Latest Updates
-
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്!
ഇടവത്തില്‍ വരാനിരിക്കുന്ന ഇരട്ട രാജയോഗം: മനുഷ്യായുസ്സിലെ ഒരിക്കലുള്ള മഹാഭാഗ്യം, 6 നാളിന് ഉത്തമം
ഇടവമാസത്തിന് തുടക്കം കുറിയ്ക്കാന്‍ ഒരുങ്ങുമ്പോള്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. നിങ്ങളുടെ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കാം. അത് മാത്രമല്ല ഗുണപ്രദമായ പല മാറ്റങ്ങള്‍ക്കും നിങ്ങള്‍ക്ക് ഈ മാസം തുടക്കമിടുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്ന ഒരു മാസമാണ് ഇടവ മാസം. ചില നക്ഷത്രക്കാര്ക്കാകട്ടെ രാജയോഗമാണ് കാത്തിരിക്കുന്നത്. മേയ് 15 മുതല്‍ ജൂണ്‍ 15 വരെയാണ് ഇടവമാസം വരുന്നത്.
ഇത് ചില നക്ഷത്രക്കാരില്‍ അനുകൂലമായ മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. മാത്രമല്ല ജീവിതത്തിലെ പല പ്രതിസന്ധികളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒരു മാസം കൂടിയാണ് ഇപ്പോള്‍. രാജയോഗ സമാനമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് രാജയോഗം നിലനില്‍ക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് ഇരട്ടരാജയോഗമാണ് കാത്തിരിക്കുന്നത് ഇടവ മാസത്തില്‍ മാത്രമല്ല അവര്‍ ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ എത്തിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും സാമ്പത്തിക സ്ഥിതിയിലും മാറ്റ ംവരുന്ന സമയമാണ്. രാജയോഗത്തിന്റെ ഫലമായി പല വിധത്തിലുള്ള നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. ലാഭം നിങ്ങളെ പല കോണില്‍ നിന്നും സഹായിക്കുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം അശ്വതി നക്ഷത്രക്കാര്ക്കുണ്ടാവുന്നു. മാത്രമല്ല എല്ലാ കാര്യത്തിലും സന്തോഷകരമായ മാറ്റങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്.
ഭരണി
ഭരണി നക്ഷത്രക്കാര്‍ക്ക് പല വിധത്തിലാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത്. പല കോണില്‍ നിന്നും നിങ്ങള്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുന്നു. വരുമാനം ഇരട്ടിയാവുകയും സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും എന്നന്നേക്കുമായി നിലനില്‍ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പല പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ എല്ലാം ഇല്ലാതാവുന്നു. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണ്. ശത്രുക്കള്‍ മിത്രങ്ങളാവുന്നു.
മകയിരം
മകയിരം നക്ഷത്രക്കാരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന സമയമാണ് വരാനിരിക്കുന്നത്. കൂടാതെ പല കോണില്‍ നിന്നും ഭാഗ്യാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ബിസിനസ് വിപുലീകരിക്കുന്നതിനും അത് വഴി സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാക്കുന്നതിനും സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന എല്ലാ വെല്ലുവിളികളും ഇല്ലാതാവുന്നു. ആരോഗ്യം മികച്ചതാവും എന്നതാണ് ഏറ്റവും വലിയ സത്യം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. രാജാവിനെപ്പോലെ ജീവിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
മകം
മകം നക്ഷത്രക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇടവ മാസത്തില്‍ തേടി എത്തുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ഒരു തരത്തിലും ജീവിതത്തില്‍ ഇവര്‍ക്ക് പരാജയം സംഭവിക്കുന്നില്ല. പ്രതിസന്ധികള്‍ ഒന്നും തന്നെ ഇവരെ ബാധിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉപരിപഠനത്തിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ സമയമാണ്. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. വാഹനയോഗം കാണുന്നു. സാമ്പത്തിക നേട്ടവും നിങ്ങളെ തേടി എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം എല്ലാ പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
ഉത്രം
ഉത്രം നക്ഷത്രക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന പല മാറ്റങ്ങളും ഇടവമാസത്തില്‍ സംഭവിക്കുന്നു. സന്തോഷം പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. കര്മ്മരംഗത്തുണ്ടാവുന്ന നേട്ടങ്ങള്‍ നിങ്ങളുടെ ജീവിതത്തെ പല വിധത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കുന്നു, സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. എല്ലാ അര്‍ത്ഥത്തിലും ഗുണപ്രദമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു.
ചോതി
ചോതി നക്ഷത്രക്കാര്‍ക്കും രാജയോഗം പല തരത്തിലാണ് ജീവിതത്തെ സ്വാധീനിക്കുന്നത്. പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. രാജയോഗ സമാനമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ പലതും നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്ന ജീവിതം നിങ്ങളെ തേടി എത്തുന്നു. സന്തോഷത്തിന്റെ നാളുകളാണ് നിങ്ങളെ കാത്തിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
