Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഒരേ രാശിയില്‍ രണ്ട് രാജയോഗങ്ങള്‍; 50 വര്‍ഷങ്ങള്‍ക്ക് ശേഷം 3 നക്ഷത്രക്കാര്‍ക്ക് ഇരട്ട സൗഭാഗ്യങ്ങള്‍
Double raja Yoga formation in Meenam Rashi: വേദ ജ്യോതിഷത്തില്‍ മാളവ്യ രാജയോഗത്തിനും ലക്ഷ്മിനാരായണ രാജയോഗത്തിനും വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ശുക്രന്, ബുധന്‍ എന്നീ ഗ്രഹങ്ങള്‍ മീനത്തില്‍ ഒന്നിക്കുന്നതിന്റെ ഭാഗമായാണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്. കൂടാതെ, ശുക്രന് രാശിമാറ്റം നടത്തിയിരിക്കുന്നതിനാല്‍ മാളവ്യ രാജയോഗവും രൂപപ്പെടുന്നതാണ്. ഈ രണ്ട് രാജയോഗങ്ങളും മീനം രാശിയിലാണ് രൂപപ്പെടുന്നത്.

മീനത്തില്‍ ഇരട്ട രാജയോഗം രൂപപ്പെടുന്നതിനാല്‍ 3 നക്ഷത്രക്കാര്‍ക്ക് നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. ഇവരുടെ ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കൂടാതെ, ഇവരില്‍ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
ഉതൃട്ടാതി
ഇരട്ട രാജയോഗത്താല്‍ ഉതൃട്ടാതി നക്ഷത്രക്കാര്‍ക്ക് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്. വ്യക്തിത്വം ച്ചെപ്പെടുന്നതാണ്. നിങ്ങളുടെ സ്വഭാവത്തില്‍ ആകൃഷ്ടരായി പ്രണയാഭ്യര്‍ത്ഥനകള്‍ വന്നേക്കാം. ജോലി സ്ഥലത്ത് നേട്ടങ്ങള്‍ ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. പുതിയ തൊഴില്‍ അവസരങ്ങള്‍ ധാരാളം ഈ നക്ഷത്രക്കാര്‍ക്ക് ലഭിക്കുന്നതാണ്. നിലവില്‍ ലഭിക്കുന്ന ശമ്പളത്തേക്കാള്‍ ഉയര്‍ന്ന ശമ്പളം ലഭിക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. വിനോദയാത്രകള്‍ ചെയ്യാന്‍ സാധിക്കുന്നതാണ്. വിവാഹിതര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നതാണ്. വിവാഹം ആലോചിക്കുന്നവര്‍ക്ക് പുതിയ ആലോചനകള്‍ വരുന്നതാണ്. കഷ്ടകാലം ഇവരില്‍ നിന്നും അകലുന്നതാണ്. സന്തോഷം നിറഞ്ഞ ജീവിതം നയിക്കാന്‍ സാധിക്കുന്നതാണ്. ആരോഗ്യം മെച്ചപ്പെടുന്നതാണ്. സാമ്പത്തിക അഭിവൃദ്ധി ലഭിക്കുന്നതാണ്. കടബാധ്യകള്‍ വേഗത്തില്‍ വീട്ടിയെടുക്കാന്‍ സാധിക്കുന്നതാണ്. ആവശ്യത്തിലധികം പണം കയ്യില്‍ വന്നു ചേരുന്നതാണ്. പൂര്‍വ്വിക സ്വത്തില്‍ അവകാശം ലഭിക്കുന്നതാണ്. ശത്രുക്കളോട് ക്ഷമിക്കുന്നതാണ്. ധനലാഭത്തിനായി അനവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതാണ്.
പൂരാടം
സന്തോഷം വര്‍ദ്ധിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനും ഉപയോഗിക്കാനും യോഗം രൂപപ്പെടുന്നതാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നതാണ്. മാനസിക സന്തോഷം നല്കുന്ന അനവധി കാര്യങ്ങള്‍ ഇവരില്‍ ഉണ്ടാകുന്നതാണ്. യാത്രകള്‍ പോകാന്‍ അവസരം ലഭിക്കുന്നതാണ്. പങ്കാളിയുമൊത്ത് ഇഷ്ടപ്പെട്ട സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്നതാണ്. ബന്ധങ്ങള്‍ മികച്ച രീതിയില്‍ നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്. പുതിയ മിത്രങ്ങളെ ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ നക്ഷത്രക്കാര്‍ക്ക് യോഗം ലഭിക്കുന്നതാണ്. കഷ്ടകാലത്തിന് അറുതി വരുന്നതാണ്. മറ്റുള്ളവരുടെ പ്രലോഭനങ്ങളില്‍ വീഴാതെ സ്വന്തം കാര്യം കൃത്യമായി നടത്തിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് വെച്ചടിക്കുന്നതാണ്. ജോലിയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതാണ്. കര്‍മ്മരംഗത്ത് പേരെടുക്കാന്‍ സാധിക്കും. സ്ഥാനകയറ്റം ലഭിക്കാനും ഇവര്‍ക്ക് സാധിക്കുന്നതാണ്.
തിരുവോണം
മകരം രാശിയുടെ പതിനൊന്നാം ഭാവത്തില്‍ ഇരട്ട രാജയോഗം രൂപപ്പെടുന്നതിനാല്‍ ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ അകലുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാക്കും. സ്വന്തമായി പണം അനവധി സമ്പാദിക്കാനും ഈ നക്ഷത്രക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. രാജകീയ പരിവേഷത്തോടെ ജീവിക്കാൻ സാധിക്കുന്നതാണ്. മക്കളിൽ നിന്നും സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കാൻ യോഗം ഉണ്ടായിരിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
