Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
ഗജകേസരി രാജയോഗം: ഭാഗ്യങ്ങള്‍ തേടി എത്തുന്നത് ഈ 5 രാശിക്കാരില്‍
ചന്ദ്രന് ഇടവം രാശിയിലേയ്ക്ക് പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. ജനുവരി മാസം 9-ാം തീയ്യതി ചന്ദ്രന് ഇടവത്തിൽ പ്രവേശിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. കൂടാതെ, വ്യാഴവും രാശിമാറാന്‍ തയ്യാറായി നില്‍ക്കുകയാണ്. ഇരുഗ്രഹങ്ങളും രാശിമാറ്റത്തിനായി തയ്യാറായി നില്ക്കുന്നതിനാല് തന്നെ, രാജയോഗം രൂപപ്പെടുകയാണ്. രാജയോഗത്താല്‍ നിരവധി മാറ്റങ്ങളും ഭാഗ്യങ്ങളും സ്വന്തമാക്കാന്‍ പോകുന്ന ചില രാശിക്കാരുണ്ട്. ഈ രാശിക്കാര്‍ ഏതെല്ലാമെന്നും. ഇവര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് സ്വന്തമാക്കാന്‍ പോകുന്നത് എന്നും നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഒട്ടനവധി ലഭിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച കാര്യങ്ങള്‍ വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപ്പിലാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ലാഭത്തിനായി പലവിധത്തിലുള്ള കാര്യങ്ങള്‍ നടപ്പിലാക്കി എടുക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്. വീടു പണി വളരെ വേഗത്തില്‍ നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ നേരിട്ടുകൊണ്ടിരുന്ന പലവിധത്തിലുള്ള പ്രതിസന്ധികളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സാമ്പത്തിക സ്രോതസ്സുകള്‍ വര്‍ദ്ധിക്കുന്നതാണ്. തലവര മാറുന്നതാണ്. സമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവരിലേയ്ക്ക് എത്തുന്നതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടായിരിക്കുന്നതാണ്. ആഗ്രഹിച്ചതിനേക്കാള്‍ വേഗത്തില്‍ വളരാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ജീവിതത്തില്‍ മാറ്റങ്ങള്‍ പലതും നേരിടേണ്ടതായി വന്നേക്കാം. സാമ്പത്തിക ഉന്നമനത്തിനായി പല കാര്യങ്ങളും ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ ഉയര്‍ച്ചയും പുരോഗതിയും ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ ജീവിതത്തില്‍ നടക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പുരോഗതി ജീവിതത്തില്‍ കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ജീവിതത്തില്‍ പ്രാരാബ്ധങ്ങള്‍ അകലുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ വാനോളം വര്‍ദ്ധിക്കുന്നതാണ്. പുതിയ വാഹനം, വീട് എന്നിവ വാങ്ങാനും ഉപയോഗിക്കാനുമുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മേടം
മേടം രാശിക്കാര്‍ക്ക് വളരാനുള്ള എല്ലാവിധ വഴികളും മുന്നില്‍ തെളിയുന്നതായിരിക്കും. സാമ്പത്തിക പ്രശ്നങ്ങള്‍ വളരെ വേഗത്തില്‍ ഇല്ലാതാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ വന്നു ചേരുന്ന പല പ്രതിസന്ധികളും ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ ഇല്ലാതാകുന്നതോടെ സമ്പാദ്യം വര്‍ദ്ധിക്കുന്നതാണ്. പുതിയ സ്ഥലം വാങ്ങാനും അതില്‍ ബിസിനസ്സ് ആരംഭിക്കാനും ഇവര്‍ക്ക് ഭാഗ്യം ലഭിക്കുന്നതാണ്. സൗഭാഗ്യങ്ങള്‍ പലതും ഇവരില്‍ വന്നു ചേരുന്നതാണ്. സമ്പത്ത് വളര്‍ത്തിയെടുക്കാന്‍ സാധിക്കും. പേരും പ്രശസ്തിയും ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് വിദ്യയില്‍ ശോഭിക്കാന്‍ സാധിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കുന്നതിനാല്‍ തന്നെ, നേട്ടങ്ങളും ഈ രാശിക്കാരില്‍ പലവിധമാണ്. ഓരോ മേഖലയിലും ആഗ്രഹിച്ച രീതിയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ ഇല്ലാതാകുന്നത് മനസ്സമാധാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
