Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
പുണര്തത്തിലെ ധ്രുവയോഗം ഇന്നാണ് ഫലം: ആയുഷ്കാലം കോടീശ്വര യോഗത്തില്‍ ജീവിക്കാം ഇവര്‍ക്ക്
Today's Lucky Zodiac Signs: ഇന്നത്തെ ദിവസം ഭാഗ്യം ചില രാശിക്കാര്‍ക്കൊപ്പം ഉണ്ടായിരിക്കും. അതില്‍ തന്നെ ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെ എന്തൊക്കെ തരത്തിലാണ് സംഭവിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. പലപ്പോഴും കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന ദിവസമാണ് ഇന്ന്. എന്നാല്‍ അതിനെ എത്രത്തോളം കൈകാര്യം ചെയ്യണം, എന്തൊക്കെയാണ് കാത്തിരിക്കുന്ന ഭാഗ്യാനുഭവങ്ങള്‍ എന്ന് നമുക്ക് നോക്കാം.
നിങ്ങളുടെ ഈ മാറ്റങ്ങള്‍ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ക്ക് വാതില്‍ തുറക്കുകയാണ്. ഇന്നത്തെ ഭാഗ്യ രാശിക്കാരെക്കുറിച്ച് നോക്കുകയാണെങ്കില്‍ അത് ആരൊക്കെയെന്ന് നമുക്ക് നോക്കാം. പുണര്‍തം നക്ഷത്രത്തില്‍ ധ്രുവയോഗം രൂപപ്പെടുന്ന ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ അതിന്റെ ഫലങ്ങള്‍ എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു, അതും ഏതൊക്കെ രാശിക്കാരില്‍ എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങള്‍ തുടക്കത്തില്‍ തന്നെ ഗുണപരമായ മാറ്റങ്ങള്‍ നല്കുന്നു. അത് അനുകൂലവും ഗുണാനുഭവങ്ങള്‍ നല്കുന്നതുമായിരിക്കും. കാത്തിരിക്കുന്ന പല നേട്ടങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തോടെ ഓരോ കാര്യവും കൈകാര്യം ചെയ്യുന്നതിനും അതില്‍ സന്തോഷം കണ്ടെത്തുന്നതിനും സാധിക്കും. മാറ്റങ്ങളിലേക്ക് പോവുമ്പോള്‍ നിങ്ങള്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നതിനുള്ള യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. അത് തന്നെയാണ് ഇന്നത്തെ ദിവസത്തെ ഏറ്റവും മികച്ച കാര്യവും.
ഇടവം
ഇടവം രാശിക്കാരുടെ കാര്യത്തിലും സംഗതി മറിച്ചല്ല. ഭാഗ്യ ഫലങ്ങള്‍ പല കോണില്‍ നിന്നാണ് തേടി എത്തുന്നത്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. സാമ്പത്തികമായി ലാഭം തേടി എത്തുന്നു. നിങ്ങളുടെ എല്ലാ കടങ്ങളും തീരുന്നു. എന്ന് മാത്രമല്ല സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്തുന്നതിനും ധ്രുവയോഗം കാരണമാകുന്നു. ദാമ്പത്യ ജീവിതത്തിലെ സന്തോഷം ആയുഷ്കാലം നിലനില്ക്കുന്നു. ആരോഗ്യവും മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇവരുടെ ഇന്നത്തെ ദിവസം അതിശയിപ്പിക്കുന്ന നേട്ടങ്ങള്‍ കൊണ്ട് വരുന്നതായിരിക്കും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ഇവര്‍ ഇന്നത്തെ ദിവസം ശ്രദ്ധിക്കേണ്ടത്. പൊതുവേ ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തിലും നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക ഉന്നമനത്തിനുള്ള യോഗം കൂടുതലാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രതിസന്ധികളെ എല്ലാം പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ഒരു ദിവസമായിരിക്കും ഇന്നത്തെ എന്നതില്‍ സംശയം വേണ്ട. കാര്യങ്ങളെല്ലാം തന്നെ ഗുണപരമായ മാറ്റങ്ങളിലേക്ക് എത്തുന്നു. നിര്‍ത്തി വെച്ചിരുന്ന ജോലി പുനരാരംഭിക്കുന്നതിനും അതില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും യോഗമുണ്ട്.
ധനു
ധനു രാശിക്കാര്‍ക്ക് ധ്രുവയോഗം നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സന്തോഷത്തിലേക്ക് എത്തിക്കുന്നു. മാറ്റങ്ങളുടെ തുടക്കമാണ് ഇന്നത്തെ ദിവസം. കാര്യങ്ങളെല്ലാം തന്നെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. പ്രതിസന്ധികളില്‍ നിന്ന് മുന്നേറുന്നതിനും അതില്‍ മികച്ച മാറ്റങ്ങള്‍ കണ്ടെത്തുന്നതിനും സാധിക്കുന്ന ദിവസം കൂടിയാണ് വ്യാഴാഴ്ച ദിനമായ ഇന്ന്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നതിനാല്‍ ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നടക്കുന്നു.



Click it and Unblock the Notifications
