Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഗജകേസരി യോഗവും ആയുഷ്മാന്‍ യോഗവും; കാത്തിരിക്കുന്നത് ഇന്നേ വരെ കാണാത്ത ജീവിത മാറ്റങ്ങളും സൗഭാഗ്യങ്ങളും
വേദ ജ്യോതിഷത്തില്‍ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും, ചന്ദ്രനും. ഒരു വ്യക്തിയുടെ തലവര മാറണമെങ്കില്‍, അതുപോലെ ജീവിതത്തില്‍ ശോഭിക്കണമെങ്കില്‍ തീര്‍ച്ചയായും വ്യാഴത്തിന്റെ അനുഗ്രഹം അനിവാര്യമാണ്. ഗ്രഹങ്ങളിലെ രാജകുമാരന് എന്നാണ് വ്യാഴം അറിയപ്പെടുന്നത്. കൂടാതെ, വിദ്യയില്‍ ശോഭിക്കാനും, ജീവിതത്തില്‍ സന്തോഷവും സമാധാനവും കടന്നെത്താനും ചന്ദ്രന്റെ അനുഗ്രഹവും അനിവാര്യമാണ്. അതിനാല്‍ തന്നെ, ഇരു ഗ്രഹങ്ങളുടെയും രാശിമാറ്റത്തിനും ഒട്ടനവധി പ്രാധാന്യങ്ങളും ഉണ്ട്. ഓരോ രാശിമാറ്റവും, സ്ഥാനമാറ്റവും, സഞ്ചാരമാറ്റവും, സക്ഷത്രമാറ്റവുമെല്ലാം തന്നെ 12 രാശികളെയും 12 തരത്തിലാണ് ബാധിക്കുക. ചിലരില്‍ സൗഭാഗ്യങ്ങള്‍ നല്കുമ്പോള് ചിലരില്‍ കഷ്ടപ്പാടുകളും നല്കുന്നു.

നിലവില്‍ ചന്ദ്രനും വ്യാഴവും അവരുടെ രാശിമാറ്റത്തിലാണ്. അതിനാല്‍ തന്നെ 12 രാശികളില് രണ്ട് രാശിക്കാരില്‍ ഗജകേസരി യോഗവും ആയുഷ്മാന്‍ യോഗവും രൂപപ്പെട്ടിരിക്കുന്നു. ഈ രണ്ട് സൗഭാഗ്യങ്ങളും ഒന്നിക്കുന്നതിനാല്‍, എന്തെല്ലാം മാറ്റങ്ങളാണ് ഇവരുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത് എന്ന് നോക്കാം.

ഇടവം
ഏതൊരു കാര്യം ചെയ്താലും അത് വിജയത്തിലെത്തിക്കാന്‍ ഇടവം രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കാര്യങ്ങളെ ആഗ്രഹിച്ച രീതിയില്‍ എത്തിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ജോലിയില്‍ മികവ് കാണിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ എല്ലായ്പ്പോഴും തിളങ്ങി നില്‍ക്കാനും, നിങ്ങളുടെ കഴിവ് മേലുദ്യോഗസ്ഥരെ ബോധ്യപ്പെടുത്താനും, അതിലൂടെ സ്ഥാനക്കയറ്റം നേടിയെടുക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. എവിടെ ചെന്നാലും ഈ രാശിക്കാര്‍ക്ക് അധിപത്യം സ്ഥാപിക്കാന്‍ സാധിക്കുന്നതാണ്. ഇവരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കുന്ന നിരവധിയാളുകള്‍ ഇവര്‍ക്ക് ചുറ്റിലും തമ്പടിക്കുന്നതാണ്. ഇവരുടെ കഴിവില്‍ പൂര്‍ണ്ണമായും വിശ്വാസം അര്‍പ്പിക്കുന്നതാണ്. ഈ രാശിക്കാര്‍ ഏതൊരു കാര്യം ചെയ്താലും ഫലം ലഭിക്കും എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും ഇല്ലാതാകുന്നതാണ്. ജീവിത്തതില്‍ ആഗ്രഹിച്ച പല കാര്യങ്ങളും ഇനി വരുന്ന ദിവസങ്ങളില്‍ നേടിയെടുക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് വിവാഹം നടക്കാനുള്ള യോഗം വന്നു ചേരുന്നതാണ്. സമൂഹത്തില്‍ പേരും പ്രശസ്തിയും വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയുന്നതിനാല്‍ തന്നെ സമ്പാദ്യം ഇരട്ടിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ബിസിനസ്സില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിച്ചാല്‍ അതിലും ഇവര്‍ക്ക് ലാഭം കണ്ടെത്താന്‍ സാധിക്കുന്നതാണ്.

മിഥുനം
കരിയറില്‍ വേണ്ട മാറ്റത്തിനായി പുതിയ അടവുകള്‍ പയറ്റാന്‍ സാധിക്കും. പുതിയ ജോലിക്കായുള്ള പരിശ്രമങ്ങളില്‍ ഫലം കണ്ടെത്താന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. എത്ര വലിയ പ്രശ്നങ്ങളും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതായിരിക്കും. ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.പല സൗഭാഗ്യങ്ങളും ഇവരെ തേടി എത്തുന്നതായിരിക്കും. പ്രതീക്ഷിക്കാത്ത ഉറവിടങ്ങളില്‍ നിന്നും പണം കയ്യില്‍ വന്നു ചേരുന്നതാണ്. സാമ്പത്തിക ബാധ്യതകള്‍ കുറയ്ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സമ്പാദിക്കാനും, ആഗ്രഹിച്ച രീതിയില്‍ ജീവിക്കാാനും ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

