Latest Updates
-
വിനായക ചതുർത്ഥി: വീടിന്റെ പ്രധാന വാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം കൂടും, വാസ്തു പറയുന്നത് ഇതാണ് -
ഗണേശചതുർഥി: ഇന്ന് ബാങ്കുകൾക്കും ഓഹരി വിപണിക്കും അവധി; ഇടപാടുകൾ തടസ്സപ്പെടുമോ? -
ഗണേശ ചതുർത്ഥി: വാല്ലെറ്റ് വാസ്തുവും പണവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഐശ്വര്യം കൂടും -
വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ (2026) -
ഗണേശചതുർത്ഥി 2026: പ്രധാന നഗരങ്ങളിലെ രാഹുകാലം, യമകണ്ഡം സമയക്രമം ഇങ്ങനെ -
ഗണേശോത്സവ ദർശനത്തിന് ക്യൂ നിൽക്കുമ്പോൾ ചർമ്മം കരുതിയിരിക്കണം; ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
വിനായക ചതുർഥി: ഗജകേസരി യോഗത്തിൽ ഇന്ന് ശുഭകാര്യങ്ങൾ തുടങ്ങാൻ പറ്റിയ സമയം ഇതാണ് -
42-ാം വയസ്സിലും ആയുഷ്മാൻ ഖുറാനയുടെ ഫിറ്റ്നസ് രഹസ്യം; പട്ടിണി കിടക്കാതെ എങ്ങനെ ഈ ലുക്ക് നിലനിർത്താം? -
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ!
ഈ രാശിക്കാര്‍ ദൈവത്തിന്റെ സന്തതികള്‍: ജീവിതാവസാനം വരെ ദൈവാനുഗ്രഹം 5 രാശിക്കൊപ്പം
ദൈവാനുഗ്രഹം എപ്പോഴും എല്ലാവര്ക്കും ഉണ്ട്, എന്നാല്‍ ചില രാശിക്കാരില്‍ അല്പം കൂടുതല്‍ ദൈവം തന്റെ കരങ്ങള്‍ വെച്ച് അനുഗ്രഹിക്കും. ജ്യോതിഷപ്രകാരം പല വിധത്തിലുള്ള നേട്ടങ്ങളും മാറ്റങ്ങളും നമ്മുടെയെല്ലാം ജീവിതത്തില്‍ ഉണ്ടാവുന്നു. ഉയര്‍ച്ച താഴ്ചകളിലൂടെ നമ്മുടെ ജീവിതത്തെ നയിക്കുന്നത് ദൈവമാണെന്ന വിശ്വാസമാണ് പലര്‍ക്കും. ദൈവത്തില്‍ വിശ്വസിക്കുന്നവരും വിശ്വസിക്കാത്തവരും ഉണ്ട്. എന്നാല്‍ ചില രാശിക്കാര്‍ എത്രയൊക്കെ ദൈവത്തെ തള്ളിപ്പറഞ്ഞാലും ദൈവാനുഗ്രഹം അവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു.
ഇവര്‍ ദൈവത്തിന്റെ സന്തതികള്‍ എന്ന് തന്നെ പറയാം. ജീവിതത്തിലെ ഏത് പ്രതിസന്ധിയില്‍ നിന്നും നമ്മളെ കൈപിടിച്ചുയര്‍ത്തുന്നതിന് ദൈവം സഹായിക്കുന്നു എന്നത് തന്നെയാണ് ഈ രാശിക്കാരുടെ പ്രത്യേകതയും. കൗതുകകരമായ ഉള്‍ക്കാഴ്ചകള്‍ നമുക്ക് ഇതിലൂടെ വ്യക്തമാവുന്നു. രാശിചക്രത്തിലെ പന്ത്രണ്ട് രാശിക്കാരില്‍ 5 രാശിക്കാര്‍ക്ക് ദൈവാനുഗ്രഹം അവരുടെ ജീവിത കാലം മുഴുവന്‍ ലഭിക്കുന്നു. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് അവരുടെ രാശിയെ ഭരിക്കുന്നത് സൂര്യനാണ്. അതുകൊണ്ട് തന്നെ സൂര്യന്റെ എല്ലാ ഓജസ്സും തേജസ്സും ഇവര്‍ക്കൊപ്പം ഉണ്ടായിരിക്കും. പലപ്പോഴും രാജാവിനെപ്പോലെയുള്ള പരിവേഷമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. എല്ലാവരില്‍ നിന്നും ബഹുമാനവും ആരാധനയും ഇവര്‍ക്ക് ഉണ്ടാവുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ഇവരെ താങ്ങിനിര്‍ത്തുന്നത് ദൈവാനുഗ്രഹം തന്നെയാണ്. ഇവര്‍ എപ്പോഴും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു.
മേടം രാശി
അഗ്നിയാണ് മേടം രാശിക്കാരെ ഭരിക്കുന്നത്. ഇവര്‍ക്ക് ധൈര്യം, ദൃഢനിശ്ചയം എന്നിവയെല്ലാം ഫലമായി വരുന്നു. ഈ രാശിക്ക് കീഴില്‍ ജനിച്ചവരെ കാത്ത് എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവുന്നു. ഇവരുടെ ലക്ഷ്യങ്ങളെ കീഴടക്കുന്നതിനും ഊര്‍ജ്ജത്തോടെ അതിന് വേണ്ടി പോരാടുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. ഇവര്‍ക്ക് എപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ചൊവ്വയുടെ അനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. ഇവര്‍ അറിയപ്പെടുന്ന നേതാക്കളായിരിക്കും. ഒരു കാരണവശാലും ഇവര്‍ക്ക് ജീവിതത്തില്‍ തോല്‍ക്കേണ്ടി വരുന്നില്ല.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള അനുകൂല നേട്ടങ്ങള്‍ ദൈവാനുഗ്രഹം മൂലം ഉണ്ടാവുന്നു. ജലചിഹ്നമായത് കൊണ്ട് തന്നെ അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എക്കാലവും നിലനില്ക്കുന്നു. ഇത് കൂടാതെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും നിറക്കുന്നു. ഏത് കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവു്ന്നു. ഇതെല്ലാം ദൈവാനുഗ്രഹത്താല്‍ സംഭവിക്കുന്നതാണ്. എല്ലാവരോടും സഹാനുഭൂതിയും സ്നേഹവും ഇവര്‍ക്കുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സൗന്ദര്യത്തിന്റേയും സ്നേഹത്തിന്റേയും ഗ്രഹമായ ശുക്രനാണ് ഭരിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ അതുകൊണ്ട് തന്നെ എപ്പോഴും ചെറിയ സന്തോഷം പോലും കുറേ സമയം നിലനില്ക്കുന്നു. ഇവര്‍ക്ക് ഐശ്വര്യത്തിന്റേ ദേവതയായ ലക്ഷ്മി ദേവിയുടെ കടാക്ഷം എപ്പോഴും ഉണ്ടാവുന്നു. സാമ്പത്തിക സുഖങ്ങളും ഉറച്ച നിലപാടും ഇവരെ വ്യത്യസ്തരാക്കുന്നു. സ്ഥിരമായ സന്തോഷം ദൈവാനുഗ്രഹത്താല്‍ ഇവരില്‍ ഉണ്ടാവുന്നു.
ധനു രാശി
ഏറ്റവും വലിയ ഗ്രഹമായ വ്യാഴമാണ് ഇവരെ ഭരിക്കുന്നത്. ഇവരുടെ കാഴ്ചപ്പാടുകളും ആഴത്തിലുള്ള ദാര്‍ശനിക ചിന്തയും തന്നെയാണ് എപ്പോഴും മാറ്റങ്ങള്‍ നിറക്കുന്നത്. ഇത് അര്‍ത്ഥമാക്കുന്നതും എപ്പോഴും ഇവരില്‍ ദൈവാനുഗ്രഹം ഉണ്ട് എന്നത് തന്നെയാണ്. സരസ്വതി ദേവിയുടെ അനുഗ്രഹം ഇവര്‍ക്കൊപ്പം എപ്പോഴും ഉണ്ടാവുന്നു. ആവേശകരമായ പല യാത്രകളും നിങ്ങള്‍ നടത്തുന്നു. വ്യാഴത്തിന്റെ അനുഗ്രഹത്താല്‍ ഇവര്‍ക്ക് പ്രതീക്ഷയും സന്തോഷവും ജീവിതത്തില്‍ എപ്പോഴും ഉണ്ടാവു്ന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
