Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മീനത്തില്‍ രാഹുവിന്റെ വക്രഗതി: മെയ് മാസം എത്തും മുന്‍പ് കൈനിറയെ സൗഭാഗ്യങ്ങള്‍ ഈ രാശിക്കാര്‍ക്ക്
Rahu's Vakri in Meenam Rashi: വേദ ജ്യോതിഷത്തില്‍ വളരെയധികം പ്രാധാന്യം നല്കുന്ന ഗ്രഹമാണ് രാഹു. പൊതുവില്‍ നിഴല്‍ ഗ്രഹം എന്നാണ് രാഹു അറിയപ്പെടുന്നത്. രാഹുവില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും 12 രാശികളെയും 12 തരത്തില്‍ ബാധിക്കുന്നതാണ്. നിലവില്‍ മീനം രാശിയിലാണ് രാഹു സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.

മീനത്തില്‍ വക്രഗതിയില്‍ സഞ്ചാരം ആരംഭിക്കാന്‍ പോവുകയാണ് രാഹു. അതിനാല്‍, ചില രാശിക്കാരില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. സൗഭാഗ്യങ്ങള്‍ ഇവരില്‍ വര്‍ദ്ധിക്കുന്നതാണ്. അനവധി ദോഷങ്ങളും ഇവരില്‍ നിന്നും അകലുന്നതാണ്. ഏതെല്ലാം രാശിക്കാര്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കാന്‍ പോകുന്നത് എന്ന് നോക്കാം.
മേടം
രാഹുവിന്റെ രാശിമാറ്റത്താല്‍ മേടം രാശിക്കാര്‍ക്ക് നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതാണ്. ഇവരില്‍ നല്ലകാര്യങ്ങള്‍ അനവധി സംഭവിക്കുന്നതാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ആഗ്രഹസഫലീകരണം ഉണ്ടായിരിക്കുന്നതാണ്. മാനസിക പിരിമുറുക്കങ്ങള്‍ കുറയുന്നതാണ്. തൊഴില്‍ രംഗത്ത് കര്‍മ്മഫലം ലഭിക്കുന്നതാണ്. കഠിനധ്വാനം ചെയ്യാനുള്ള മനസ്സ് മേടം രാശിക്കാര്‍ക്ക് വര്‍ദ്ധിക്കുന്നതാണ്. ഇതുമൂലം നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിക്കുന്നതാണ്. പുതിയ പരിഷ്കാരങ്ങള്‍ കൊണ്ടുവരാന്‍ ഇവര്‍ക്ക് അധികാരം ലഭിക്കുന്നതാണ്. ജീവിതം തന്നെ മാറുന്നതാണ്. സ്വതന്ത്ര ചിന്താഗതിയോടെ പ്രവര്‍ത്തിക്കുന്നതാണ്. മാനസിക സംഘര്‍ഷങ്ങള്‍ കുറയുന്നതാണ്. സാമ്പത്തിക പ്രാരാബ്ധങ്ങള്‍ കുറയുന്നതാണ്. നേട്ടങ്ങളിലേയ്ക്ക് കണ്ണയക്കാന്‍ സാധിക്കുന്നതാണ്. വിദേശ വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള അവസരം വന്നെത്തുന്നതാണ്.യാത്രകള്‍ അനവധി ചെയ്യാന്‍ യോഗം കൈവരിക്കുന്നതാണ്. വിദ്യയില്‍ ശോഭിക്കാനും, അതിലൂടെ പേരെടുക്കാനും യോഗം ലഭിക്കുന്നതാണ്.
വൃശ്ചികം
ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതാണ്. കലാ-കായിക രംഗത്ത് പേരെടുക്കാനും പ്രവര്‍ത്തിക്കാനും യോഗം കൈവരിക്കുന്നതാണ്. പ്രയാസങ്ങള്‍ ഇവരില്‍ നിന്നും അകലുന്നതാണ്. നേട്ടങ്ങള്‍ക്കായി അനവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. പ്രയാസങ്ങള്‍ കുറയ്ക്കാന്‍ യോഗം കൈവരിക്കുന്നതാണ്. ജോലി സ്ഥലത്ത് സന്തോഷകരമായ അനുഭവം ഉണ്ടായിരിക്കുന്നതാണ്. പുതിയ വാഹനം വാങ്ങാനും ഉപയോഗിക്കാനും യോഗം രൂപപ്പെടുന്നതാണ്. പ്രായാസങ്ങള്‍ മറികടക്കാന്‍ അവസരം ലഭിക്കുന്നതാണ്. മുന്നേറാന്‍ അവധി അവസരങ്ങള്‍ ഇവരിലേയ്ക്ക് വന്നെത്തുന്നതാണ്. പ്രതിസന്ധികള്‍ മറികടക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നതാണ്. രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പേരെടുക്കാന്‍ യോഗം രൂപപ്പെടുന്നതാണ്. കരിയറില്‍ നേട്ടങ്ങള്‍ അവധി സ്വന്തമാക്കാന്‍ ഈ രാശിക്കാര്‍ക്ക് യോഗം ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ ഫലങ്ങള്‍ക്കായി രണ്ട് രാശിക്കാരും പിന്തുടരേണ്ട ചില കാര്യങ്ങള്‍ ഇവ
തിങ്കളാഴ്ച ദിവസങ്ങളില്‍ രാവിലെ എഴുന്നേറ്റ് പഞ്ചശുദ്ധി വരുത്തി, ശിവ ക്ഷേത്ര ദര്‍ശനം നടത്തുന്നത് നല്ലതാണ്. നേട്ടങ്ങളും സൗഭാഗ്യങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ഈ ദര്‍ശനം സഹായിക്കും. രാഹുവും കേതുവും മൂലം നിലനില്‍ക്കുന്ന ദോഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ശിവശക്തിയാല്‍ സാധിക്കുന്നതാണ്. ശിവ പ്രീതി എല്ലായ്പ്പോഴും നിലനിര്‍ത്താനും സഹായിക്കും.
ഇന്നേ ദിവസം, കറുത്ത എള്ള് പാലില്‍ ചേര്‍ത്ത് ശിവന് അഭിഷേകം നടത്തുന്നതും നല്ലതാണ്. സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കാനും, കാര്യതടസ്സങ്ങള്‍ അകറ്റാനും ഇവ സഹായിക്കുന്നതാണ്. അതുപോലെ, ഓരോ പൂജകള്‍ ചെയ്യുമ്പോഴും ശിവമന്ത്രം ജപിക്കുക. തിങ്കളാഴ്ച ദിവസം ഇത്തരത്തില്‍ ചെയ്യുന്നത് കൂടുതല്‍ ഫലപ്രാപ്തി നല്കാന് സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
