Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഫെബ്രുവരിയിലെ ഭാഗ്യശാലികള്‍ ഇവരാണ്; കുമിഞ്ഞുകൂടുന്ന ഭാഗ്യം, ധനം, വിദേശവാസ യോഗം, സല്‍പ്പേര് ഇവര്‍ക്ക്
ഫെബ്രുവരി മാസത്തില്‍ മൂന്ന് പ്രധാന ഗ്രഹങ്ങള്‍ ഒരേ രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. ഗ്രഹങ്ങളിലെ രാജകുമാരന് എന്നറിയപ്പെടുന്ന ബുധനും, ഗ്രഹങ്ങളിലെ രാജാവായിട്ടുള്ള സൂര്യനും കുംഭം രാശിയിലേയ്ക്ക് പ്രവേശിക്കുകയാണ്. കൂടാതെ, നീണ്ട ഒരു വര്‍ഷത്തിന് ശേഷം ശനിയും കുഭത്തിലേയ്ക്ക് ഫെബ്രുവരിയില്‍ പ്രവേശിക്കുന്നു. ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയില്‍ പ്രവേശിക്കുമ്പോള്‍ 5 രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നു. കരിയറില്‍ വിജയവും സ്ഥാനകയറ്റം ലഭിക്കാനുള്ള യോഗവും ഈ രാശിക്കാരില്‍ രൂപപ്പെടുന്നു. ഈ സൗഭാഗ്യങ്ങള്‍ ലഭിക്കാന്‍ യോഗം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.

മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം വളരെ ശുഭകരമായിരിക്കും. ഒട്ടനവധി നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു മാസം കൂടിയാണ് ഫെബ്രുവരി. നിലവില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍, ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. സ്ഥാനക്കയറ്റം ലഭിക്കാനുള്ള യോഗം വന്നുചേരുന്നതാണ്. കുടുംബത്തില്‍ ഒട്ടനവധി ശുഭകരമായ കാര്യങ്ങള്‍ നടക്കാനുള്ള യോഗം ഉണ്ടായിരിക്കുന്നതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്ന്, അല്ലെങ്കില്‍ സഹോദരങ്ങളുമായി ചേര്‍ന്ന് ബിസിനസ്സ് ചെയ്യാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സില്‍ നിന്നും ഒട്ടനവധി നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ബിസിനസ്സിലൂടെ സല്‍പ്പേര് വര്‍ദ്ധിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസത്തിന് യോഗം ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. വിദേശത്ത് ജോലി നോക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങള്‍ ലഭിക്കുന്നതാണ്. വിദേശത്തേയ്ക്ക് യാത്ര ചെയ്യാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യം വര്‍ദ്ധിക്കുന്നതായിരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഇവരില്‍ ഒട്ടനവധി ഉണ്ടായിരിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്കും ഫെബ്രുവരി മാസം ഒട്ടനവധി നേട്ടങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും പരിഹരിക്കപ്പെടുന്നതായിരിക്കും. ജോലിയുടെ ഭാഗമായി ദീര്‍ഘമായി യാത്ര ചെയ്യേണ്ടതായി വന്നേക്കാം. ഇഷ്ടപ്പെട്ട വ്യക്തികളുടെ കൂടെ ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യം ഈ രാശിക്കാര്‍ക്ക് ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങളും പ്രശ്നങ്ങളും ഇല്ലാതാകുന്നതാണ്. പുതിയ വീട് നിര്‍മ്മിക്കാനുള്ള യോഗം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ചിലവുകള്‍ ഇവരില്‍ കുറയുന്നതായിരിക്കും. വരുമാനം വര്‍ദ്ധിക്കും. പ്രതീക്ഷിക്കാത്ത പല മേഖലയില്‍ നിന്നും പണം ഈ രാശിക്കാരില്‍ വന്നെത്തുന്നതാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ കരിയറില്‍ ശോഭിക്കുന്നതാണ്. വിദ്യയുടെ ഭാഗമായി വിദേശത്ത് ജീവിക്കാന്‍ ഈ രാശിക്കാര്‍ക്ക് ഭാഗ്യം ഉണ്ടായിരിക്കുന്നത്. മാതാപിതാക്കളെ വിദേശത്തേയ്ക്ക് കൊണ്ടുപോകാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക ഉന്നമനത്തിനായി ഒട്ടനവധി കാര്യങ്ങള്‍ ഈ രാശിക്കാര്‍ ചെയ്യുന്നതായിരിക്കും. പുതിയ പ്രോജക്ടുകള്‍ ഇവര്‍ക്ക് ലഭിക്കുന്നതായിരിക്കും. സമൂഹത്തില്‍ ഇവരുടെ ബഹുമാനം വര്‍ദ്ധിക്കുന്നതാണ്. മത്സരപരീക്ഷകളില്‍ വിജയം കൈവരിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ രാശിക്കാരില്‍ വന്നെത്തുന്നതാണ്. പുതിയ വീട് സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. അതുപോലെ, സ്ഥലകച്ചവടത്തില്‍ നിന്നും ലാഭം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications