Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം
ഫെബ്രുവരി 1-ന് ആരംഭമായി ശുക്രദശ: പണം ഇരട്ടിയാവും, സമ്പത്ത് ഇങ്ങോട്ട് വരും: 4 രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ നിരവധ
ഫെബ്രുവരി മാസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. അത് അനുകൂലവും പ്രതികുലവുമായ ജ്യോതിഷ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ആരോഗ്യം, കരിയര്‍, ധനം, ജീവിതം, ജോലി എന്നിങ്ങനെ എല്ലാ മാറ്റങ്ങളും എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത് എന്നത് ശ്രദ്ധിക്കണം. ഫെബ്രുവരി മാസത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് നിരവധി ഗ്രഹമാറ്റങ്ങള്‍ എപ്രകാരം സ്വാധീനം ചെലുത്തുന്നു എന്നതാണ്. ചില രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും ഉന്നതിയും എല്ലാം തേടി എത്തും.
ഫെബ്രുവരിയില്‍ അഞ്ച് ഗ്രഹങ്ങളാണ് രാശി മാറുന്നത്. അതില്‍ ഫെബ്രുവരി 3-ന് ബുധന്‍, 6-ന് ശുക്രന്, 13-ന് സൂര്യന് എന്നിവ കുംഭരാശിയിലെത്തും. 23-ന് ചൊവ്വയും കുംഭത്തിലേക്ക് മാറും. 26-ന് ബുധന്‍ കുംഭത്തില്‍ വക്രഗതിയില്‍ സഞ്ചരിക്കാന്‍ തുടങ്ങും. ഈ ഗ്രഹമാറ്റങ്ങള്‍ ചില രാശിക്കാര്‍ക്ക് സമ്പന്നരാകാനുള്ള ഭാഗ്യം നല്‍കുമെന്നാണ് ജ്യോതിഷപ്രകാരം പറയുന്നത്. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ ആര്‍ക്കൊക്കെയാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തില്‍ ചൊവ്വയുടെ സ്വാധീനം സാമ്പത്തിക നേട്ടങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ ധൈര്യത്തോടെ ഏത് കാര്യത്തേയും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. തീരുമാനങ്ങള്‍ എടുക്കുന്നതും അനുകൂലമായി വരുന്നു. ഉത്സാഹവും ക്ഷമയും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരും. അത് കൂടാതെ സാമ്പത്തിക സ്ഥിതി ഉയരത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. സാമ്പത്തിക മാറ്റങ്ങള്‍ അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇത് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. കൂടാതെ ചൊവ്വയുടെ സ്വാധീനം നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഉള്‍ക്കാഴ്ചയും വെല്ലുവിളികളും പരിഹരിക്കാന്‍ സാധിക്കുന്ന സമയമാണ്. പുതിയ ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ശുഭകരമായ പല മാറ്റങ്ങളും ഈ സമയം നിങ്ങളെ തേടി എത്തും. ധനലാഭം പല കോണില്‍ നിന്നും തേടി എത്തുന്നു. സാമ്പത്തിക നില മെച്ചപ്പെടുകയും അത് വഴി സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ അതും ഗുണപരമായ മാറ്റങ്ങള്‍ നിങ്ങളില്‍ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഫെബ്രുവരിയില്‍ സമ്പത്തിന്റെ യോഗം തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സാമ്പത്തികമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും വ്യവസായികള്‍ക്ക് പ്രധാന കരാറുകളിലൂടെ നേട്ടങ്ങളും ഈ സമയം തേടി എത്തുന്നു. കൂടാതെ വസ്തു സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. ശുക്രന്റെ സ്വാധീനം സ്നേഹബന്ധങ്ങളിലൂടെ സമ്പത്തിന് വഴിയൊരുക്കുന്നതിനാല്‍ അത് നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. പ്രശ്നങ്ങള്‍ പരിഹരിക്കാനും ബന്ധങ്ങള്‍ ദൃഢമാക്കാനും ഈ മാറ്റം സഹായിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ദീര്‍ഘകാല നിക്ഷേപങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന് അനുകൂല സമയമാണ്. സാമ്പത്തികമായി ഏറ്റവും മികച്ച സമയമാണ്. വാഹനങ്ങള്‍ വാങ്ങുന്നതിനും ഭൂമി വാങ്ങുന്നതിനും എല്ലാം യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. എന്ന് മാത്രമല്ല അനാവശ്യ നിക്ഷേപങ്ങള്‍ പോലും നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം കൊണ്ട് വരുന്നു. ധനു രാശിക്കാര്‍ക്ക് സാഹസികത കൊണ്ട് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കൊണ്ട് വരും. സത്യസന്ധതയോടെ ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.



Click it and Unblock the Notifications
