Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഫെബ്രുവരിയ്ക്ക് മുന്‍പ് ഗജകേസരി രാജയോഗം ഈ രാശിക്കാര്‍ക്ക്
വേദ ജ്യോതിഷപ്രകാരം, ഫെബ്രുവരി മാസം ആരംഭിക്കുന്നതിന് മുന്‍പ് ചില രാശികളില് ഗജകേസരി രാജയോഗം രൂപപ്പെടാനുള്ള സാധ്യത കാണപ്പെടുന്നു. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ രൂപപ്പെടുന്ന ഈ ഗജകേസരി യോഗത്താല്‍ വിവാഹ യോഗവും, സമ്പാദിക്കാനുള്ള യോഗവും, പഠനത്തിലും ജോലിയിലും, ബിസിനസ്സിലും ശോഭിക്കാനുള്ള യോഗവും ഓരോ രാശിക്കാരിലും രൂപപ്പെടുന്നു. ഈ സൗഭാഗ്യങ്ങള്‍ ഏറ്റുവാങ്ങുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ധാരാളം സൗഭാഗ്യങ്ങള്‍ ഗജകേസരി യോഗത്താല്‍ രൂപ്പെടുന്നതാണ്. ഗജകേസരി യോഗത്താല്‍ ചിങ്ങം രാശിക്കാരുടെ സമ്പത്ത് വര്‍ദ്ധിക്കാനുള്ള യോഗം രൂപപ്പെടുന്നതാണ്. അതുപോലെ, ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്‍ വളരാനുള്ള അവസരങ്ങള്‍ ഒട്ടനവധി തേടി എത്തുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും നേടിയെടുക്കാന്‍ ഈ രാശഇക്കാര്ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ഈ രാശിക്കാരില്‍ രൂപപ്പെടുന്നതാണ്.
തുലാം
സന്തോഷകരമായ ദാമ്പത്യജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പൊന്നും പണവും കയ്യിലെത്തുന്നതായിരിക്കും. സമ്പത്ത് ഇരട്ടിയാക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ആഗ്രഹിച്ച വ്യക്തിയെ വിവാഹം കഴിക്കാനുള്ള യോഗവും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജോലിയില്‍ മികവ് കാണിക്കാന്‍ സാധിക്കും. പല അംഗീകാരങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. സാമ്പത്തിക സഹായങ്ങള്‍ പലരില്‍ നിന്നും ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതായിരിക്കും.
കുംഭം
കുംഭം രാശിക്കാര്‍ വിദ്യയില്‍ ശോഭിക്കുന്നതായിരിക്കും. സാമ്പത്തിക മുന്നേറ്റത്തിനായി പല കാര്യങ്ങളും ചെയ്തെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളില്‍ നിന്നും ശുഭകരമായ വാർത്തകൾ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് നല്ല ആലോചനകള്‍ വരുന്നതായിരിക്കും. വിദേശത്തേയ്ക്ക് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്.
മേടം
മേടം രാശിക്കാരില്‍ പല സാമ്പത്തിക പ്രതിസന്ധികളും അകലുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ ശരിയായ വിധത്തില്‍ നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. ബന്ധുക്കളില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ നേടിയെടുക്കാന്‍ ശ്രമിച്ച പല കാര്യങ്ങളും സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കും. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. വിദേശവാസത്തിനുള്ള യോഗം ലഭിക്കുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കാനുള്ള യോഗം ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് നോക്കുന്നവര്‍ക്ക് ഭാഗ്യങ്ങള്‍ തേടി എത്തുന്നതാണ്. വിദേശത്ത് ജോലി ലഭിക്കാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരുടെ മുന്നില്‍ തെളിയുന്നതാണ്. സന്തോഷവും സമാധാനവും ഉണ്ടാകുന്നതായിരിക്കും. പുതിയ ജോലിക്കായി ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
