Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഫെബ്രുവരി 1-ന് പൗര്‍ണമി: പൂര്‍ണ ചന്ദ്രന് പൂര്‍ണ ഭാഗ്യം നല്‍കും രാശിക്കാര്‍, ഈ ദിനം അത്യപൂര്വ്വഫലം
ഫെബ്രുവരി 1-ന് തുടക്കം കുറിയ്ക്കാന്‍ ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങളാണ് ഉള്ളത്. ഈ ദിനത്തിന് ജ്യോതിഷ പ്രകാരം വളരെ വലിയ പ്രാധാന്യമാണ് ഉള്ളത്. ആത്മവിശ്വാസവും ശക്തിയും അത്ഭുതവും നിറയുന്ന ഈ സമയം ചില രാശിക്കാര്‍ക്ക് പൂര്‍ണമായും ഭാഗ്യക്കൊടുമുടി കയറാന്‍ യോഗം കാണുന്നു. ഫെബ്രുവരി 1-ന് തെളിയുന്ന പൂര്‍ണ ചന്ദ്രന് നിങ്ങളുടെ ജീവിതത്തില്‍ കൊണ്ട് വരുന്ന മാറ്റങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഈ വരുന്ന ഞായറാഴ്ചയാണ് പൗര്‍ണമി വരുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഇത് ഗുണപരമായ മാറ്റങ്ങള്‍ ഈ സമയം ചില രാശിക്കാര്‍ക്ക് ലഭിക്കുന്നു.
ചന്ദ്രന് നമ്മുടെ ഹൃദയങ്ങളെ തമ്മില്‍ അടുപ്പിക്കുന്ന മാറ്റങ്ങള്‍ക്കാണ് തുടക്കം നല്‍കുന്നത്. ഈ ആഴ്ച കിരീടമില്ലാത്ത രാജാക്കന്മാരായി മുന്നോട്ട് പോവുന്നതിന് സാധിക്കും. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും എല്ലാ തരത്തിലും തേടി എത്തുകയും ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണപരമായ മാറ്റങ്ങള്‍ പൗര്‍ണമി ദിനത്തില്‍ സംഭവിക്കുന്നത് എന്ന് നോക്കാം. ഏതൊക്കെയാണ് ഭാഗ്യ രാശിക്കാര്‍ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പൗര്‍ണമി ദിനത്തില്‍ പല വിധത്തിലുള്ള ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ സാമ്പത്തികമായി പല മാറ്റങ്ങളും ഈ സമയം സംഭവിക്കും. പുതിയ സാമ്പത്തിക മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന സമയമാണ്. അവസരങ്ങള്‍ പല തരത്തിലാണ് നിങ്ങളെ തേടി എത്തുന്നതും. കരിയറില്‍ വളര്‍ച്ചയും പുരോഗതിയും തേടി എത്തും. ആഗ്രഹിക്കുന്നതെല്ലാം നിങ്ങളുടെ കൈക്കുമ്പിളില്‍ എത്തുന്ന സമയമാണ്. കരിയറിലെ മാറ്റങ്ങള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് വരുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് അവരുടെ കുടുംബത്തില്‍ സന്തോഷവും സമാധാനവും പൗര്‍ണമി ദിനത്തില്‍ ലഭിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. ശാന്തിയും സമാധാനവും നിങ്ങളിലുണ്ടാവുന്ന സമയമാണ്. ആത്മവിശ്വാസത്തോടെ ഏത് കാര്യത്തിന് ഇറങ്ങിപ്പുറപ്പെട്ടാലും അത് നടക്കും. മനസ്സ് സന്തോഷവും സമാധാനവും കൊണ്ട് നിറയും. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയില്‍ അംഗീകാരവും സാമ്പത്തിക പുരോഗതിയും തേടി എത്തും. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി ത്തെും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സന്തോഷത്തോടെ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നതിന് സാധിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. നിങ്ങളുടെ ജീവിതം രക്ഷപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഗുണകരമായ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്നത് പൗര്‍ണമി ദിനത്തിലാണ്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് യാത്രകളെല്ലാം തന്നെ അനുകൂലമായി വരുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സാമ്പത്തിക നേട്ടങ്ങളില്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള ഉയര്‍ച്ചയാണ് തേടി എത്തുന്നത്. യാത്രകളെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക നേട്ടങ്ങള്‍ പോലെ തന്നെ ബന്ധങ്ങളിലും സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പൗര്‍ണമി ദിനത്തില്‍ സാമ്പത്തിക വളര്‍ച്ചയും ഉയര്‍ച്ചയും തേടി എത്തും. മാനസികാരോഗ്യം നിങ്ങളുടെ ജീവിതത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ കൊണ്ട് വരും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങളും പെട്ടെന്ന് തീരുമാനവും ആവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മാനസികാരോഗ്യം മികച്ച് നില്ക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗുണകരമായ പല കാര്യങ്ങളും പൗര്‍ണമി ദിനത്തില്‍ നിങ്ങള്‍ക്ക് തേടി എത്തും.



Click it and Unblock the Notifications
