Latest Updates
-
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
മെയ് 14ന് വ്യാഴം നടത്തുന്ന വമ്പന്‍ മാറ്റം; കഷ്ടപ്പാടില്‍ നിന്നും നേട്ടങ്ങളിലെത്തുന്നത് 4 രാശിക്കാര്‍
Jupiter: വേദ ജ്യോതിഷത്തില്‍ വ്യാഴത്തിന്റെ പ്രാധാന്യം എടുത്ത് പറയേണ്ടതാണ്. അറിവ്, സമൃദ്ധി എന്നിവയെല്ലാം പ്രതിനിധീകരിക്കുന്ന ഗ്രഹമാണ് വ്യാഴം. അതിനാല്‍ തന്നെ, വ്യാഴത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്കും വളരെയധികം പ്രാധാന്യമാണ് ജ്യോതിഷത്തില്‍ നല്‍കുന്നത്. വ്യാഴത്തിന്റെ ഓരോ മാറ്റങ്ങളും 12 രാശികളെയും 12 തരത്തില്‍ ബാധിക്കുന്നതാണ്.

മെയ് 14ന് വ്യാഴം സ്വന്തം രാശിയായ മിഥുനത്തിലേയ്ക്ക് പ്രവേശിക്കാന്‍ പോവുകയാണ്. വ്യാഴത്തിന്റെ ഈ രാശിപ്രവേശനം ചില രാശിക്കാര്‍ക്ക് ഗുണകരമായി മാറുന്നതാണ്. ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്ക് അറുതി വരുത്താന്‍ സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ ്കലുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ഇതിലൂടെ ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
മിഥുനം രാശിയില്‍ വ്യാഴം എത്തുന്നതോടെ മേടം രാശിക്കാരുടെ തലവര തെളിയുന്നതാണ്. കാരണം, മേടം രാശിയുടെ മൂന്നാം ഭാവത്തിലായിരിക്കും വ്യാഴം സ്ഥാനം ഉറപ്പിക്കാന്‍ പോകുന്നത്. അതിനാല്‍, കുടുംബ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സുഹൃത്തുക്കളുമായി നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇല്ലാതാകുന്നതാണ്. നിങ്ങളുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുന്ന പല കാര്യങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ സാധിക്കുന്നതാണ്. അയല്‍ക്കാരുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. അതുപോലെ, സഹോദരങ്ങളുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. മേടം രാശിക്കാര്‍ക്ക് ധൈര്യം വര്‍ദ്ധിക്കുന്നതാണ്. വ്യക്തിപരമായി പലരോടും നിലനിന്നിരുന്ന വിദ്വേഷങ്ങള്‍ അകലുന്നതാണ്. വൈകാരിക ബന്ധങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാക്കും. കര്‍ക്കിടകം രാശിയുടെ പന്ത്രണ്ടാം ഭാവത്തിലാണ് വ്യാഴം രാശിമാറ്റം നടത്തുന്നത്. അതിനാല്‍, ചിലവുകള്‍ കുറയ്ക്കാന്‍ ഈ രാശിമാറ്റം സഹായിക്കുന്നതാണ്. ബജറ്റിനനുസരിച്ച് ചിലവ് ചുരുക്കാന്‍ സാധിക്കുന്നതാണ്. അനവധി സൗഭഗ്യങ്ങള്‍ ഈ രാശിക്കാരെ തേടി എത്തുന്നതാണ്. മാനസിക സമ്മര്‍ദ്ദം ഉറക്കമില്ലായ്മ എന്നിവയെല്ലാം ഇല്ലാതാക്കാന്‍ സാധിക്കും. പഠനത്തില്‍ മികവ് കാണിക്കാന്‍ സാധിക്കും. ഒറ്റയ്ക്ക് സമയം ചിലവഴിക്കാന്‍ സാധിക്കുന്നതാണ്. പല നിക്ഷേപങ്ങള്‍ക്കുമായി പണം കയ്യില്‍ വന്നു ചേരുന്നതാണ്. ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ സാധിക്കുന്നതാണ്. വൈകാരികമായി തീരുമാനങ്ങള്‍ എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
കന്നി
കന്നി രാശിയുടെ പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ രാശിമാറ്റം നടക്കാന്‍ പോകുന്നത്. അതിനാല്‍, കരിയര്‍, സാമൂഹിക പദവി എന്നിവയില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ചില വെല്ലുവിളികള്‍ നേരിടേണ്ടതായി വരുമെങ്കിലും എല്ലാം ശുഭകരമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. ശരിയായ വിധത്തില്‍ ഏറ്റെടുത്ത പ്രോജക്ടുകള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. വാദപ്രതിവാദങ്ങളില്‍ നിന്നും അകന്നു നില്ക്കാന് ശ്രമിക്കുന്നത് നല്ലതാണ്.
ധനു
ധനു രാശിയുടെ ഏഴാം ഭാവത്തിലാണ് വ്യാഴം രാശിമാറ്റം നടത്തി സ്ഥാനം ഉറപ്പിക്കാന്‍ പോകുന്നത്. കൂടാതെ, ധനു രാശിയുടെ അധിപനാണ് വ്യാഴം. അതിനാല്‍, ധനു രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ മാറ്റം ഗുണകരമായി ഭവിക്കുന്നതാണ്. പങ്കാളിയുമായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
