Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
ദീപാവലി 2025: തെളിയുന്ന ദീപങ്ങളില്‍ ജ്വലിക്കുന്ന ഭാഗ്യം, 12 രാശിക്കാര്‍ക്കും ദീപാവലിയില്‍ സമ്പൂര്‍ണഫലം
ഈ വര്‍ഷത്തെ ദീപാവലി ഒക്ടോബര്‍ 20 തിങ്കളാഴ്ചയാണ്. ഈ ദിനത്തില്‍ പല രാശിക്കാര്‍ക്കും ജ്യോതിഷപരമായി നോക്കിയാല്‍ ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ വര്‍ഷത്തെ ദീപാവലിയിലെ സമ്പൂര്‍ണ രാശിഫലം എന്താണെന്ന് നമുക്ക് നോക്കാം. അതിലുപരി ദീപാവലിയോട് അനുബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുകയും ചെയ്യുന്നു.
ജ്യോതിശാസ്ത്രപരമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഈ വര്‍ഷത്തെ ദീപാവലിയോട് അനുബന്ധിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരം എന്ന് നോക്കാം. ഈ സമയം നമ്മുടെ ജീവിതത്തിലെ എല്ലാ തിന്മയേയും ഇരുട്ടിനേയും അകറ്റി നമുക്ക് വെളിച്ചം പകരാന്‍ ഓരോ രാശിക്കാരും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്നും സമ്പൂര്‍ണ രാശിഫലം എന്താണെന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ദീപാവലി സമയം പോസിറ്റീവ് ഊര്‍ജ്ജം നിറയുന്നു. അത് മാത്രമല്ല നിങ്ങളെ തേടി ധനലാഭം എത്തുന്നു. അത് മാത്രമല്ല ബിസിനസ്സ് മേഖലയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാം. വ്യക്തിഗത ബന്ധങ്ങളിലും സന്തോഷവും സമാധാനവും തേടി എത്തുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ദീപാവലിയില്‍ ധനനേട്ടങ്ങള്‍ ഇരട്ടിയാവുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിരതയും സന്തോഷവും നിലനില്‍ക്കുന്നതിന് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ ഇരട്ടി മാറ്റം നല്‍കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് മുന്നോട്ട് പോവുന്നതിന് എപ്പോഴും ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് തൊഴില്‍ മേഖലയില്‍ ഭാഗ്യവും സമൃദ്ധിയും ഈ ദീപാവലിയില്‍ ലഭിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് തൊഴില്‍ മാറ്റങ്ങള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത്. എന്നാല്‍ അല്‍പം കരുതലോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. പല പദ്ധതികളും അനുകൂലമായി വരുന്നതിന് യോഗം കാണുന്നു. ശക്തമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ദീപാവലി ദിനത്തില്‍ നിങ്ങളുടെ ആത്മവിശ്വാസവും ഊര്‍ജ്ജവും ഇരട്ടിയാവുന്നു. ജോലി സംബന്ധമായി പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. ധനലാഭം നിങ്ങളെ തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു. പലപ്പോഴും നിങ്ങള്‍ക്കുള്ളിലെ നെഗറ്റീവിറ്റി ഒഴിവാക്കി പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് തൊഴില്‍-ധന കാര്യങ്ങളില്‍ മികച്ച വിജയം ഈ സമയം തേടി എത്തുന്നു. കൂടാതെ പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് വ്യക്തിഗത ബന്ധങ്ങളിലും നേട്ടങ്ങള്‍ തേടി എത്തുന്നു. ജോലിയുടെ കാര്യത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. സന്തോഷകരമായി നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നത് ദീപാവലി ദിനത്തില്‍ ആണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക സ്ഥിത് അനുകൂലമായിരിക്കും. തീരുമാനങ്ങളെല്ലാം തന്നെ പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കും. ധൈര്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ബിസിനസ് നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും.
ധനു
ധനു രാശിക്കാര്‍ക്ക് തൊഴില്‍-ബന്ധങ്ങളിലും നേട്ടം തേടി എത്തുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ധനപരമായ പല വിധത്തിലുള്ള മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതിന് യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
മകരം
മകരം രാശിക്കാര്‍ക്ക് തൊഴില്‍-ധന കാര്യങ്ങളില്‍ പുരോഗതി തേടി എത്തുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും തേടി എത്തും. പല കോണില്‍ നിന്നും സാമ്പത്തിക മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പല കാര്യത്തിലും അനുകൂലമായ മാറ്റങ്ങള്‍ ഈ വര്‍ഷത്തെ ദീപാവലി നല്‍കുന്നു. കൂടാതെ ധനസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായതിനാല്‍ നേട്ടങ്ങള്‍ ഇരട്ടിയാവുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി നിങ്ങള്‍ക്ക് നേട്ടങ്ങള്‍ ഒന്നിന് പുറകേ ഒന്നായി തേടി എത്തും. ആത്മീയ കാര്യങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. സന്തോഷകരമായ പല കാര്യങ്ങളും നിങ്ങളുടെ കുടുംബത്തില്‍ നടക്കുന്നു ഈ സമയം.



Click it and Unblock the Notifications











