Latest Updates
-
സെപ്റ്റംബർ 17 സൂര്യൻ കന്നി രാശിയിലേക്ക്: ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇതാ -
സെപ്റ്റംബർ 14: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇവയാണ്; സാമ്പത്തിക ഇടപാടുകൾക്ക് ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 14-20: ഈ ആഴ്ച ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവയാണ്, പണവും കരിയറും മെച്ചപ്പെടും! -
ഗണേശചതുർഥി ദിനത്തിലെ നക്ഷത്രഫലം: ചിത്തിരയും ചോതിയും ഇന്ന് നൽകുന്ന ഭാഗ്യ സൂചനകൾ ഇതാ! -
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ
ദീപാവലിയില്‍ അപൂര്‍വ്വ രാജയോഗം: 5 രാജയോഗം 100 വര്‍ഷത്തിന് ശേഷം 3 രാശിക്ക് ധനത്തിന് മേല്‍ ധനം
ദീപാവലിക്ക് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളെല്ലാവരും. ഇരുട്ടിന് മേല്‍ വെളിച്ചം വിതറുന്ന ഈ ദിനങ്ങള്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. പോസിറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്ന ചില മാറ്റങ്ങളുണ്ട്. അതില്‍ തന്നെ 100 വര്‍ഷത്തിന് ശേഷമാണ് രാജയോഗം രൂപം കൊള്ളുന്നത്. അഞ്ച് രാജയോഗങ്ങളാണ് ഒരുമിച്ച് രൂപം കൊള്ളുന്നത്.
ഇത് 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും എത്രത്തോളമാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ദീപാവലി നാളില്‍ ദേവഗുരുവായ വ്യാഴം കര്‍ക്കിടകം രാശിയിലേക്ക് മാറുന്നു, ഹംസരാജയോഗവും കേന്ദ്രത്രികോണ രാജയോഗവും ഉണ്ടാവുന്നു. കന്നി രാശിയില്‍ ചന്ദ്രനും ശുക്രനും ചേരുമ്പോള്‍ അതിന്റെ ഫലമായി കലാക്ഷി യോഗവും രൂപം കൊള്ളുന്നു. തുലാം രാശിയില്‍ സൂര്യന്, ചൊവ്വ, ബുധന്‍ എന്നീ രാശിക്കാര്‍ ചേരുമ്പോള്‍ അത് പലപ്പോഴും ബുധാദിത്യ രാജയോഗവും പ്രദാനം ചെയ്യുന്നു. അത് മാത്രമല്ല ഇത് ത്രിഗ്രഹ യോഗവും പ്രദാനം ചെയ്യുന്നു എന്നതാണ്. വ്യാഴത്തിന്റേയും ശുക്രന്റേയും കൂടിച്ചേരല്‍ കന്നി രാശിയില്‍ സംഭവിക്കുന്നതിന്റെ ഫലമായി കുബേര യോഗവും സംഭവിക്കുന്നു. അത് മാത്രമല്ല വ്യാഴത്തിന്റെ രാശിയില്‍ പൂര്‍വ്വ ഭദ്രപാദ രാജയോഗവും രൂപം കൊള്ളുന്നു.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ദീപാവലി ദിനത്തില്‍ രാജയോഗം ഗുണാനുഭവങ്ങള്‍ നല്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. ശനിയുടെ വക്രഗതി സഞ്ചാരം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതോടൊപ്പം തന്നെ സാമ്പത്തിക നേട്ടവും തേടി എത്തും. വ്യാഴത്തിന്റെ സ്വാധീനം കാരണം പല മേഖലയിലും സന്തോഷകരമായ പല മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. ആരോഗ്യം മികച്ച അവസ്ഥയിലേക്ക് എത്തും. സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്നു. എല്ലാ കടങ്ങളും പ്രശ്നങ്ങളും ഇല്ലാതാവുകയും ചെയ്യുന്നു. പുതിയ തൊഴിലവസരങ്ങള്‍ നിങ്ങളെ തേടി എത്തും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ദീപാവലി ദിനത്തില്‍ രൂപം കൊള്ളുന്ന രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങളാണ് കൊണ്ട് വരുന്നത്. അത് മാത്രമല്ല ധനത്തില്‍ വര്‍ദ്ധനവുണ്ടാവുന്നു. കൂടാതെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വ്യാഴം ആറാംഭാവത്തില്‍ നില്ക്കുന്നതിനാല് നിങ്ങള്‍ക്ക് പല കോണില്‍ നിന്നും പണം തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റവും പ്രശസ്തിയും തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. നിക്ഷേപം മികച്ച് നില്ക്കുന്നതിനാല് സാമ്പത്തിക നേട്ടവും തേടി എത്തും. സമൃദ്ധിയും സാമ്പത്തിക നേട്ടവും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ്. മെച്ചപ്പെട്ട സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വ്യാഴവും ശനിയും നല്കുന്ന ഫലങ്ങള്‍ ശുഭകരമായ പല നേട്ടങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. പുതിയ നിക്ഷേപങ്ങള്‍ അനുകൂലമായ സാമ്പത്തിക സുരക്ഷിതത്വം നല്കുന്നു. വസ്തു സംബന്ധമായ കാര്യങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമായി വരുന്നു. ദാമ്പത്യ ജീവിതം നല്ല നിലയില്‍ തുടരുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല സന്തോഷകരമായ മാറ്റങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളില്‍ സന്തോഷകരമായിരിക്കും. ഈ സമയം എല്ലാ ആശങ്കകള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ധനനേട്ടത്തില്‍ നിങ്ങള്‍ അത്ഭുതപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. എല്ലാ അര്‍ത്ഥത്തിലും രാജയോഗ സമാനമായ മാറ്റങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. സന്തോഷത്തോടെ നിങ്ങള്‍ക്ക് ജീവിതം മികച്ചതാക്കാന്‍ സാധിക്കുന്നുഎന്നതാണ് ഏറ്റവും വലിയ കാര്യം



Click it and Unblock the Notifications
