Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഇന്നത്തെ ഇരട്ടരാജയോഗത്തില് ഭാഗ്യവും വിജയവും സമൃദ്ധിയും ഒന്നിനൊന്ന് മുന്നില്‍ ഈ രാശിക്കാര്‍ക്ക്
ഇന്നത്തെ ദിവസം ജ്യോതിഷ പ്രകാരം ഗുണപരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. അതില്‍ ഇരട്ട രാജയോഗമാണ് പലപ്പോഴും മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഭാഗ്യവും എല്ലാം ഈ ദിവസം കൊണ്ട് വരുന്നതിന് സാധിക്കുന്നു. ജ്യോതിഷത്തില്‍ പ്രത്യേക ഗ്രസംയോജനങ്ങള് ഇന്നത്തെ ദിവസം നടക്കുന്നു. ഇത് ധ്രുവരാജയോഗവും സര്‍വ്വാര്‍ത്ഥ സിദ്ധിരാജയോഗവും കൊണ്ട് വരുന്നു. അത് മാത്രമല്ല ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും എല്ലാം ഇത് വഴി ലഭിക്കും.
ജീവിതത്തില്‍ രാജയോഗം പല വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് ഇരട്ട രാജയോഗമാണെങ്കില് അനുകൂലമായ പല മാറ്റങ്ങളും സൃഷ്ടിക്കുന്നു. ഭാഗ്യം, വിജയം, സമൃദ്ധി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ മൊത്തത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിക്കും.ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ രണ്ട് രാജയോഗങ്ങളും ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ അപ്രതീക്ഷിതമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയിലും മാറ്റം വരും. അതോടൊപ്പം തന്നെ പല കാര്യത്തിലും ലഭിക്കുന്ന അംഗീകാരം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന തരത്തിലുള്ളതായിരിക്കും. ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നതിനും എല്ലാം നിങ്ങള്‍ക്ക് സാധിക്കുന്നു എന്നതാണ് സത്യം. സാമ്പത്തിക സുരക്ഷിതത്വം തന്നെയാണ് ഇന്നത്തെ ഏറ്റവും മികച്ച മാറ്റം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണഫലങ്ങള്‍ നല്കുന്നു. പലപ്പോഴും തീരുമാനങ്ങള്‍ അനുകൂലമാണോ എന്ന് പുന:പരിശോധിക്കേണ്ടി വരും എന്ന് മാത്രം. എന്നാല്‍ പൊതുവേ ഗുണകരമായ പല മാറ്റങ്ങളും ഈ സമയം സംഭവിക്കുന്നു. ആഗ്രഹങ്ങള്‍ പോലെ കാര്യങ്ങളെല്ലാം നടക്കും. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാവുന്നു. അതെല്ലാം തന്നെ നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനെയാണ് സൂചിപ്പിക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ബിസിനസ് മാറ്റങ്ങള്‍ തന്നെയാണ് ഗുണകരമായ നേട്ടങ്ങള്‍ നല്‍കുന്നത്. പലപ്പോഴും ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും സാധിക്കും. എല്ലാ വിധത്തിലുള്ള ശ്രമങ്ങളിലും നിങ്ങള്‍ വിജയിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. ജോലിയില്‍ ഉയര്‍ച്ചയും സുരക്ഷിതത്വവും ഉണ്ടാവും. ഇതെല്ലാം തന്നെ നിങ്ങളെ പരാജയത്തില്‍ നിന്ന് സംരക്ഷിക്കുന്നു. പണം വരുമാനത്തിന് അനുസരിച്ച് ചിലവാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ പ്രശ്നങ്ങള്‍ക്കും ഒടുവില്‍ പരിഹാരം ലഭിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അത് മാത്രമല്ല വൈകാരികമായി നിങ്ങള്‍ കൂടുതല്‍ ശക്തരാവും, ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും നിങ്ങള്‍ക്കുണ്ടാവുകയില്ല. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ എത്തുന്ന ഒരു ദിവസമാണ് ഇന്ന്, സാമ്പത്തിക സ്ഥിതി കൂടുതല്‍ മികച്ചതാവും. മികച്ച സാമ്പത്തിക പദ്ധതികള്‍ കണ്ടെത്തുന്നതിനും അതില്‍ നിക്ഷേപിക്കുന്നതിനും സാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും. നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജോലിയില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും അതില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനും സാധിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാം. വിവാഹ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സന്തോഷത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ബിസിനസ് ആരംഭിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുയോജ്യമായ സമയം കൂടിയാണ്. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇന്നത്തെ ദിവസം നിങ്ങള്‍ കടന്ന് പോവുന്നത്.



Click it and Unblock the Notifications
