Latest Updates
-
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം!
ഈ 5 രാശിക്കാര്‍ക്ക് ഇന്ന് ധനയോഗം: സൂര്യ ശക്തിയില്‍ നേട്ടങ്ങളും ധാരാളം
Ravi Pushya Yoga and Dhanayoga: ഇന്ന് ഏപ്രില്‍ 6-ാം തീയ്യതി രവി പുഷ്യ യോഗവും, ധനയോഗവും ഒന്നിച്ച് രൂപപ്പെട്ടിരിക്കുകയാണ്. സൂര്യന്റെ സ്ഥാനത്തിലുണ്ടാകുന്ന മാറ്റം മൂലം രൂപപ്പെടുന്ന യോഗമാണ് രവി പുഷ്യയോഗം. ഈ യോഗത്താല്‍ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നതാണ്.

ജീവിതത്തിലെ പ്രയാസങ്ങള്‍ അകലുന്നതാണ്. കൂടാതെ, ധനയോഗവും ഒപ്പം രൂപപ്പെടുന്നതിനാല്‍ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ഇന്നത്തെ ദിവസം 5 രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്കാണ് ജാതകത്തില്‍ സൂര്യന് ശുഭസ്ഥാനത്തെന്നും, ധനയോഗവും, രവിയോഗവും ഏതെല്ലാം രാശിക്കാര്‍ക്കാണ് ഉള്ളത് എന്നും നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൂര്യന്റെ സ്ഥാനം ശുഭകമായിരിക്കും. സൂര്യന് ശുഭസ്ഥാനത്ത് നിലനില്‍ക്കുന്നതിനാല്‍ സാമ്പത്തിക പ്രയാസങ്ങളും ഇവരില്‍ കുറവായിരിക്കും. അടുത്ത ബന്ധുക്കളെ കാണാന്‍ യോഗം രൂപപ്പെടുന്നതാണ്. അവരില്‍ നിന്നും സഹായങ്ങള്‍ സ്വീകരിക്കുന്നതായിരിക്കും. സന്തോഷവും സമൃദ്ധിയും ഇവരില്‍ വന്നു ചേരുന്നതാണ്. അമ്മയില്‍ നിന്നും സ്നേഹം അമിതമായി ലഭിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. അപ്രതീക്ഷിതമായി പല കാര്യങ്ങളും ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. ധനപരമായ നേട്ടങ്ങളും സൗഭാഗ്യങ്ങളും ഇവരില്‍ ഉണ്ടാകുന്നതാണ്. വ്യാപാരികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. കയ്യില്‍ പണം വന്നെത്തുന്നതാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. യാത്രകള്‍ ചെയ്യാന്‍ യോഗം ലഭിക്കുന്നതാണ്. നേട്ടങ്ങളും അനവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാധിക്കുന്നതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. മാനസിക പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ അനവധി ഇവരില്‍ വന്നെത്തുന്നതാണ്. ജീവിതത്തില്‍ സൗഭാഗ്യങ്ങള്‍ വര്‍ദ്ധിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ അനവധി ഇവരില്‍ രൂപപ്പെടുന്നതാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതാണ്. ബിസിനസ്സില്‍ നിന്നും നേട്ടങ്ങള്‍ അനവധി ഉണ്ടാകുന്നതാണ്. വരുമാനം വര്‍ദ്ധിക്കുന്നതാണ്. ബാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്. സാമ്പത്തിക പുരോഗതി ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാന്‍ ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. ബഹുമാനം വര്‍ദ്ധിക്കും. ദാമ്പത്യത്തില്‍ സ്നേഹം വര്‍ദ്ധിക്കും. കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ബാധ്യതകളില്ലാത്ത ദിവസമായിരിക്കും ഇന്നത്തെ ദിവസം. ശുഭകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം രൂപപ്പെടുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്.
ധനു
മുന്‍പ് തയ്യാറാക്കിയ പല പദ്ധതികളും വിജയകരമായി നടപ്പിലാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. കുടുംബ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. കൂടുതല്‍ നിക്ഷേപങ്ങളുടെ ഭാഗമാകാന്‍ പദ്ധതിയിടുന്നതാണ്. സാമ്പത്തികം ഭദ്രമായിരിക്കും. അനാവശ്യ ചിലവുകള്‍ ഇന്നത്തെ ദിവസം കുറവായിരിക്കും. നേട്ടങ്ങള്‍ അനവധി ഉണ്ടാകാനും ഇവര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സാമ്പത്തിക പ്രതിസന്ധി ഇവരില്‍ കുറയുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. കലാ-കായിക രംഗത്ത് ശോഭിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ് പ്രയാസങ്ങളില്‍ നിന്നും അകന്ന് നില്ക്കാന് സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും കൈവരിക്കാന്‍ സാധിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications