Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഇന്നത്തെ സൗഭാഗ്യം ഈ രാശിക്കാര്‍ക്ക്, പ്രണയത്തിലും ദാമ്പത്യത്തിലും വിജയം; അറിയാം ഇന്നത്തെ രാശിഫലം
Daily horoscope: ഓരോ ഗ്രഹങ്ങളുടെയും സ്ഥാനവും ചലനവും അനുസരിച്ചാണ് രാശിഫലവും നിര്‍ണ്ണയിക്കപ്പെടുന്നത്. ബുധന്‍, വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങള്‍ ജാതകത്തിൽ ശുഭസ്ഥാനത്താണെങ്കില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. അതുപോലെ, ശനിയുടെ ദോഷം കടുപ്പിച്ചാല്‍ ദുരിതവും ചില രാശിക്കാര്‍ക്ക് ഉണ്ടാകുന്നതാണ്.

നിലവിലെ ഗ്രഹനില അനുസരിച്ച് ചില രാശിക്കാര്‍ക്ക് ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ജീവിത വിജയം കൈവരിക്കാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ഈ ഭാഗ്യം ലഭിക്കുന്ന രാശിക്കാര്‍ ഏതെല്ലാമെന്ന് നോക്കാം.
മേടം
പ്രണയത്തിനു വേണ്ടി നിങ്ങളുടെ സ്വപ്നങ്ങള്‍ വേണ്ടെന്ന് വെക്കരുത്. നിങ്ങളുടെ ഇഷ്ടങ്ങളെ പിന്തുണയ്ക്കാത്ത ഒരാളുമായി ബന്ധമുണ്ടെങ്കില്‍, അതിനെക്കുറിച്ച് പുനര്‍വിചിന്തനം നടത്തുന്നത് നല്ലതാണ്. സിംഗിള്‍ ആയ മേടം രാശിക്കാര്‍ക്ക് മകരം രാശിയിലുള്ള ഒരാളോട് താല്‍പ്പര്യം തോന്നാന്‍ സാധ്യതയുണ്ട്. ചിലവുകള്‍ കുറയുന്നതാണ്. കുടുംബാന്തരീക്ഷം മെച്ചപ്പെടുന്നതാണ്. വീട്ടിലെ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ക്ക് അറുതി വരുന്നതാണ്. സന്തോഷം അനുഭവിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്.
ഇടവം
പങ്കാളിയുമായി ഹൃദയം തുറന്നുള്ള സംഭാഷണം നടത്തുന്നത് നല്ലരീതിയില്‍ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. ആശയവിനിമയവും തുറന്നുപറച്ചിലുമാണ് നല്ല ബന്ധത്തിന് അടിത്തറ. ഇത് നിലനിര്‍ത്താന്‍ ശ്രമിക്കുക. സ്വയം വിലയിരുത്തലുകള്‍ നടത്തുന്നത് നല്ലതാണ്. ബിസിനസ്സില്‍ നേട്ടം ഉണ്ടാകുന്നതാണ്. സാമ്പത്തിക അടിത്തറ ഭദ്രമാക്കാനുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടുന്നതാണ്.
മിഥുനം
സിംഗിള്‍ ആയ മിഥുനം രാശിക്കാര്‍ക്ക് ഇന്ന് നല്ല ആത്മവിശ്വാസവും ആകര്‍ഷണീയതയും വര്‍ദ്ധിക്കുന്നതാണ്. ഇത് പ്രണയബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ വഴിയൊരുക്കുന്നതാണ്. വിവാഹിതരായ ധനു രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാന്‍ സാധിക്കും. ഇത് അവരുടെ ബന്ധം ശക്തിപ്പെടുത്തും. സാമ്പത്തികപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക. അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചിലവഴിക്കാതിരിക്കുക.
കർക്കിടകം
കർക്കിടകം രാശിക്കാര്‍ അവരുടെ കരിയര്‍ ലക്ഷ്യങ്ങളും പങ്കാളിയോടൊപ്പം ചെലവഴിക്കുന്ന സമയവും സന്തുലിതമാക്കണം. ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരേണ്ടത് അനിവാര്യമാണ്. താല്‍പര്യങ്ങള്‍ നേടിയെടുക്കാന്‍ അമിതമായി പണം ചിലവഴിക്കാം. മനസ്സിനെ അസ്വസ്ഥതപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായേക്കാം.
ചിങ്ങം
സിംഗിള്‍ ആയ ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് സുഹൃത്തുക്കളുമായി സന്തോഷകരമായ ഒരു ദിവസമായിരിക്കും. ചില സൗഹൃദപരമായ ഇഷ്ട്ടകൂടലുകള്‍ക്കും സാധ്യതയുണ്ട്. വിവാഹിതരായ കന്നി രാശിക്കാര്‍ അവരുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് പങ്കാളിയുമായി ചര്‍ച്ച ചെയ്യും. ഇത് പ്രായോഗിക കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്ന് സൂചിപ്പിക്കുന്നു. യാത്രാ കാര്യങ്ങളില്‍, ഒരു സുഹൃത്തിനോടോ കുടുംബാംഗത്തോടോപ്പം യാത്ര ചെയ്യുന്നത് നല്ല അനുഭവമായിരിക്കും.
കന്നി
വിവാഹിതരായ മകരം രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയുടെ സ്‌നേഹവും അംഗീകാരവും അനുഭവിക്കാന്‍ സാധിക്കും. സിംഗിള്‍ ആയ കന്നി രാശിക്കാര്‍ക്ക് പഴയ ഒരു പ്രണയം വീണ്ടും പൂവണിയാന്‍ സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോള്‍ സൂക്ഷിക്കുക. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുക. അനാവശ്യ ചിലവുകള്‍ ഒഴിവാക്കുന്നത് നല്ലതായിരിക്കും.
തുലാം
തുലാം രാശിക്കാര്‍ അവരുടെ പങ്കാളിയോട് തങ്ങളുടെ ഇഷ്ട്ടങ്ങള്‍ തുറന്നു പറയാന്‍ അവസരം ലഭിക്കും. സത്യസന്ധവുമായ ആശയവിനിമയം പ്രധാനമാണ്. പങ്കാളിയ്ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ യോഗം രൂപപ്പെടുന്നതാണ്. സഹോദരങ്ങളില്‍ നിന്നും സഹായങ്ങള്‍ ലഭിക്കുന്നതാണ്. യാത്ര ചെയ്യാന്‍ യോഗം രൂപപ്പെടുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ അവരുടെ പങ്കാളിയോട് സ്‌നേഹവും വാത്സല്യവും വര്‍ദ്ധിക്കുന്നതാണ്. ചെറിയ കാര്യങ്ങള്‍ പോലും വലിയ മാറ്റങ്ങള്‍ വരുത്തും. പണം സമ്പാദിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ മുന്നില്‍ തെളിയുന്നതാണ്. ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കുന്നതാണ്. സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. ബിസിനസ്സില്‍ ലാഭം പ്രതീക്ഷിക്കാവുന്നതാണ്.
ധനു
ധനു രാശിക്കാര്‍ അവരുടെ ബന്ധത്തില്‍ പുതുമയും ഉണര്‍വ്വും നല്‍കാന്‍ അപ്രതീക്ഷിതമായ കാര്യങ്ങള്‍ ചെയ്യണം. സിംഗിള്‍ ആയ കുംഭം രാശിക്കാര്‍ക്ക് മേടം രാശിയിലുള്ളവരുമായി അടുപ്പം തോന്നാന്‍ സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. കാര്യക്ഷമതയോടെ ഓരോ കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതാണ്. ഇന്നത്തെ ദിവസം പണം കൈകാര്യം ചെയ്യുമ്പോള്‍ കുറച്ച് ശ്രദ്ധിക്കുന്നത് നല്ലതാണ്. ബിസിനസ്സില്‍ പുതിയ പങ്കാളിയെ ലഭിക്കുന്നതാണ്. പണം കയ്യില്‍ വന്നു ചേരുന്നതാണ്.
മകരം
സിംഗിള്‍ ആയ മകരം രാശിക്കാര്‍ക്ക് ഒരു അഗ്‌നി രാശിയിലുള്ള ആളോട് ഇഷ്ടം തോന്നാന്‍ സാധ്യതയുണ്ട്. തങ്ങളുടെ ഇഷ്ടം തുറന്നു പറയാന്‍ ധൈര്യം സംഭരിക്കാന്‍ ഉപദേശം നല്‍കുന്നു. പ്രണയബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ പങ്കാളിയോടുള്ള സ്‌നേഹം കൂടുതല്‍ ആഴത്തിലാണെന്ന് മനസ്സിലാകും. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. വിവാഹത്തെക്കുറിച്ച് സ്വപ്്നം കാണുന്നതായിരിക്കും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ അവരുടെ ബന്ധത്തില്‍ തുറന്ന ആശയവിനിമയത്തിനും സത്യസന്ധതയ്ക്കും പ്രാധാന്യം നല്‍കണം. വിശ്വാസവും സുതാര്യതയും പ്രധാനമാണ്. യാത്രകള്‍ അനവധി ചെയ്യാനുള്ള യോഗം രൂപപ്പെടുന്നതാണ്. യാത്രകളിലൂടെ പുതിയ അറിവുകള്‍ നേടിയെടുക്കുന്നതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ ശ്രദ്ധിച്ച് ചെയ്യുന്നത് നല്ലതായിരിക്കും. കാര്‍ഷിക മേഖലയില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം ഉണ്ടായിരിക്കുന്നതാണ്. കാര്യക്ഷമതയോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications