Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ദീപാവലിയില്‍ ത്രിഗ്രഹി യോഗം: 3 രാശിക്കാര്‍ക്ക് നില്ക്കുന്നിടം ധനം നിറയും, ഒന്നിന് പകരം കൈയ്യിലെത്തും പത്ത്
ഈ വര്‍ഷത്തെ ദീപാവലിക്ക് ജ്യോതിഷപരമായി വളരെയധികം പ്രാധാന്യമാണ് ഉള്ളത്. ഒക്ടോബര്‍ 20- തിങ്കളാഴ്ചയാണ് ദീപാവലി വരുന്നത്. ഈ ദിനത്തില്‍ നാം അറിയേണ്ടതും മനസ്സിലാക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും ദീപാവലി ദിനത്തില്‍ ഗ്രഹരാജാവായ സൂര്യനും ബുധനും ചൊവ്വയും സംയോജിക്കുന്നു. അതിന്റെ ഫലമായി ഗുണാനുഭവങ്ങള്‍ ധാരാളം നിങ്ങളെ തേടി എത്തും. സാമ്പത്തികമായും കരിയറിലും എല്ലാം നിങ്ങളെ തേടി ധാരാളം മാറ്റങ്ങള്‍ എത്തുന്നുണ്ട്. സന്തോഷത്തോടെ എല്ലാ കാര്യവും പൂര്‍ത്തീകരിക്കുന്നതിനും സാധിക്കും.
നിങ്ങളുടെ ഈ വര്‍ഷത്തെ ദീപാവലിയില്‍ ഏതൊക്കെ രാശിക്കാര്രക്കാണ് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുകയും ചെയ്യുന്നു. 12 രാശിക്കാരില്‍ മൂന്ന് രാശിക്കാരെ തേടി ത്രിഗ്രഹിയോഗത്തിന്റെ ഗുണാനുഭവങ്ങള്‍ എത്തുന്നു. അത് ഏതൊക്കെ രാശിക്കാരാണ്, ആ രാശിക്കാരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ദീപാവലിയില്‍ രൂപം കൊള്ളുന്ന ത്രിഗ്രഹി യോഗം അത്യധികം ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു. അതില്‍ തന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയുകയും ചെയ്യുന്നു. തൊഴില്‍ രംഗത്തെ മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതാണ്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന പല ജോലികളും പൂര്‍ത്തിയാക്കുന്നതിന് സാധിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. തൊഴില്‍ മാറ്റങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ കഴിവുകള്‍ എല്ലാ ഇടത്തിലും അംഗീകരിക്കപ്പെടുകയും ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യുന്നു. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് നിങ്ങളെ തേടി എത്തുന്നത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ത്രിഗ്രഹി യോഗം സാമ്പത്തികമായും അനുകൂലമായും മാറുന്നു. തൊഴില്‍പരമായ മുന്നേറ്റം നിങ്ങള്‍ക്കുണ്ടാവുന്നു. ധനു രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. വരുമാനം ഇരട്ടിയാവുന്നതിനാല്‍ അത് വഴി നിങ്ങളുടെ സന്തോഷകരമായ മാറ്റങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ്. പല കോണില്‍ നിന്നും പല തരത്തിലുള്ള നിര്‍ദ്ദേശം നിങ്ങള്‍ക്ക് ലഭിക്കുന്നു. ദീര്‍ഘകാലത്തേക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു. നിക്ഷേപം ഇരട്ടി ഫലം നല്കുന്നു. എല്ലാ പദ്ധതികളും കൃത്യസമയത്ത് പൂര്‍ത്തീകരിക്കുന്നതിന് സാധിക്കും. കൂടാതെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും ദീപാവലി ദിനത്തില്‍ നിങ്ങളെ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ദീപാവലി ദിനത്തില്‍ തൊഴില്‍ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സാമ്പത്തിക പുരോഗതി നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. പലപ്പോഴും നിങ്ങളുടെ കര്‍മ്മസ്ഥാനത്താണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നത്. അതിന്റെ ഫലമായി നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കും. ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അതിനുള്ള അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കുന്നതിനോ അല്ലെങ്കില്‍ ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലം മാറുന്നതിനോ ഉള്ള യോഗം കാണുന്നു. ചെയ്യുന്ന ജോലിയെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയം കണ്ടെത്തുന്നതിനും യോഗം കാണുന്നു. അച്ഛനുമായുള്ള ബന്ധം മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും അതില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ബിസിനസ് നേട്ടങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹങ്ങള്‍ മികച്ച മാറ്റങ്ങളിലേക്കും അത് വഴി പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു.



Click it and Unblock the Notifications
