Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചൈത്ര നവരാത്രിയിലെ മഹാസപ്തമി നാളില്‍ ഈ മൂന്ന് രാശികൾക്ക് ദുര്ധാര യോഗം; സാമ്പത്തികം ഇവരില്‍ ഭദ്രം
Durdhara Yoga: ചൈത്ര നവരാത്രിയിലെ സപ്തമി തിഥിയാണ് ഏപ്രില്‍ നാലിന്. വളരെയധികം പ്രാധാന്യമുള്ള ഇന്നത്തെ ദിവസം ഭദ്രകാളിയെ പൂജിക്കുന്നത് നേട്ടങ്ങളിലേയ്ക്ക് വഴിയൊരുക്കും. കൂടാതെ, മഹാസപ്തമി നാളില്‍ ദുര്ധാര യോഗവും രൂപപ്പെടുന്നതാണ്. ഈ യോഗത്താല്‍ വേദനകളില്‍ നിന്നും ഭയത്തില്‍ നിന്നും മുക്തി നേടാന്‍ ചില രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ദുര്‍ശക്തികളില്‍ നിന്നും മുക്തി ലഭിക്കാനും, ജീവിതത്തിന്റെ സുവര്‍ണ്ണകാലഘട്ടം ആരംഭിക്കാനും ഇവര്‍ക്ക് യോഗം രൂപപ്പെടുന്നു.

ശുക്രനും ബുധനും സംയോജിക്കുന്നതിനാല്‍ ഇന്നത്തെ ദിവസം ലക്ഷ്മി നാരായണ യോഗവും ഇവരില്‍ രൂപപ്പെടുന്നു. ഇത് സാമ്പത്തിക സ്ഥിരത നല്‍കാനും സഹായിക്കും. കൂടാതെ, ഇന്നേ ദിവസം ചൊവ്വയും വ്യാഴവും നടത്തുന്ന സഞ്ചാരമാറ്റവും ദുര്ധാര യോഗത്തിന് കാരണമാകുന്നു. ഇതിലൂടെ ചില രാശിക്കാര്‍ക്ക് സൗഭാഗ്യങ്ങളും വര്‍ദ്ധിപ്പിക്കുന്നു. ഇത് ഇനിവരുന്ന മൂന്ന് ദിവസം ഈ സൗഭാഗ്യങ്ങള്‍ നിലനില്‍ക്കുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് മഹാസപ്തമി ദിനത്തില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ കുറയുന്നതാണ്. പണം കയ്യില്‍ വന്നു ചേരുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ ശുഭകരമായ രീതിയില്‍ ബിസിനസ്സ് നടത്താന്‍ സാധിക്കുന്നതാണ്. ശത്രുക്കളുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മുക്തി ലഭിക്കുന്നതാണ്. അപകടങ്ങള്‍ പറ്റാതെ ജീവിതം മുന്നോട്ട് നയിക്കാന്‍ സാധിക്കുന്നതാണ്. ദേവിയുടെ അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്. ലക്ഷ്മി ദേവിയുടെ അനുഗ്രഹത്താല്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കുന്നതാണ്. മനസ്സിന് സമാധാനം ലഭിക്കുന്നതാണ്. ബന്ധുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകറ്റാന്‍ സാധിക്കുന്നതാണ്. ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യോഗം രൂപപ്പെടുന്നതാണ്. കര്‍മ്മ രംഗത്ത് ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ദുര്ധാര യോഗവും മാളവ്യ യോഗവും രൂപപ്പെട്ടിരിക്കുന്നതിനാല്‍ സാമ്പത്തിക ഭദ്രത ഇവരില്‍ ഉണ്ടായിരിക്കും. കടങ്ങള്‍ കുറയുന്നതായിരിക്കും. മറ്റുള്ളവരില്‍ നിന്നും നല്ല വാക്കുകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പല വിഷമങ്ങളും അകറ്റാന്‍ ഇവര്‍ക്ക് സാധിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പഴയ നിക്ഷേപങ്ങളില്‍ നിന്നും പണം ലഭിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലും. സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം രൂപപ്പെടും. തൊഴില്‍ രംഗത്ത് മികവ് കാണിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പേരെടുക്കാന്‍ സാധിക്കും. ആത്മാര്‍ത്ഥതയ്ക്ക് പ്രശംസകള്‍ ലഭിക്കും. കഠിനധ്വാനത്തിനൊത്ത ഫലം ഇവര്‍ക്ക് ലഭിക്കുന്നതാണ്. പ്രതികൂലമായി നിലനിന്നിരുന്ന അനവധി കാര്യങ്ങള്‍ ഇവര്‍ക്ക് അനുകൂലമായി ഭവിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഭാഗ്യം വന്നു ചേരുന്നതാണ്. ശുഭകരമായ ഫലങ്ങള്‍ ജീവിതത്തില്‍ കാണാന്‍ സാധിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ അകലുന്നതാണ്. സാമ്പാദ്യം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിയും. മനസ്സില്‍ നിന്നും നെഗറ്റീവ് ചിന്തകള്‍ അകലുന്നതാണ്. മക്കളില്‍ നിന്നും ശുഭകരമായ പ്രവര്‍ത്തികള്‍ ഉണ്ടാകുന്നതാണ്. പുതിയ നിക്ഷേപങ്ങള്‍ ആരംഭിക്കുന്നതാണ്. ബിസിനസ്സില്‍ നിലനിന്നിരുന്ന തടസ്സങ്ങള്‍ കുറയുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
