്രനും ഒരേ രാശിയില്‍ സംയോജിക്കും. ഇതോടെ 3 രാശിക്കാരില്‍ ഗജകേസരി രാജയോഗം രൂപ്പെടുകയാണ്. ഈ ഗജകേസരി രാജയോഗത്താല്‍ തൊട്ടതെല്ലാം പൊന്നാക്കി മാറ്റാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. വെച്ചടി വെച്ചടി ജീവിതത്തില്‍ കയറ്റവും, നേട്ടങ്ങളും ഉണ്ടായിരിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
വൃശ്ചികം
വൃശ്ചികം രാശിയുടെ ഏഴാം ഭാവത്തിലാണ് വ്യാഴും ചന്ദ്രനും സംയോജിക്കുന്നത്. അതിനാല്‍, വൃശ്ചികം രാശിയില്‍ നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കും. അറിവ് വര്‍ദ്ധിപ്പിക്കുന്നതാണ്. ബിസിനസ്സില്‍ പുതിയ സാങ്കേതിക വിദ്യകളെ കുറിച്ച് പഠിക്കും. ഇത് ബിസിനസ്സില്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നതാണ്. മക്കളെ വിദേശ വിദ്യാഭ്യാസത്തിനായി അയക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാന്‍ സാധിക്കുന്നതാണ്. നിലവില്‍ ചെയ്യുന്ന ജോലി കൂടാതെ, വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ മറ്റു ജോലികള്‍ കണ്ടെത്താനും ഇവര്‍ ശ്രമിക്കുന്നതാണ്. സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. കുടുംബാംഗങ്ങളുമൊത്ത് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതാണ്. കര്‍മ്മരംഗത്ത് ശോഭിക്കാന്‍ സാധിക്കുന്നതാണ്. സാമൂഹിക സേവനങ്ങള്‍ നടത്തുന്നതാണ്. പേരും പ്രശസ്തിയും നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. പാരമ്പര്യമായി നിലനില്‍ക്കുന്ന ആചാരങ്ങള്‍ പരിപാലിക്കാന്‍ മുന്നിട്ടിറങ്ങുന്നതാണ്. പറമ്പില്‍ നിന്നും ആദായം വര്‍ദ്ധിക്കുന്നതാണ്. കുടുംബത്തിലെ മറ്റൊരംഗത്തിനും ജോലി ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കും. കഷ്ടപ്പാടുകള്‍ അകലും.
മകരം
മകരം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ മികവ് തെളിയിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗ്ഗം ഇവരുടെ മുന്പില് തെളിയുന്നതാണ്. പുതിയ ജോലിക്കായി ഇന്റര്‍വ്യൂവിന് വിളിക്കുന്നതായിരിക്കും. സര്‍ക്കാര്‍ ജോലികള്‍ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. പങ്കാളികള്‍ക്കിടയിലെ പ്രശ്നങ്ങള്‍ ബന്ധുക്കള്‍ മുഖേന പരിഹരിക്കപ്പെടുന്നതായിരിക്കും. പങ്കാളിയ്ക്കായി വിലപിടിപ്പുള്ള വസ്തുക്കള്‍ വാങ്ങി നല്‍കുന്നതായിരിക്കും. സ്വര്‍ണ്ണ മാറ്റി വാങ്ങാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. വീടിന്റെ പണി പൂര്‍ത്തീകരിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഇവര്‍ക്ക് സ്വന്തമാക്കാന്‍ ലഭിക്കുന്നതാണ്. സമാധാനപരമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. പുതിയ ജോലിയില്‍, ഉയര്‍ന്ന ശമ്പളത്തോടെ പ്രവര്‍ത്തിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
ഇടവം
ഇടവം രാശിക്കാരിലെ സാമ്പത്തിക ബാധ്യതകള്‍ അകലുന്നതായിരിക്കും. പുരോഗമന ചിന്താഗതികള്‍ ഇവരില്‍ പ്രവേശിക്കുന്നതാണ്. സ്വന്തം നേട്ടങ്ങള്‍ക്കായി പല കാര്യങ്ങളും ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക മികവ് പ്രകടിപ്പിക്കാന്‍ സാധിക്കുന്നതാണ്. വിദേശത്തേയ്ക്ക് തൊഴില്‍ അവസരം ലഭിക്കുന്നതാണ്. കുടുംബബത്തിന്റെ കൂടെ യാത്രകള്‍ ചെയ്യാന്‍ സാധിക്കും. കുടുംബത്തില്‍ വിവാഹം നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ സാഹചര്യവും സാമ്പത്തിക സ്ഥിതിയും ഇവരില്‍ മെച്ചപ്പെടുന്നതാണ്. വീട്ടില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സന്തോഷവും സമാധാനവും വർദ്ധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
