Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വെറുതേയിരുന്നാലും പണം വന്നു ചേരും കൈകള്‍: 12-ല്‍ 5 രാശിക്ക് നല്ല സമയം ഇന്ന്
ഇന്നത്തെ ഭാഗ്യ രാശിക്കാരെക്കുറിച്ച് നോക്കുമ്പോള്‍ അത് എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നതാണ് പലരും ചിന്തിക്കുന്നത്. ആരോഗ്യം, ധനം, കരിയര്‍, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും ഒരുപോലെ തന്നെ ഭാഗ്യം തേടി വരുന്നെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും പോസിറ്റീവ് മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നതിനാല്‍ അത് അതിഗംഭീര ഭാഗ്യമായി മാറുന്ന ചില രാശിക്കാരുണ്ട്. ഭാഗ്യം സമൃദ്ധി സന്തോഷം എന്നിവയെല്ലാം ഒരുമിച്ച് ഈ രാശിക്കാരെ തേടി എത്തുന്നു.
ജ്യോതിഷ പ്രകാരം 18 ഓഗസ്റ്റ് തിങ്കളാഴ്ച അതായത് ഇന്ന് ഭാഗ്യം തേടി എത്തുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നും എന്തൊക്കെയെന്നും നമുക്ക് നോക്കാം. പലപ്പോഴും ദിവസഫലങ്ങളില് തന്നെ ഗ്രഹനില അനുസരിച്ച് അതില്‍ വ്യത്യാസം വരാവുന്നതാണ്. ഗ്രഹങ്ങളുടെ സ്ഥാനക്രമം മാറുന്നതിന് അനുസരിച്ചാണ് നിങ്ങളുടെ ജീവിതം മാറി മറിയുന്നത്. ഏതൊക്കെ തരത്തിലാണ് അത് നിങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്കുന്ന ഒരു ദിനമായി മാറുന്നതെന്ന് നമുക്ക് നോക്കാം. കൂടുതല്‍ ്അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും സമ്പത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള അവസരങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ഒരു ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും അംഗീകാരം തേടി എത്തുകയും ചെയ്യും. ആ
കരിയറിലും സാമ്പത്തികമായും ഇന്ന് പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നു. നിങ്ങളുടെ ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നതിനാല്‍ ജീവിതം മൊത്തത്തില്‍ മാറി എല്ലാ കാര്യവും നേടിയെടുക്കുന്നതിന് സാധിക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സൗഹൃദത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവും, ഇതെല്ലാം ജീവിതത്തെ സന്തോഷത്തിലാറാടിക്കും. ആരോഗ്യം അതിന്റെ മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. സാമ്പത്തിക സ്ഥിതി അനുസരിച്ച് നേട്ടങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ച അവസ്ഥയിലൂടെ കടന്ന് പോവുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഒരു ദിവസമായിരിക്കും. അത് മാത്രമല്ല നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു മാറ്റം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ജോലിയിലും സാമ്പത്തിക സ്ഥിതിയിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സമയം കണ്ടെത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമായി കാണുന്നതിന് സാധിക്കുന്ന ഒരു സമയമാണ്. വൈകുന്നേരത്തോടെ നിങ്ങളെ തേടി നല്ല വാര്‍ത്തകള്‍ കേള്‍ക്കുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച് നില്ക്കുന്ന ഒരു ദിവസമാണ് കാത്തിരിക്കുന്നത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്ക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ പരിശ്രമങ്ങള്‍ എല്ലാം തന്നെ മികച്ച് നില്ക്കുന്നു. അതിനെല്ലാം തന്നെ അനുകൂലമായ മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തികമായി ദീര്‍ഘകാല പദ്ധതികള്‍ നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികളെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുകയും ചെയ്യാം. പല കോണില്‍ നിന്നും നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് അഭിനന്ദനങ്ങള്‍ തേടി എത്താം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ആത്മീയമായ കാര്യങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും അത് നിങ്ങളുടെ ആത്മവിശ്വാസത്തെക്കൂടി വര്‍ദ്ധിപ്പിക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ എല്ലാം തന്നെ പൂര്‍ണമായും ഇല്ലാതാക്കുന്നു. സാമ്പത്തികമായി അനുകൂല സമയമാണ്. ജോലിയില്‍ ഉയര്‍ച്ചയും സുരക്ഷിതത്വവും അനുഭവപ്പെടുന്നു. ആരോഗ്യം മികച്ചതായി തുടരും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാനസിക സന്തോഷവും നിങ്ങളെ തേടി എത്തുന്നു.



Click it and Unblock the Notifications
