Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മൂന്ന് രാശിക്കാര്‍ക്ക് ഭാഗ്യദേവനായി ശനി; കര്‍മ്മഫലം ശുഭകരമാകും, നേട്ടങ്ങള്‍ അനവധി
Saturn's transit to Pisces: കര്‍മ്മഫലത്തിന്റെ ദേവനായാണ് ശനി അറിയപ്പെടുന്നത്. കൂടാതെ, ഗ്രഹങഅങളില് തന്നെ ഏറ്റവും ശക്തനായ ഗ്രഹമായും ശനി അറിയപ്പെടുന്നു. രണ്ടര വര്‍ഷം കൂടുമ്പോള്‍ മാത്രമാണ് ശനി രാശിമാറ്റം നടത്തുന്നത്. ഈ രാശിമാറ്റം 12 രാശികളെയും 12 തരത്തില്‍ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിലവില്‍ ശനി മീനത്തിലേയ്ക്ക് രാശി മാറിയിരിക്കുകയാണ്.

ശനിയുടെ ഈ മാറ്റം മൂന്ന് രാശിക്കാര്‍ക്ക് ഭാഗ്യമായി മാറാന്‍ പോവുകയാണ്. ശനിയുടെ അനുഗ്രഹം ഈ രാശിക്കാര്‍ക്ക് ഒപ്പം ഉണ്ടായിരിക്കുന്നതാണ്. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. നേട്ടങ്ങള്‍ അനവധി സ്വന്തമാക്കാനും ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ഭാഗ്യം ചെയ്ത മൂന്ന് രാശികള്‍ ഏതെല്ലാമെന്ന് നോക്കാം.
തുലാം
ശനി പൂര്വ്വഭദ്രപദത്തിന്റെ നാലാം ഭാവത്തിലേയ്ക്ക് മാറുന്നതിനാല്‍ തുലാം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. എല്ലാ കാര്യങ്ങളും ശുഭകരമായി ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തില്‍ സമാധാനം വര്‍ദ്ധിക്കുന്നതാണ്. മുടങ്ങിക്കിടന്ന അവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. ജീവിതത്തിലെ പ്രയാസങ്ങള്‍ അകലുന്നതാണ്. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കുന്നതാണ്. കഠിനധ്വാനത്തിന്റെ ഫലം തീര്‍ച്ചയായും ഈ രാശിക്കാരെ തേടി എത്തുന്നതാണ്. ദീര്‍ഘകാലമായി നിങ്ങളില്‍ നിലനില്‍ക്കുന്ന രോഗങ്ങള്‍ക്ക് ശമനം ഉണ്ടായിരിക്കുന്നതാണ്. സ്വത്ത് സംബന്ധമായി ബന്ധുക്കള്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ അകലുന്നതാണ്. പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. അനവധി കാര്യങ്ങള്‍ ആഗ്രഹിച്ച രീതിയില്‍ നടത്തിയെടുക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. മാതാപിതാക്കളുടെ അനുഗ്രഹം എല്ലാ കാര്യങ്ങളിലും ഈ രാശിക്കാര്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
മകരം
മകരം രാശിക്കാര്‍ക്കും നേട്ടങ്ങള്‍ ഉണ്ടാകുന്നതാണ്. സാമ്പത്തിക പ്രയാസങ്ങള്‍ ഈ രാശിക്കാരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ പല കാര്യങ്ങളും സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് അടുക്കുന്നതാണ്. തൊഴില്‍ രംഗത്ത് പ്രശസ്തി നേടിയെടുക്കുന്നതാണ്. ജീവിതം ശരിയായ ദിശയിലൂടെ സഞ്ചരിപ്പിക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്. മകരം രാശിയുടെ മൂന്നാം ഭാവത്തില്‍ ശനി നില്ക്കുന്നതിനാല് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. ദീര്‍ഘകാലമായി ചെയ്ത് തീര്‍ക്കാന്‍ ആഗ്രഹിച്ചിരുന്ന അനവധി കാര്യങ്ങള്‍ ചെയ്യാന്‍ ഈ രാശിക്കാര്‍ക്ക് സാധിക്കുന്നതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പ്രായസങ്ങള്‍ അകലുന്നതാണ്. ജീവിതത്തില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. മാനസിക വിഷമങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അഖലുന്നതാണ്. പണം കയ്യില്‍ വന്നു ചേരുന്നതാണ്. നിക്ഷേപങ്ങളില്‍ നിന്നും ലാഭം ലഭിക്കുന്നതാണ്. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാകാന്‍ യോഗം ഉണ്ടായിരിക്കുന്നതാണ്. പങ്കാളിയുമായി നിരന്തരം നിലനിന്നിരുന്ന തെറ്റിധാരണകള്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നതാണ്. കുടുംബ പ്രശ്നങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ നേട്ടങ്ങളും സൗഭാഗ്യങ്ങളും സ്വന്തമാക്കാന്‍ യോഗം കൈവരിക്കുന്നതാണ്. മാനസിക ബുദ്ധിമുട്ടുകള്‍ ഇവരില്‍ നിന്നും അകലുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
