Latest Updates
-
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും!
മാര്‍ച്ച് ആദ്യ ആഴ്ചയില്‍ തന്നെ 5 രാശിക്കാര്‍ക്ക് ഗജകേസരി രാജയോഗം
Gajakesari Raja Yoga: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് ചന്ദ്രനും വ്യാഴവും. നിലവില്‍ ചന്ദ്രനും വ്യാഴവും ഇടവം രാശിയില്‍ ഒന്നിച്ച് നീങ്ങിക്കൊണ്ടിരിക്കുകയാണ്. വ്യാഴം സമ്പത്തിന്റെ ഗ്രഹമാണ്. ചന്ദ്രന് ജീവിതത്തിന്റെയും സൗഭാഗ്യങ്ങളുടെയും ഗ്രഹമാണ്. ഈ രണ്ട് ഗ്രഹങ്ങളും ഒന്നിച്ചിരിക്കുന്നതിനാല്‍, മാര്‍ച്ച് ആദ്യത്തെ ആഴ്ച തന്നെ 5 രാശിക്കാരില്‍ ഗജകേസരി രാജയോഗം രൂപപ്പെടുന്നതാണ്.

ഗജകേസരി രാജയോഗത്താല്‍ നേട്ടങ്ങള്‍ അനവധിയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാമ്പത്തിക്കുന്നതാണ്. കൂടാതെ, നിരവധി സൗഭാഗ്യങ്ങളും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ഈ സൗഭാഗ്യം കൈവരിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മിഥുനം
ഈ ആഴ്ചയില്‍ നല്ലരീതിയില്‍ ലാഭം ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പ്രണയം ഉള്ളവര്‍ക്ക് നല്ല ദിനങ്ങളാണ് വരുന്നത്. പങ്കാളിയുമായി ചേര്‍ന്ന് യാത്രകള്‍ പോകാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല പരീക്ഷകളിലും വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടങ്ങള്‍ അവധിയായിരിക്കും. വിദ്യയില്‍ ശോഭിക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ചെയ്യുന്ന ഓരോ കാര്യങ്ങളിലും നേട്ടം ഉണ്ടാക്കിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വീട്ടില്‍ ചെറിയ പാര്‍ട്ടി നടത്തുന്നതായിരിക്കും. കഷ്ടപ്പാടുകള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കും. സമാധാനം ലഭിക്കുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ സന്തോഷം നല്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിനായി പണവും കണ്ടെത്തുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതായിരിക്കും. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും.
തുലാം
എല്ലാ കാര്യങ്ങളും ചെയ്ത് തീര്‍ത്തൊരു സംതൃപ്തി നിങ്ങള്‍ക്ക് ജീവിതത്തില്‍ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുന്നതാണ്. ശത്രുക്കളുമായുള്ള പ്രശ്നങ്ങള്‍ അകലുന്നതാണ്. പുതിയ മിത്രങ്ങളെ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കുടുംബ വഴക്കുകള്‍ അവസാനിക്കുന്നതായിരിക്കും. പുതിയ തൊഴില്‍ അവസരങ്ങള്‍ ജീവിതത്തിലേയ്ക്ക് വന്നെത്തുന്നതാണ്. നിങ്ങളെ കളിയാക്കിയവര്‍ പോലും നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കുന്ന സന്ദര്‍ഭം ഉണ്ടാകുന്നതാണ്.
വൃശ്ചികം
ജീവിതത്തില്‍ വേട്ടയാടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്. തൊഴില്‍ മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടാകും. ബിസിനസ്സില്‍ നിന്നും ലാഭം ഉണ്ടായിരിക്കുന്നതാണ്. യാത്രകള്‍ പലതും നടത്താന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്ക് സമാധാനം ലഭിക്കും. നിരവധി ആളുകളില്‍ നിന്നും പല കാര്യങ്ങള്‍ക്കും പിന്തുണ ലഭിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ കുറയുന്നതായിരിക്കും. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. കഷ്ടപ്പാടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. വിദേശത്ത് പോകാൻ നോക്കുന്നവർക്ക് എല്ലാകാര്യങ്ങളും ശുഭകരമായി ഭവിക്കുന്നതാണ്. വിവാഹം ആലോിക്കുന്നവർക്കും നല്ല ദിനങ്ങളാണ് മുന്നിലുള്ളത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
