Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ചന്ദ്രന് പൂര്‍ണ്ണരൂപത്തില്‍ ശക്തി പ്രാപിക്കുന്നൂ; അപൂര്‍വ്വമായ സൗഭാഗ്യ ലക്ഷ്മി ധനയോഗം 4 രാശിക്കാർക്ക്
Soubhagya Lakshmi Dhanayoga: ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഗ്രഹമാണ് ചന്ദ്രന്. സൂര്യന് പോലെ തന്നെ ചന്ദ്രന്റെ ഓരോ ചലനങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തെ സ്വാധീനിക്കുന്നു. ഒരു വ്യക്തിയുടെ മനസ്സ്, മാതൃത്വം, സന്തോഷം, ആരോഗ്യം, യാത്രകള്‍ എന്നിവയെയെല്ലാം സ്വാധീനിക്കുന്ന ഗ്രഹം കൂടിയാണ് ചന്ദ്രന്.

ചന്ദ്രന് ഫെബ്രുവരി 12-ാം തീയ്യതി പൂര്‍ണ്ണരൂപത്തില്‍ ശക്തി പ്രാപിക്കുന്ന ദിവസമാണ്. ഈ ദിവസം ചന്ദ്രന്റെ സ്വാധീനം വര്‍ദ്ധിക്കുന്ന രാശിക്കാരില്‍ സൗഭാഗ്യ ലക്ഷ്മി ധനയോഗം രൂപപ്പെടുന്നു. ജീവിതത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഇവരില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതായിരിക്കും. ചില രാശിയില്‍ ജനിച്ചവര്‍ക്ക് ദോഷങ്ങളും അകലുന്നതാണ്. 4 രാശിക്കാര്‍ക്കാണ് സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ പോകുന്നത്. ഈ രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
കുംഭം
ചന്ദ്രന്റെ പ്രഭാവത്താല്‍ കുംഭം രാശിക്കാരുടെ തലവര മാറുന്നതാണ്. ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത സൗഭാഗ്യങ്ങള്‍ ഓരോന്നായി വന്നു ചേരുന്നതാണ്. പ്രതീക്ഷിക്കാതെ ഒട്ടനവധി സംഭവങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടതായി വന്നേക്കാം. പ്രണയ സാഫല്യം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ധനയോഗം രൂപപ്പെടുന്നതാണ്. കയ്യില്‍ പണം വര്‍ദ്ധിക്കുന്നതാണ്. സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. കഷ്ടപ്പാടുകള്‍ അകലുന്നതാണ്. ജീവിതത്തില്‍ ഏറ്റവുമധികം ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാനുള്ള യോഗവും ലഭിക്കുന്നതാണ്. ഈ സൗഭാഗ്യങ്ങള്‍ മാര്‍ച്ച് മാസത്തിന് മുന്‍പായി ഈ രാശിക്കാരിലേയ്ക്ക് വന്നെത്താനുള്ള സൗഭാഗ്യവും സിദ്ധിക്കുന്നതാണ്.
മകരം
മകരം രാശിക്കാരിലും ചന്ദ്രന്റെ പൂര്‍ണ്ണ ശോഭയാല്‍ സൗഭാഗ്യ ലക്ഷ്മി ധനയോഗം രൂപപ്പെടുന്നതാണ്. ഈ രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. പ്രത്യേകിച്ച്, ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ കൊയ്യാന്‍ ഈ രശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പല പ്രയാസങ്ങളും ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക വെല്ലുവിളികള്‍ കുറയുന്നതാണ്. കടബാധ്യത കുറയുന്നതാണ്. ബന്ധുക്കളുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. സുഖകരമായ ജീവിതം നയിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്.
മീനം
ഈ വര്‍ഷത്തെ ഏറ്റവും ഭാഗ്യമുള്ള രാശിക്കാരില്‍ ഒന്നാണ് മീനം രാശിക്കാര്‍. മാര്‍ച്ച് മാസത്തോടെ അപൂര്‍വ്വ ഗ്രഹ സംഗമങ്ങള്‍ ഉള്‍പ്പെടെ പല സൗഭാഗ്യങ്ങളുമായി ഈ രാശിയില്‍ വന്നു ഭവിക്കുന്നത്. അതിനാല്‍ തന്നെ മീനം രാശിക്കാര്‍ക്ക് നേട്ടങ്ങളും അനവധിയായിരിക്കും. നാളത്തെ ചന്ദ്രന് പൂര്‍ണ്ണരൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതോടെ സൗഭാഗ്യങ്ങളും മീനം രാശിക്കാര്‍ക്ക് വര്‍ദ്ധിക്കുന്നതാണ്. മീനം രാശിക്കാരിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഈ വര്‍ഷത്തോടെ ഇല്ലാതാകുന്നതാണ്. ജീവിത്തില്‍ സന്തോഷവവും ഐശ്വര്യവും വര്‍ദ്ധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. വിവാഹം നടക്കാനും യോഗം ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരിലും സൗഭാഗ്യ ലക്ഷ്മി ധനയോഗം രൂപപ്പെടുന്നതാണ്. കര്‍ക്കിടകം രാശിക്കാരുടെ ആരോഗ്യം മെച്ചപ്പെടുന്നതാണ.് സാമ്പത്തിക മുന്നേറ്റം ഉണ്ടായിരിക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദാമ്പത്യത്തിലെ പ്രശ്നങ്ങള്‍ അകലുന്നതാണ്.വിദ്യയില്‍ ശോഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗഭാഗ്യവും ലഭിക്കുന്നതാണ്. സമാധാനവും സന്തോഷവും വർദ്ധിക്കുന്നതാണ്. ആഗ്രഹിച്ച ജോലി സ്വന്തമാക്കാനും ഈ രാശിക്കാർക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
